Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വ്യാജ ജിയോളജി പാസ് ഉപയോഗിച്ച് പാറ കടത്തിയ വാഹനം പൊലീസ് കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2014, 09:24 pm IST
in Kottayam

കറുകച്ചാല്‍: വ്യാജ ജിയോളജി പാസ് ഉപയോഗിച്ചു പാറ കടത്തിയ ടിപ്പര്‍ പോലീസ് പിടികൂടി. കെഎല്‍ 33 എഫ് 1134 എന്ന ടിപ്പറാണ് വാഹനപരിശോധനക്കിടയില്‍ കറുകച്ചാല്‍ പോലീസ് പിടികൂടിയത്. എന്‍എസ്എസ് എസ്സ്‌റ്റേറ്റ് പടിക്കല്‍ വാഹനപരിശോധന നടത്തുമ്പോള്‍ മറ്റൊരു വാഹനത്തില്‍ പാറയുമായി എത്തിയ വാഹനവും പരിശോധനക്കു വിധേയമായി. രണ്ടു വാഹനത്തിലെയും പാസ്സിന്റെ സീലിന് നിറത്തില്‍ വ്യത്യാസം കണ്ടതിനെതുടര്‍ന്ന് ജിയോളജി ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ടപ്പോള്‍ പിടിയിലായ ടിപ്പറിനു പാസ് നല്‍കിയിട്ടില്ലെന്ന് അറിയിച്ചു.

ഇതില്‍ ഇട്ടിരുന്ന ഒപ്പും സീലും വ്യാജമായിരുന്നു. ഡ്രൈവര്‍ മണിമല സ്വദേശി സിബി(46) വാഹനഉടമ റജി ജോസഫ് നല്‍കിയതാണ് പാസ് എന്നറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന പാറ ചാമംപതാലിലുള്ള പാറമടയില്‍ നിന്നും കൊണ്ടുവന്നതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇത് അനധികൃതമായി കൊണ്ടു വന്നതാണെന്ന് പോലീസിന് അറിയാന്‍ കഴിഞ്ഞതിനെതുടര്‍ന്ന് 3 ഹിറ്റാച്ചികളും ഒരു ജാക്കി ഹാമറും പോലീസ് പിടികൂടി. ചാമംപതാലിലുള്ള സി.എം. മാത്യുവിന്റെയും പോള്‍ ജോര്‍ജ്ജിന്റെയും ഉടമസ്ഥതയിലുള്ളതാണെന്നും പോലീസ് അറിയിച്ചു.

വാഹന ഉടമ റജി കായംകുളത്ത് കെ.ബി ക്രഷര്‍ എന്നൊരു സ്ഥാപനം നടത്തുന്നതായും ദിവസേന 100ല്‍ അധികം ലോഡ് കല്ല് ഈ ക്രഷറിലേക്ക് അനധികൃതമായി കടത്തുന്നതായും പോലീസ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഇതിലൂടെ സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ വന്‍തുക നഷ്ടപ്പെടുന്നതായും പോലീസ് കണ്ടെത്തി. ഒരാഴ്ചക്കുമുമ്പ് മണിമലയില്‍ ഉള്ള പാറമടയില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. പാസ്സില്ലാതെ പാറ കടത്തുന്നു എന്നറിഞ്ഞ് വാഹനപരിശോധന ശക്തമാക്കിയപ്പോഴാണ് വ്യാജപാസ്സുകാരെ കുടുക്കാന്‍ കഴിഞ്ഞത്.

ഒരാഴ്ചക്കുമുമ്പ് വ്യാജനമ്പര്‍ പതിച്ച ടിപ്പര്‍ ലോറി കറുകച്ചാല്‍ പോലീസ് പിടികൂടിയിരുന്നു. കറുകച്ചാല്‍ എസ്.ഐ. അഭിലാഷ്, എ.എസ്‌ഐ ഓമനക്കുട്ടന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജുക്കുട്ടന്‍, സിപിഒ വര്‍ഗീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് വ്യാജപാറ കടത്തിയ വാഹനം പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.