Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കര വിഎച്ച്‌എസ്‌എസില്‍ അമൃതം മലയാളത്തിന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2014, 09:38 pm IST
in Ernakulam

കാക്കനാട്‌ : കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ദിനപ്പത്രങ്ങള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണെന്ന്‌ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബാലസാഹിത്യ കാരനുമായ കാവാലം ഗോവിന്ദന്‍നായര്‍ അഭിപ്രായപ്പെട്ടു. തൃക്കാക്കര വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജന്മഭൂമിയുടെ ‘അമൃതം മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസ്‌ പരീക്ഷയ്‌ക്ക്തയ്യാറെടുക്കുന്നവര്‍ക്ക്‌ പോലും പത്രത്തില്‍ നിന്നും കിട്ടുന്ന പൊതുവിജ്ഞാനവും എഡിറ്റോറിയല്‍ വായിച്ചുള്ള ഉപന്യാസ രചനാവൈഭവവുമാണ്‌ കൈമുതല്‍. വെറുതെ പത്രം നോക്കിയിട്ട്‌ കാര്യമില്ല, അദ്ദേഹം പറഞ്ഞു.

പത്രത്തില്‍ എഴുതേണ്ട രീതികളെ കുറിച്ചും,പത്രധര്‍മം എന്തെന്നതിനെകുറിച്ചും അരമണിക്കൂര്‍ ക്ലാസെടുത്ത ശേഷമാണ്‌ അദ്ദേഹം ‘അമൃതം മലയാളം പദ്ധതി’ ഉദ്ഘാടനം ചെയ്തത്‌. വിദ്യാലയഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പിടിഎ പ്രസിഡണ്ട്‌ സി.എച്ച്‌. പരീത്കുഞ്ഞ്‌ അധ്യക്ഷത വഹിച്ചു. ജന്മഭുമി കാക്കനാട്‌ ലേഖകന്‍ സൗഭാഗ്യം പദ്മകുമാര്‍ സ്വാഗതം പറഞ്ഞു അഡ്വ. പി.എസ്‌. ഗോപിനാഥ്‌, പുലരി ശ്രീകുമാരന്‍ നായര്‍, ഫാ.എല്‍ദോ, ബിജെപി കങ്ങരപ്പടി മേഖലാ പ്രസിഡണ്ട്‌ എം.സി. ദിനേശ്‌, സര്‍ക്കുലേഷന്‍ ഫീല്‍ഡ്‌ ഓര്‍ഗനൈസര്‍ ജിജിമോന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി ടി.ആര്‍. അനില്‍കുമാര്‍, ജന്മഭുമി ഏജന്റ്‌ എം.സി. വിനോദ്‌ കുമാര്‍, സുരേഷ്‌. എന്‍.എസ്‌, ടി.ജി.വിധു,ടി .കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി വിജിമോള്‍ നന്ദി രേഖപ്പെടുത്തി.

സപ്തതിയിലെത്തി നില്‍ക്കുന്ന തേവക്കലിലെ സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ക്ക്‌ ‘അമൃതം മലയാളം പദ്ധതി’ക്കായി പുലരി ശ്രീകുമാരന്‍നായര്‍, തേവക്കല്‍ എം.ആര്‍. ഹാര്‍ഡ്‌ വെയേഴ്സ്‌ ഉടമ പി.ആര്‍. അനില്‍കുമാര്‍, മുക്കോട്ടില്‍ ട്രേഡേഴ്സ്‌ ഉടമ എം.സി .വിനോദ്‌ എന്നിവരാണ്‌ ജന്മഭുമി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.