Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുരുമുളക് സ്‌പ്രേ ചെയ്ത് പണം തട്ടിയ കേസില്‍ പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2014, 09:37 pm IST
inKottayam

പാലാ: ബോംബെ നിര്‍മ്മിത സ്വര്‍ണ്ണാഭരണങ്ങള്‍ ജൂവലറിയില്‍ വില്‍പന നടത്തി പണം വാങ്ങി മടങ്ങിയ മാര്‍വാടിയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളില്‍ 4 പേരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 8 പ്രതികളാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു. ജൂവലറി ജീവനക്കാരായ നെല്ലിക്കല്‍ വീട്ടില്‍ സാജു മൈക്കിളിന്റെ മകന്‍ നിധിന്‍ ജോസഫ് (24), കുടക്കച്ചിറ കൊച്ചുപറമ്പില്‍ രവീന്ദ്രന്റെ മകന്‍ രഞ്ജിത്ത് (25), പാറപ്പിള്ളി പടിഞ്ഞാറേമുറി രാജുവിന്റെ മകനും നിരവധി മോഷണ കേസിലെ പ്രതിയുമായ അക്കു എന്നു വിളിക്കുന്ന ജിതിന്‍ രാജു (25), ചേര്‍പ്പുങ്കല്‍ കോഴിമലക്കുന്നേല്‍ വിജയന്റെ മകന്‍ ദിലീപ് (26) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 6 മാസമായി പ്രതികള്‍ മാര്‍വാടിയുടെ കൈയ്യില്‍നിന്ന് പണം തട്ടുന്നതിന് പദ്ധതികള്‍ തയ്യാറാക്കി വരികയായിരുന്നു. കഴിഞ്ഞ 6ന് പ്രതികള്‍ പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. 6ന് ഉച്ചകഴിഞ്ഞ് മാര്‍വാടി പാലാ തെക്കേക്കര പങ്കജ് ജൂവലറിയില്‍ നിന്നും പണം വാങ്ങി പാലാ ടൗണിലുള്ള മൂഴയില്‍ ജൂവലറിയില്‍ എത്തുകയും അവിടെ നിന്നും പണം വാങ്ങി ഇറങ്ങിയ മാര്‍വാടിയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ജൂവലറി ജീവനക്കാരായ നിധിനും രഞ്ജിത്തും നിരവധി മോഷണക്കേസിലെ പ്രതിയായ അക്കുവിനെ വിളിച്ചറിയിക്കുകയും അക്കു എറണാകുളം ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതികളായ സുഹൃത്തുക്കളെ പാലായ്‌ക്ക് വിളിച്ചുവരുത്തി പാലാ ടൗണ്‍ പ്രൈവറ്റ് സ്റ്റാന്റില്‍ നിര്‍ത്തുകയും, മാര്‍വാടി ടൗണ്‍ സ്റ്റാന്റില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറിയതിനൊപ്പം പ്രതികളിലൊരാള്‍ ആ ബസില്‍തന്നെ കയറുകയും ബാക്കിയുള്ളവര്‍ ബൈക്കിലും മാരുതി സ്വിഫ്റ്റ് കാറിലും ബസിനെ പിന്‍തുടര്‍ന്നു. ബസ് കിടങ്ങൂര് ബസ് ബേയില്‍ നിറുത്തിയ അവസരത്തില്‍ ബസിലുണ്ടായിരുന്ന പ്രതി മാര്‍വാടിയുടെയും ബസ് യാത്രക്കാരുടെയും മുഖത്തേയ്‌ക്ക് കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം മാര്‍വാടിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത് ബസിന് പിറകില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

സംഭവത്തെ സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് എം.പി. ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ മേല്‍നോട്ടത്തില്‍ പാലാ സിഐ ക്രിസ്പിന്‍ സാമും സംഘവുമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 40,000 രൂപയും ബൈക്കും കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.