Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോണ്‍ഗ്രസ്‌ യോഗത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2014, 09:40 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചിന്‍ കോര്‍പ്പറേഷനിലെ മട്ടാഞ്ചേരി ഏരിയ സ്ഥിരം സമിതി ചെയര്‍മാന്മാര്‍ക്കെതിരെ കോണ്‍ഗ്രസ്‌ മണ്ഡലം യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം. ഹെല്‍ത്ത്‌ നഗരാസൂത്രണ സമിതിക്കെതിരെയാണ്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളടക്കമുള്ളവര്‍ അഴിമതി-സ്വജനപക്ഷപാതമടക്കമുള്ള ആരോപണങ്ങളുമായി വിമര്‍ശനങ്ങളുയര്‍ത്തിയത്‌.

കൊച്ചി മണ്ഡലം മേഖലയിലെ ഏഴോളം കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തിലാണ്‌ മരാമത്ത്‌ ജോലികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വ്യാപകമായ അഴിമതിയുണ്ടായതായി വന്‍ ആരോപണമുയര്‍ന്നത്‌. ഘടകകക്ഷികളുടെ നേതൃത്വത്തിലാണ്‌ കോര്‍പ്പറേഷനിലെ ഹെല്‍ത്ത്‌, നഗരാസൂത്രണ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്‌. കോര്‍പ്പറേഷന്‍ ഭരണം ഇവരുടെ നിയന്ത്രണത്തിലാണെന്നും വന്‍ അഴിമതിയാണ്‌ നഗരസഭാ ഭരണത്തില്‍ നടക്കുന്നതെന്നും ചില കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ യോഗത്തില്‍ തുറന്നടിച്ചതായാണ്‌ വിവരം.

വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫിന്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ലഭ്യമായതിന്റെ നേട്ടങ്ങള്‍ ഘടകകക്ഷികള്‍ക്കാണ്‌ ഗുണമാകുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെയാണ്‌ കോണ്‍ഗ്രസ്‌ കോര്‍പ്പറേഷന്‍ ഭരണത്തിലെ ഘടകകക്ഷി സ്വാധീനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്‌. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട നിര്‍മ്മാണം, മരാമത്ത്‌, മാലിന്യനിര്‍മ്മാര്‍ജനം, നികുതി, ആസൂത്രണസമിതികള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ ഘടകകക്ഷി സ്ഥിരം സമിതി ചെയര്‍മാന്മാര്‍ക്കെതിരെ വന്‍ ആക്ഷേപങ്ങളാണ്‌ കോണ്‍ഗ്രസ്‌ പരസ്യമായി ഉന്നയിച്ചുതുടങ്ങിയിരിക്കുന്നത്‌.

നഗരസഭാ ഭരണത്തിന്‌ തടസമാകുമെന്നതിനാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ പരിഹരിക്കുന്നതിന്‌ മേയര്‍ ബ്ലോക്ക്‌ നേതാക്കളും കൗണ്‍സിലര്‍മാരും ജിസിഡിഎ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്‌. കോണ്‍ഗ്രസ്‌ ഭരണത്തില്‍ അഴിമതി-സ്വജനപക്ഷപാത ആരോപണങ്ങളുമായി കോണ്‍ഗ്രസ്‌ തന്നെ ആക്ഷേപങ്ങളുയര്‍ത്തുന്നത്‌ പ്രതിപക്ഷ കക്ഷികള്‍ രാഷ്‌ട്രീയ പ്രചരണമാക്കുവാനും ലക്ഷ്യമിടുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.