Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്മാര്‍ട്ട്സിറ്റിയുടെ പേരില്‍ കെട്ടിട ഉടമകളും ഇടനിലക്കാരും ഒത്തുകളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2014, 09:42 pm IST
inErnakulam

കാക്കനാട്‌: ഇന്‍ഫോപാര്‍ക്കിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും പേരില്‍ കുറഞ്ഞ സൗകര്യത്തിന്‌ കൂടുതല്‍ വാടക നല്‍കേണ്ടി വന്ന വാടകക്കാര്‍ കരാര്‍ കാലാവധി തീരുംമുമ്പേ കെട്ടിടമുടമയുടെയും ഇടനിലക്കാരന്റെയും ഭീഷണി മൂലം കെട്ടിടമൊഴിയാന്‍ നിര്‍ബന്ധിതരാകുന്നു. സ്മാര്‍ട്ട്സിറ്റിയുടെ പേര്‌ പറഞ്ഞാണ്‌ കെട്ടിടം ഒഴിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്‌. ഒന്നുകില്‍ വാടക കൂട്ടുക, അല്ലെങ്കില്‍ ഒഴിയുക എന്ന ഭീഷണിയാണ്‌ ഇവര്‍ മുഴക്കുന്നത്‌.

രണ്ട്‌ വര്‍ഷത്തില്‍ കൂടുതലായി താമസിക്കുന്നവരെയാണ്‌ ഇവര്‍ പിഴിയുന്നത്‌. രണ്ടു വര്‍ഷം മുന്‍പ്‌ വരെ ഒരു മുറി, അടുക്കള, ഹാളിനു 1500 രൂപ മുതല്‍ 2000 വരെയായിരുന്നു വാടകയെങ്കില്‍ ഇപ്പോള്‍ 3000 മുതല്‍ 6000 രൂപ വരെയെത്തി നില്‍ക്കുന്നു. കൂടുതല്‍ വാടക ഈടാക്കിയാല്‍ ഉടമയില്‍ നിന്നും വാടകക്കാരനില്‍ നിന്നുമായി ഇടനിലക്കാരന്‌ ഒരു മാസത്തെ വാടക തുക പൂര്‍ണമായി കിട്ടുന്നു. കെട്ടിടമുടമയ്‌ക്ക്‌ വാടക ഇരട്ടിയായി കിട്ടുന്നു.

വാടകക്കാരെ ഒഴിപ്പിക്കുന്നതിലും പുതിയ തന്ത്രമാണ്‌ ഇവര്‍ പയറ്റുന്നത്‌. തൃക്കാക്കര, വാഴക്കാല, അത്താണി, മില്ലുംപടി, കങ്ങരപ്പടി, തെങ്ങോട്‌ എന്നിവിടങ്ങളില്‍ മൂന്നു മാസത്തെ വാടകയാണ്‌ അഡ്വാന്‍സായി വാങ്ങുന്നത്‌. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടച്ചിറ, ചിറ്റേത്തുകര, നിലംപതിഞ്ഞമുകള്‍ എന്നിവിടങ്ങളില്‍ തോന്നിയ പോലെയാണ്‌ വാടകയും അഡ്വാന്‍സും. വീട്‌ മാറുമ്പോള്‍ ഈ തുക തിരികെ നല്‍കണം.

എന്നാല്‍ ഇപ്പോള്‍ ഇല്ലാത്ത വെള്ളക്കരത്തിന്റെയും കറന്റു ബില്ലിന്റെയും പേരില്‍ പകുതിയില്‍ കൂടുതല്‍ തുക കുറച്ചാണ്‌ കൊടുക്കുന്നത്‌. ഇല്ലെങ്കില്‍ ഭീഷണി വേറെ.

ജൂണ്‍ ആദ്യ വാരം മില്ലുംപടിയിലെ ഒരു പള്ളിവക അപ്പാര്‍റ്റ്മെന്റില്‍ നിന്നും മാറിയവരില്‍ അടുത്ത രണ്ടു മാസത്തേക്കുള്ള കറന്റ്‌ ബില്ലിന്റെയും വെള്ളക്കരത്തിന്റെയും തുക സെക്രട്ടറി ഈടാക്കി. ചോദിച്ചപ്പോള്‍ ആ തുക സെക്രട്ടറി കൈയ്യില്‍ നിന്നും അഡ്വാന്‍സായി അടച്ചതാണെന്നും അത്‌ കുറച്ചേ ബാക്കി തരികയുള്ളുവെന്നും പറഞ്ഞു. ഇക്കാര്യം പള്ളികമ്മറ്റിയില്‍ പറയുമെന്ന്‌ പറഞ്ഞപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയും പത്ത്‌ ദിവസത്തെ വാടകയിനത്തില്‍ 1500 രൂപകൂടി എടുക്കുകയും ചെയ്തു.

തൃക്കാക്കര നഗരസഭയില്‍ കെട്ടിടനിര്‍മാണചട്ടം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള അനധികൃത കെട്ടിട നിര്‍മാണവും എക്സ്സ്റ്റന്‍ഷനുമാണ്‌ നടക്കുന്നത്‌. തൊഴില്‍ ചെയ്യുന്ന ഇതര സംസ്ഥാനക്കാര്‍ക്കും സംസ്ഥാനത്തിനകത്തുള്ളവര്‍ക്കും കുറഞ്ഞ ചെലവില്‍ താമസിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തു കൊടുത്ത്‌ കൊള്ളക്കാരായ ഇടനിലക്കാരില്‍നിന്നും അമിതവാടക ഈടാക്കുന്ന കെട്ടിടമുടമകളില്‍നിന്നും തുഛ ശമ്പളം വാങ്ങുന്നവരെ സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം രംഗത്തുവരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.