Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സുവിശേഷ ആരാധന; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 08:00 pm IST
inKottayam

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റിയില്‍ നിര്‍മ്മിച്ച വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ക്രിസ്തീയ സുവിശേഷ ആരാധന നടത്തിപ്പ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആരാധന മറ്റൊരു സ്ഥലത്തേയ്‌ക്ക് മാറ്റാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് വക ചോറ്റിയിലുള്ള രണ്ട് നിലമന്ദിരത്തിന്റെ മുകളിലത്തെ നിലയിലാണ് ആരാധന നടത്തിവന്നിരുന്നത്. വനിതകള്‍ക്കായി തൊഴില്‍ പരിശീലനത്തിന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കേന്ദ്രത്തില്‍ യാതൊരു പദ്ധതിയും തുടങ്ങാന്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.

പ്രാര്‍ത്ഥനാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവിടെ മതപരിവര്‍ത്തനത്തിനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഹിന്ദു ഐക്യവേദി പാറത്തോട് പഞ്ചായത്ത് സെക്രട്ടറി രാജേഷ് മുണ്ടക്കയം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പോലീസ് പരിശോധന നടത്തി ആരാധനാ കേന്ദ്രം നടത്തിപ്പുകാരോട് സ്‌റ്റേഷനിലെത്താന്‍ അറിയിച്ചു. പരാതിക്കാരും ആരാധനാ കേന്ദ്രം നടത്തിപ്പുകാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധം ശക്തമായതോടെ ഇവിടെ നിന്നും പ്രാര്‍ത്ഥനാ കേന്ദ്രം മാറ്റാമെന്ന് എസ്. ഐ. മുന്‍പാകെ ഉറപ്പ് നല്‍കി. എല്ലാ ഞായറാഴ്‌ച്ചകളിലും രാവിലെ പത്തു മുതല്‍ ഒന്നുവരെയാണ് പ്രാര്‍ത്ഥന നടത്തിയിരുന്നത്.

പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കേണ്ട കെട്ടിടം ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമായി ആരാധന നടത്താന്‍ നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്. ആറ് മാസത്തേയ്‌ക്ക് 2500 രൂപ പ്രതിമാസ വാടകയിലാണ് ആരാധനാ കേന്ദ്രവുമായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കരാര്‍ ഉറപ്പിച്ചത്. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്ത് അധികൃതരും അങ്കലാപ്പിലായി.

ചോറ്റിയില്‍ നടത്താറുള്ള പൊതുപരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടത്തിലാണ് നടന്നിരുന്നത്. സുവിശേഷക്കാര്‍ കരാര്‍ ഉറപ്പിച്ചതോടെ പൊതുപാരിപാടികളുടെ നടത്തിപ്പിന് സ്ഥലം ലഭിക്കാത്ത അവസ്ഥയിലായി. അന്യമതത്തില്‍ നിന്നുമുള്ള നിരവധിയാളുകളെയാണ് പ്രലോഭിച്ച് മതംമാറ്റുന്നതിനായി ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ എത്തിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചിലയിടങ്ങളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള നിരവധി കേന്ദ്രങ്ങളാണുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

India

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.