Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേണ്ടത്ര ഡോക്ടര്‍മാരില്ല; താലൂക്ക്‌ ആശുപത്രിയുടെ ദുരവസ്ഥ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2014, 09:38 pm IST
in Ernakulam

പറവൂര്‍: പറവൂര്‍ താലൂക്ക്‌ ആശുപത്രിയുടെ ദുരവസ്ഥ തുടരുന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പ്രതിദിനം ആയിരത്തിലേറെ രോഗികളാണ്‌ ചികിത്സതേടി താലൂക്ക്‌ ആശുപത്രിയിലെത്തുന്നത്‌. ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല. ഇരുപത്തിരണ്ട്‌ ഡോക്ടര്‍മാര്‍ വേണ്ടിടത്ത്‌ പതിമൂന്ന്‌ ഡോക്ടര്‍മാരാണുള്ളത്‌. സര്‍ജന്‍ ഇല്ലാതായിട്ട്‌ മാസങ്ങളായി. ദിവസം ഇരുപതോളം പ്രസവ ശസ്ത്രക്രിയ നടക്കുന്ന ഇവിടെ ഒരു ഗൈനക്കോളജി ഡോക്ടറാണുള്ളത്‌.

പനി, പ്രമേഹം, രക്തസമ്മര്‍ദ്ദം, പേ വിഷബാധയ്‌ക്കുള്ള മരുന്നുകള്‍ പോലുമില്ല. ആശുപത്രി പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സ്റ്റോറില്‍ അത്യാവശ്യംവേണ്ട യാതൊരു മരുന്നുമില്ല.

എല്ലാം പുറത്ത്‌ മെഡിക്കല്‍ഷോപ്പില്‍നിന്നും വാങ്ങേണ്ട അവസ്ഥയാണ്‌. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഐസിയു യൂണിറ്റ്‌ ഉദ്ഘാടനം കഴിഞ്ഞിട്ട്‌ ഒന്നരവര്‍ഷം കഴിഞ്ഞു. ഇതുവരെ തുറന്ന്‌ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. നിലവിലുള്ള ഐസിയും എക്സറേ റൂമും മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്‌. മുനിസിപ്പല്‍ പേവാര്‍ഡ്‌ പ്രവര്‍ത്തനയോഗ്യമല്ല. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്ക്‌ ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.

മൂന്ന്‌ മാസത്തിലൊരിക്കല്‍ കൂടുന്ന ആശുപത്രി മാനേജ്മെന്റ്‌ കമ്മറ്റി ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുക്കാതെ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിന്‌ വേണ്ടി മാത്രമാകുന്നു. അവസാനം ഇറങ്ങിപ്പോക്ക്‌ നടത്തുന്നതോടുകൂടി കമ്മറ്റി അവസാനിക്കുകയാണ്‌ പതിവ്‌. കുറച്ചുനാളുകളായി ആശുപത്രി മാനേജ്മെന്റ്‌ കമ്മറ്റിയില്‍ മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുന്ന സമീപനമാണ്‌ നഗരസഭയുടേത്‌.

ആശുപത്രിയുടെ മുന്‍വശം വെള്ളക്കെട്ടുമൂലം നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്‌. ആശുപത്രിയുടെ തെക്കു പടിഞ്ഞാറുവശം ടെയിലിട്ട ഭാഗത്തെ ഗേറ്റ്‌ അടച്ചിട്ടിരിക്കുകയാണ്‌. ഇത്‌ തുറന്നുകൊടുത്താല്‍ ആശുപത്രിയിലേക്ക്‌ വരുന്ന രോഗികളടക്കമുള്ള ആളുകള്‍ക്ക്‌ വെള്ളം ചവിട്ടാതെ പോകുവാന്‍ സാധിക്കും. ആശുപത്രിയുടെ ദുരവസ്ഥയെക്കുറിച്ച്‌ ‘ജന്മഭൂമി’ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.