Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിശ്രമജീവിതം രോഗികള്‍ക്കായി നീക്കിവച്ച്‌ ജോസ്‌ പറപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 10:46 pm IST
in Ernakulam

കാക്കനാട്‌: ഓണംകേറാമൂലയായിരുന്ന കളമശ്ശേരി എച്ച്‌എംടിക്ക്‌ സമീപമുള്ള കാടുപിടിച്ച കുന്നില്‍ സഹകരണ മെഡിക്കല്‍കോളജ്‌ തുടങ്ങി ഇതിന്റെ ബാലാരിഷ്ട്ടതകള്‍ മാറാതിരുന്ന സമയത്താണ്‌ നാലുവര്‍ഷം മുമ്പ്‌ ജോസ്‌ പറപ്പള്ളി പാവപ്പെട്ട രോഗികള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണവുമായി എത്തിയത്‌. അന്നവിടെ പാവങ്ങളില്‍ പാവങ്ങളായിരുന്നു ചികിത്സ തേടിയെത്തിയിരുന്നത്‌. മെഡിക്കല്‍ കോളേജിനെപ്പോലും ചികിത്സിക്കേണ്ട കാലം!

അന്ന്‌ ജോസ്‌ കൊണ്ടുവന്ന ഉച്ചഭക്ഷണം രോഗികളെല്ലാവര്‍ക്കും തികഞ്ഞില്ല. എല്ലാ രോഗികള്‍ക്കും ഒരുനേരം ഭക്ഷണം നല്‍കണമെന്ന്‌ അന്നെടുത്ത തീരുമാനം ഇന്നും മുറതെറ്റാതെ നടക്കുന്നു. ഇപ്പോഴും രാത്രി എട്ടുമണി കഴിഞ്ഞാല്‍ പിന്നെ ആശുപത്രി പരിസരത്ത്‌ തൊണ്ട നനയ്‌ക്കാന്‍പോലും വെള്ളം കിട്ടില്ല, ഒരു കട പോലുമില്ല. അതുകൊണ്ടാണ്‌ ആഹാരവും വെള്ളവുമായെത്തുന്ന ജോസ്‌ പറപ്പള്ളിയെ രോഗികള്‍ ദേവദൂതനെപ്പോലെ കാണുന്നത്‌. രോഗികളുടെ എന്താവശ്യത്തിനും ജോസ്‌ കൂടെയുണ്ടാകും.

സിഡ്കോയില്‍ എജിഎം ആയി റിട്ടയര്‍ ചെയ്ത ജോസ്‌, തനിക്ക്‌ കിട്ടുന്ന പെന്‍ഷന്‍കൊണ്ട്‌ എല്ലാവര്‍ക്കും ആഹാരം നല്‍കാന്‍ കഴിയില്ലെന്ന്‌ കണ്ട്‌ ഇതിനായി സ്പോണ്‍സറെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. തൃക്കാക്കര ലിറ്റില്‍ഫ്ലവര്‍ ചര്‍ച്ചും ഭാരത്‌ മാതാ കോളേജിലെ കുട്ടികളും തയ്യാറായി മുന്നോട്ടുവന്നു.

ഇപ്പോള്‍ എല്ലാ ബുധനാഴ്ചയും രോഗികള്‍ക്കുള്ള വൈകിട്ടത്തെ ഭക്ഷണം ഭാരത്‌ മാതാ കോളജിലെ കുട്ടികളുടെ വകയാണ്‌. അവര്‍ തന്നെ വന്ന്‌ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക്‌ ഭക്ഷണം നല്‍കുന്നു. തൃക്കാക്കര മഹാക്ഷേത്രത്തിനു സമീപമുള്ള ജോസിന്റെ വീടിനടുത്ത്‌ വെച്ചാണ്‌ ആഹാരം തയ്യാറാക്കുന്നത്‌. ഞായറാഴ്ച മാത്രം ഉച്ചയ്‌ക്കും ബാക്കി ദിവസങ്ങളില്‍ വൈകിട്ടുമാണ്‌ ഭക്ഷണം നല്‍കുന്നത്‌ .

രോഗികളോട്‌ കരുണയുള്ള ആര്‍ക്കും ഭക്ഷണം സ്പോണ്‍സര്‍ ചെയ്യാം. മുന്‍കൂട്ടി അറിയിക്കണമെന്ന്‌ മാത്രം. കൂടാതെ പാവപ്പെട്ട രോഗികള്‍ക്ക്‌ സൗജന്യമായി നല്‍കാന്‍ മരുന്നും ഇവര്‍ ശേഖരിക്കുന്നു. ഇതിനായി സ്കൂളുകളിലും കോളേജുകളിലും പള്ളികളിലും ഇവര്‍ ബോക്സുകള്‍ വെച്ചിട്ടുണ്ട്‌ . കാലാവധി കഴിയാത്ത അധികം വരുന്ന മരുന്നുകള്‍ ഇത്തരത്തില്‍ ശേഖരിച്ച്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചാണ്‌ രോഗികള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌. കൂടാതെ ചെലവേറിയ രക്തപരിശോധനക്ക്‌ വേണ്ട സഹായവും ചെയ്യുന്നു.

സസ്യാഹാരമാണ്‌ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും നല്‍കുന്നത്‌. ചോറിനോടൊപ്പം സാമ്പാറും തോരനും അച്ചാറും ഉണ്ടാകും. പബ്ലിസിറ്റി ഇഷ്ട്പ്പെടാത്ത ജോസ്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി കഴിഞ്ഞവര്‍ഷം ‘കാരുണ്യവര്‍ഷം’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ട്രസ്റ്റിന്‌ രൂപം നല്‍കി .

ഒരു രൂപപോലും പ്രതിഫലം ഇച്ഛിക്കാതെ വിശക്കുന്നവന്റെ കണ്ണീരൊപ്പാന്‍ ജോസിനോടൊപ്പം ഇപ്പോള്‍ നൂറുകണക്കിനാളുകളുണ്ട്‌. സുമനസ്സുകളായ ഇവരുടെ കാരുണ്യത്താല്‍ പാവപ്പെട്ട രോഗികള്‍ക്ക്‌ ഒരു ആശ്രയം, അത്ര മാത്രമേ ജോസ്‌ പറപ്പള്ളി ഉദ്ദേശിക്കുന്നുള്ളൂ .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.