Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടുംബശ്രീയിലെ ലക്ഷങ്ങളുടെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2014, 09:22 pm IST
in Kottayam

കോട്ടയം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസില്‍ 2008-2009 വര്‍ഷങ്ങളുടെ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ക്രമക്കേട് കണ്ടെത്തിയ കാലയളവിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന റഹ്മത്ത് ബീവി, മെമ്പര്‍ സെക്രട്ടറി കെ. മുഹമ്മദ് നജീബ് എന്നിവരെ പ്രതി ചേര്‍ത്ത് ഫാത്തിമാപുരം ലാക്കുളത്ത് കെ.എസ്. നെജുമുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ്. സോമനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഒക്‌ടോബര്‍ 31ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു.

നിര്‍ദ്ദന വിഭാഗങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്നതിനുള്ള ഭവനശ്രീ പദ്ധതിയുടെ ഭാഗമായി കിടപ്പാടത്തിന്റെ ആധാരങ്ങള്‍ പണയപ്പെടുത്തി ബാങ്കില്‍നിന്നും സിഡിഎസ് മുഖാന്തിരം തരപ്പെടുത്തിയ വായ്‌പയിലെ തിരിച്ചടവ,് കുടുംബശ്രീവഴി നല്‍കുന്ന ലിങ്കേജ് വായ്‌പാ പദ്ധതി, സിഡിഎസ് നടപ്പിലാക്കിയ വ്യക്തിഗത ഗ്യാസ് കണക്ഷന്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ തിരികെ അടച്ച വായ്‌പ എന്നിവയിലാണ് വെട്ടിപ്പു നടത്തിയതായി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഈ ഗുണഭോക്താക്കള്‍ ബാങ്കിന്റെ ജപ്തി നടപടികള്‍ നേരിടുന്നതായി മുമ്പ് പരാതി ഉയര്‍ന്നിരുന്നു.

ഭവനശ്രീ പദ്ദതിയുടെ തിരിമറി മൂലം 118526 രൂപ പൊതു ഖജനാവിന് നഷ്ടമുണ്ടായതായും 2009 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സിഡിഎസില്‍ വന്ന മുഴുവന്‍ തുകയും ബാങ്കില്‍ അടയ്‌ക്കാതെ തിരുമറി നടത്തിയതായും ഹര്‍ജ്ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കാലയളവില്‍ ക്യാഷ് ബുക്ക് കൃത്യമായി എഴുതുകയോ കണക്കുകള്‍ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നു ഓഡിറ്റിംഗില്‍ കണ്ടെത്തിയകാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കുടുംബശ്രീ സിഡിഎസുകളുടെ അതാതു വര്‍ഷങ്ങളിലെ കണക്കുകള്‍ കൃത്യമായും ഓഡിറ്റിംഗ് നടത്തിക്കേണ്ട മെമ്പര്‍, സെക്രട്ടറി എന്നിവര്‍ ക്രമക്കേടു നടന്ന കാലയളവില്‍ അടക്കം ഓഡിറ്റിംഗ് നടത്താതിരുന്നതും ഓഡിറ്റിംഗ് വേളയില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിസിഎസ് ചെയര്‍ പേഴ്‌സനോട് ഓഡിറ്റിംഗ് സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അവര്‍ വിദേശത്തേക്ക് കടന്നു കളന്നതായും ഹര്‍ജ്ജിയില്‍ പറയുന്നു. ഈ കേസില്‍ പ്രതികള്‍ക്ക് എതിരായി കുടുംബശ്രീ ജില്ലാമിഷനിലും പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ക്കും തൃക്കൊടിത്താനം പൊലിസിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. സി.ഐ. സുരേഷ് ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.