Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാത്രികാല ഓട്ടോറിക്ഷാ സര്‍വീസ്: പോലീസ് പരിശോധന നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 09:51 pm IST
in Kottayam

മുണ്ടക്കയം: രാത്രിക്കാല ഓട്ടോറിക്ഷ സര്‍വീസില്‍ പൊലീസ് പരിശോധന നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. മലയോര മേഖലയില്‍ രാത്രിക്കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ റിക്ഷകളില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്താത്തത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കും മോഷണങ്ങള്‍ക്കും ഇടയാക്കുന്നു. മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി ,പെരുവന്താനം, പാറത്തോട് കാഞ്ഞിരപ്പളളി പട്ടണങ്ങളിലെ രാത്രികാല സര്‍വീസുകളുമായി ബന്ധപെട്ടു സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. പഞ്ചായത്ത് അംഗീകരിച്ചു പെര്‍മിറ്റ് നല്‍കിയ ഓട്ടോറിക്ഷകള്‍ മാത്രമെ പട്ടണത്തില്‍ സര്‍വീസ് നടത്താവുഎന്ന നിര്‍ദേശത്തിനു ഇവിടെ പുല്ലു വിലയാണ് നല്‍കുന്നത്. രാത്രികാലങ്ങളില്‍ സവാരിക്കുമുമ്പ് പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന നിര്‍ദേശമുണ്ടങ്കിലും പലരും ഇതു ചെയ്യുന്നില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവരുമായ നിരവധിപേര്‍ രാത്രികാലങ്ങളില്‍ സവാരി നടത്തുന്നുണ്ട്. രാത്രിയില്‍ ഗ്രാമീണ മേഖലയിലേക്കു പോകുന്നവരില്‍ നിന്നും ഇത്തരക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്. ഓട്ടോ കൂലി കുറച്ചു നല്‍കാമെന്നു പറഞ്ഞു സവാരി തുടങ്ങുന്നവര്‍ യാത്ര അവസാനിക്കുമ്പോള്‍ അമിതകൂലി ചോദിച്ചു യാത്രക്കാരുമായി മുഷിയുന്നതും സംഘര്‍ഷത്തിലവസാനിക്കുന്നതും മലയോരമേഖലയില്‍ പതിവാണ്. സ്ത്രീകളും കുട്ടികളുമായി യാത്രചെയ്യുന്നവര്‍ സംഘര്‍ ഷമൊഴിവാക്കി പണം നല്‍കുകയാണ് ചെയ്യുന്നത്. അനധികൃത ഡ്രൈവ ര്‍മാര്‍ക്ക് വാഹനമോടിക്കാന്‍ അവസരം നല്‍കരുതെന്ന ഓട്ടോ തൊഴിലാളികളുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടങ്കിലും നടപ്പിലായിട്ടില്ല.

രണ്ടു വര്‍ഷം മുമ്പ് മുണ്ടക്കയം വരിക്കാനി ഭാഗത്ത് പാര്‍ക്കു ചെയ്തിരുന്ന ലോറിയില്‍ നിന്നും ഡീസലും ബാറ്ററിയും മോഷ്ടിച്ച കേസില്‍ പൊലീസ് പിടികൂടിയത് ടൗണിലെ ഓട്ടോ തൊഴിലാളികളായ ചിലരെയാണ്. വ്യാജന്‍മാരെ പിടികൂടുന്നതിനായി രാത്രി കാലങ്ങളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.