Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശുദ്ധജല വിതരണം പുന:സ്ഥാപിച്ചു; പൈപ്പു പൊട്ടല്‍ ഭീഷണി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2014, 10:14 pm IST
inErnakulam

കൊച്ചി: പൈപ്പ്‌ പൊട്ടിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മൂന്നു ദിവസമായി മുടങ്ങിയിരുന്ന കുടിവെള്ള വിതരണം ഇന്നലെ ഉച്ചയോടെ പുന:സ്ഥാപിച്ചു. എല്ലാ സ്ഥലങ്ങളിലും ശുദ്ധജലവിതരണം സാധാരണ നിലയിലാകാന്‍ ഇനിയും രണ്ടുദിവസം കൂടിയെടുക്കുമെന്ന്‌ ജല അതോറിറ്റി അധികൃതര്‍ സൂചിപ്പിച്ചു. മെട്രോ നിര്‍മ്മാണത്തിനിടെ തിങ്കളാഴ്ച വൈകിട്ട്‌ 5മണിയോടെ കലൂരില്‍ റിസര്‍വ്വ്ബാങ്കിന്റെ മുന്നില്‍ കുടിവെള്ള പൈപ്പ്‌ പൊട്ടിയതിനെ തുടര്‍ന്നാണ്‌ കുടിവെള്ള വിതരണം തടസ്സപ്പെട്ടത്‌. പൈപ്പ്‌ ലൈന്‍ പുന:സ്ഥാപിക്കുന്നതിനിടയില്‍ ഇന്നലെ റോഡ്‌ ഇടിഞ്ഞതും നിര്‍മ്മാണത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു.

മെട്രോ നിര്‍മ്മാണത്തിനിടെ ഇതു രണ്ടാം തവണയാണ്‌ കുടിവെള്ള പൈപ്പ്‌ പൊട്ടുന്നത്‌. എന്നാല്‍ മെട്രോ നിര്‍മ്മാണത്തിനിടെ കുടിവെള്ള പൈപ്പ്‌ പൊട്ടുന്നത്‌ ഇനിയും തുടരാനാണ്‌ സാധ്യതയെന്ന്‌ ഡിഎംആര്‍സി സൂചിപ്പിച്ചു. 2009-10 ഓടെ മെട്രോയുമായി ബന്ധപ്പെട്ട്‌ ഡിഎംആര്‍സി അലൈന്‍മെന്റും സര്‍വ്വെയും എടുത്തിരുന്നു. ആ കാലയളവില്‍ തന്നെ ബിഎസ്‌എന്‍എലിനോടും, കേരള വാട്ടര്‍ അതോറിറ്റിയോടും ലൈനുകള്‍ കടന്നു പോകുന്നതിന്റെ സ്കെച്ചുകള്‍ ഡിഎംആര്‍സി ആവശ്വപ്പെട്ടിരുന്നു എങ്കിലും ഇന്നുവരെ പൈപ്പ്‌ ലൈനുകള്‍ കടന്നുപോകുന്നതിന്റെ സ്കെച്ചുകള്‍ നല്‍കാന്‍ ജല അതോറിറ്റി തയ്യാറായിട്ടില്ല എന്നാണ്‌ വിവരം.

പൈപ്പ്‌ ലൈന്‍ ഇടീല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ കാലങ്ങളായി മാറി വരുന്ന കോണ്‍ട്രാക്ടര്‍മാരാണ്‌ ചെയ്തു പോരുന്നത്‌ എന്നതിനാല്‍ ലൈനുകള്‍ കടന്നു പോകുന്ന സ്ഥലങ്ങളെകുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ജല അതോറിറ്റിയുടെ പക്കല്‍ ലഭ്യമല്ല എന്നതാണ്‌ ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്‌. പൈപ്പ്‌ ലൈനുകള്‍ കടന്നു പോകുന്ന ഭാഗം കണക്കുകൂട്ടി വ്യക്തമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയാണ്‌ നിലവില്‍ പെയിലിങ്‌ ജോലി ഉള്‍പ്പെടെയുള്ള മെട്രോ ജോലികള്‍ ചെയ്തു വരുന്നത്‌.

കൃത്യമായ സ്കെച്ചുകള്‍ ബിഎസ്‌എന്‍എലില്‍ നിന്നും ലഭ്യമായതിനാല്‍ ടെലഫോണ്‍ കണക്ഷനുകളെ കാര്യമായി ബാധിക്കാത്ത തരത്തില്‍ പണി തുടരാന്‍ സാധിക്കുന്നുണ്ട്‌. എന്നാല്‍ നഗരത്തില്‍ മെട്രോ കടന്നു പോകുന്ന ഭാഗങ്ങളില്‍ എവിടെയെല്ലാം കുടിവെള്ള പൈപ്പുകള്‍ കടന്നു പോകുന്നു എന്നു വ്യക്തമല്ലാത്തതിനാല്‍ ഇനിയും ഇത്തരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്‌. കേരള വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്തതായാണ്‌ ഇതിനു കാരണം എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഇതിനു തെളിവാണ്‌ സൗത്ത്‌ മേല്‍പ്പാലം മുതല്‍ ഇളംകുളം വരെയുള്ള ഭാഗത്തെ നിര്‍മ്മാണം വിജിലന്‍സ്‌ ഇടപെട്ടതിനെ തുടര്‍ന്ന്‌ നിര്‍ത്തി വക്കേണ്ടി വന്നതും.

പൈപ്പ്ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ടെണ്ടറൊന്നും കൂടാതെ കേരള വൈട്ടര്‍ അതോറിറ്റിയുടെ ഒരു പഴയ കോണ്‍ട്രാക്ടര്‍ക്ക്‌ പഴയനിരക്കില്‍ കോണ്‍ട്രാക്ട്‌ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ മറ്റൊരു കോണ്‍ട്രാക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ ഇടപെട്ട്‌ പണി നിര്‍ത്തി വെപ്പിച്ചത്‌. വ്യക്തമായ സ്കെച്ചുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ കരുതലോടെ പെയിലിങ്‌ ഉള്‍പ്പെടെയുള്ള ജോലികള്‍ തുടരുകമാത്രമാണ്‌ ഏകപോംവഴി എന്നും അധികാരികള്‍ സൂചിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.