Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹാബലിയുടെ നാട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ മാത്രം ഒരു ബസ്സ്റ്റാന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2014, 09:49 pm IST
in Ernakulam

കാക്കനാട്‌: എറണാകുളം ജില്ലയുടെ ആസ്ഥാനമായ കാക്കനാട്ടേക്ക്‌ മറ്റു ജില്ലകളില്‍ നിന്നും എത്തുന്നവര്‍ ്ര‍െപെവറ്റ്‌ , ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്റ്റാന്റ്കള്‍ തിരക്കുമ്പോള്‍ ഇവിടത്തുകാര്‍ക്ക്‌ പറയാന്‍ എന്താണുള്ളത്‌.

പേരിന്‌ ഒരു ബസ്സ്റ്റാന്റ്‌ ഉണ്ടായിട്ടുപോലും അതെങ്ങിനെ ഉപയോഗപ്പെടുത്താം എന്നറിയാത്ത ഭരണവര്‍ഗമാണ്‌ സിവില്‍ സ്റ്റെഷനും നഗരസഭയും ഭരിക്കുന്നതെന്ന്‌ തോന്നിപ്പോകും. ഇതെങ്കിലും ഒന്ന്‌ നേരെ ചൊവ്വെയാക്കി ബസ്സുകള്‍ക്ക്‌ വന്നു പോകാനും നഗരത്തിലെ തിരക്ക്‌ ഒഴിവാക്കാനും കഴിയുമായിരുന്നു.

വിവിധ ആവശ്യങ്ങള്‍ക്കായി കാക്കനാട്‌ വന്നുപോകുന്നവര്‍ക്ക്‌ ആകെക്കൂടി അറിയാവുന്നത്‌ ജില്ലാ പഞ്ചായത്തിനു സമീപമുള്ള ബസ്‌ സ്റ്റൊപ്പ്‌ ആണ്‌.ജില്ലാ പഞ്ചായത്തിലേക്ക്‌ കയറാനാവാതെ ബസ്സുകള്‍ ഇവിടെ നിരത്തി ഇട്ടിരിക്കും. രാവിലെയും വൈകുന്നേരവും വന്‍ ഗതാഗതക്കുരുക്കാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. ഒരു പോലീസുകാരനെ മഷിയിട്ടു നോക്കിയാല്‍ ഇവിടെ കാണാന്‍ കഴിയില്ല. എന്നാല്‍ നഗരത്തിലെ പെട്ടിക്കടകളിലും ചായക്കടകളിലും ഇവരുടെ നിറസാന്നിധ്യമുണ്ടുതാനും.

കുറ്റം പറയരുതല്ലോ .. എല്ലാ മോട്ടോര്‍ വകുപ്പ്‌ ഉദ്യ‍ോഗസ്ഥരും,ആഫീസും ഇവിടെയുണ്ട്‌. ഇവരാരും തന്നെ വാഹനങ്ങള്‍ ബസ്സ്റ്റാന്റ്‌ ചുറ്റി പോകാനും പറയില്ല.

ഇന്‍ഫോപാര്‍ക്ക്‌ , സെസ്‌ , സിവില്‍ സ്റ്റഷനില്‍ ജോലിചെയ്യുന്നവര്‍, വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോകുന്നവര്‍, കെട്ടിടം പണിക്കെത്തുന്നവര്‍, സ്കൂള്‍, കോളേജ്‌, വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍, കച്ചവടക്കാര്‍ …ഇവരെല്ലാം ഇവിടുത്തെ ഗതാഗതക്കുരുക്കില്‍പെടുന്നു.

ബസ്സ്റ്റാന്റ്‌ ഇപ്പോള്‍ ബസ്സുകളും,കാറുകളും, ഇരുചക്ര വാഹനങ്ങളും പാര്‍ക്ക്‌ ചെയ്യുന്ന സൗജന്യ കേന്ദ്രമായി മാറി. രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ താവളവും. തൊട്ടടുത്തായുള്ള തൃക്കാക്കര നഗരസഭയുടെ സ്ഥലവും കൂടി ചേര്‍ത്ത്‌ ്ര‍െപെവറ്റ്‌ , കെ എസ്‌ ആര്‍ റ്റി സി ബസ്സുകള്‍ക്ക്‌ ആധുനിക രീതിയിലുള്ള ബസ്‌ സ്റ്റാന്‍ഡും മള്‍ട്ടി ഷോപ്പിംഗ്‌ കെട്ടിട സമുച്ചയവും നിര്‍മിച്ചു മഹാബലിയുടെ പേരും നല്‍കിയിരുന്നെങ്കില്‍ എത്ര നന്നായേനേം. അതെങ്ങിനെയാ ..നഗരസഭയുടെ മധ്യത്തു തന്നല്ലേ മാലിന്യം ഇടാന്‍ നഗരസഭാ കുഴി വെട്ടിയത്‌ എന്നാണ്‌ .ഈ ബസ്‌ സ്റ്റാന്‍ഡില്‍ ബസ്സുകള്‍ നിര്‍ത്തി ആളുകളെ കൊണ്ടുപോകുക…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.