Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യാത്രാബോട്ടില്‍ തീ പടര്‍ന്നത് പരിഭ്രാന്തിക്ക് ഇടയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 09:50 pm IST
in Kottayam

വൈക്കം: യാത്രാബോട്ടില്‍ തീ പടര്‍ന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. ഇന്നലെ രാവിലെ 5.35ന് വൈക്കത്തുനിന്നും തവണക്കടവിലേക്ക് പുറപ്പെട്ട ബോട്ടിലാണ് തീ ഉണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മണിക്കൂറുകളോളം ജെട്ടി പരിസരത്തെ സംഘര്‍ഷാവസ്ഥയിലെത്തിച്ചു. ബോട്ടിലെ സൈലന്‍സര്‍ പായ്‌ക്കിംഗ് കത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ സമയം ബോട്ടിലുണ്ടായിരുന്നവര്‍ അലറിവിളിച്ചു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ബോട്ട് പിടിച്ചുകെട്ടി. ഉടന്‍തന്നെ ജീവനക്കാര്‍ റബര്‍ കഷണം കൊണ്ട് പായ്‌ക്കിംഗ് താല്‍ക്കാലികമായി ശരിയാക്കുകയും ബോട്ട് സര്‍വീസ് തുടരുകയും ചെയ്തു.

നിലവില്‍ മൂന്നു ബോട്ടുകള്‍ സര്‍വീസ് നടത്തേണ്ട ഇവിടെ ഇപ്പോള്‍ രണ്ടെണ്ണം മാത്രമാണുള്ളത്. ഇതില്‍ ഒരെണ്ണം മിക്ക ദിവസങ്ങളിലും സര്‍വീസിനിടയില്‍ പണി മുടക്കുന്നു. എന്നാല്‍ ഇതിനു ശാശ്വത പരിഹാരമുണ്ടാക്കേണ്ട ജലഗതാഗത വകുപ്പ് ഡയറക്ടറും വൈക്കത്തെ സ്റ്റേഷന്‍ മാസ്റ്ററും തികഞ്ഞ അലംഭാവമാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. നിലവില്‍ വൈക്കം ജെട്ടിയിലുള്ള ബോട്ടുകള്‍ക്ക് ഒന്നിനും ഫിറ്റ്‌നസ് ഇല്ല. വരും നാളുകളില്‍ ഇതു വലിയ ദുരന്തത്തിനു വഴി തെളിച്ചേക്കും. ആഴ്ചയിലൊരിക്കല്‍ വിരുന്നുകാരനെപ്പോലെ എത്തുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഇതിനെയെല്ലാം തമാശ രൂപത്തില്‍ കാണുന്നെന്നാണ് ആക്ഷേപം.

ജെട്ടിയില്‍ ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഇന്നലെ സ്റ്റേഷന്‍ മാസ്റ്റര്‍ എത്തിയത് 11നാണ്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ മാസ്റ്ററെ തടഞ്ഞുവച്ചു. സംഭവം അതിരുവിട്ടപ്പോള്‍ വൈക്കം എസ്‌ഐ ഡി. ഡിബിന്റെ നേതൃത്വത്തില്‍ പോലീസെത്തി സ്റ്റേഷന്‍ മാസ്റ്ററുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. താന്‍ വിചാരിച്ചാല്‍ ഇവിടെ ബോട്ടുകള്‍ ഒന്നും വരില്ലെന്ന നിലപാടില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഉറച്ചുനിന്നതോടെ പ്രവര്‍ത്തകര്‍ രോഷാകുലരായി. ഇതിനിടയില്‍ ജീവനക്കാര്‍ക്കെതിരെ സ്റ്റേഷന്‍ മാസ്റ്റര്‍ പരാമര്‍ശം നടത്തിയത് വിവാദമായി. യാത്രക്കാര്‍ ജലഗതാഗതവകുപ്പ് ഡയറക്ടറെ ഫോണില്‍ വിളിയ്‌ക്കുകയും കാര്യങ്ങള്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് പുതിയ ബോട്ട് എത്തിക്കാമെന്ന ഉറപ്പു നല്‍കിയതിനു ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

പുതിയ വാര്‍ത്തകള്‍

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.