Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രോളിംഗ്‌ നിരോധനം ലംഘിച്ചാല്‍ ബോട്ടുകള്‍ പിടിച്ചെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 10:06 pm IST
in Ernakulam

മട്ടാഞ്ചേരി: തീരദേശ മേഖലയിലെ ഇന്ധന പമ്പുകള്‍ അടച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റ്‌-കോസ്റ്റല്‍ പോലീസ്‌ നിരീക്ഷണം ശക്തമാക്കി മണ്‍സൂണ്‍കാല ട്രോളിംഗ്‌ നിരോധനം നടപ്പിലായി. 45 ദിവസത്തെ നിരോധനം ജൂലൈ 31ന്‌ അവസാനിക്കും. തീരദേശത്ത്‌ 22 നോട്ടിക്കല്‍ മെയില്‍ പരിധിയിലുള്ള സംസ്ഥാനാതിര്‍ത്തിയിലാണ്‌ ട്രോളിംഗ്‌ നിരോധനം നടപ്പിലാക്കിയിരിക്കുന്നത്‌.

നിരോധനം തുടങ്ങിയതോടെ കേരളതീരത്ത്‌ മത്സ്യബന്ധനം നടത്തുന്ന 2500 ഓളം ബോട്ടുകളും 1000ത്തോളം ഇന്‍ബോര്‍ഡ്‌ വള്ളങ്ങളും ഉള്‍നാടന്‍ കായലിലും ഹാര്‍ബറിലുമായി നങ്കൂരമിട്ടു കഴിഞ്ഞു. വിഴിഞ്ഞം, നീണ്ടകര, കൊച്ചി, ബേപ്പൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ്‌ മറൈന്‍ എന്‍ഫോഴ്സ്മെന്റ്‌ വിഭാഗം നിരീക്ഷണം നടത്തുന്നത്‌. നിരോധന കാലയളവില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുത്ത്‌ ലൈസന്‍സ്‌ റദ്ദാക്കല്‍, പിഴചുമത്തല്‍ അടക്കമുള്ള നടപടികളുണ്ടാകുമെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മത്സ്യപ്രജനന കാലഘട്ടത്തിലുള്ള ട്രോളിംഗ്‌ നിരോധനകാലം വര്‍ധിപ്പിക്കണമെന്നാവശ്യം ഉയര്‍ന്നുകഴിഞ്ഞു. 1988ല്‍ തുടങ്ങിയ ട്രോളിംഗ്‌ നിരോധനം മത്സ്യസമ്പത്ത്‌ സംരക്ഷണത്തിന്‌ ഒരു പരിധിവരെ ഗുണകരമായിട്ടുണ്ടെങ്കിലും നിരോധനകാലം 60 ദിവസമാക്കി ഉയര്‍ത്തണമെന്നാണ്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്‌. തീരദേശ മേഖലയെ കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധന നിരോധന കാലഘട്ടത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനവും നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ട്രോളിംഗ്‌ നിരോധനകാലത്ത്‌ പരമ്പരാഗത വള്ളങ്ങള്‍ കടലിലിറങ്ങുന്നതിനാല്‍ അപകടം ഒഴിവാക്കാന്‍ ലൈഫ്‌ ജാക്കറ്റും വിവരങ്ങള്‍ അറിയിക്കാന്‍ ആധുനിക സംവിധാനങ്ങളും വള്ളങ്ങളിലുണ്ടാകണമെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ തൊഴിലാളികളോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഒപ്പം രാത്രികാല മത്സ്യബന്ധനവും കടല്‍ പ്രക്ഷുബ്ധമായ ഘട്ടത്തിലും മത്സ്യബന്ധനം ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ട്രോളിംഗ്‌ നിരോധനം പ്രാബല്യത്തിലായതോടെ അന്യസംസ്ഥാനത്തുനിന്ന്‌ എത്തി മത്സ്യബന്ധനം നടത്തുന്ന 1500 ഓളം ബോട്ടുകള്‍ നാട്ടിലേക്ക്‌ മടങ്ങി. തീരദേശത്തെ 20 ഓളം ഇന്ധനപമ്പുകളും അടച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ട്രോളിംഗ്‌ നിരോധനം മൂലം ഒന്നരലക്ഷത്തോളം തൊഴിലാളികള്‍ക്ക്‌ പ്രത്യക്ഷ-പരോക്ഷമായി വരുമാന നഷ്ടമുണ്ടാകുമെന്നതിനാല്‍ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന്‌ ബോട്ട്‌ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.