Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓപ്പറേഷന്‍ കുബേര: ജില്ലയില്‍ മൂന്നു പേര്‍ പിടിയില്‍; 68 ഇടങ്ങളില്‍ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2014, 09:29 pm IST
in Kottayam

കോട്ടയം: ബ്ലേഡ് സംഘങ്ങള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ജില്ലയില്‍ 68 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. റെയ്ഡുമായി ബന്ധപ്പെട്ടു മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണമിടപടുമായി ബന്ധപ്പെട്ടു തൃക്കൊടിത്താനം, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ അറസ്റ്റ് രേഖപെടുത്തിയത്.

ജില്ലയില്‍ സ്‌പെഷ്യല്‍ സംഘം നടത്തിയ റെയ്ഡില്‍ 6350രൂപ പിടികൂടി. എന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രോമിസറി നോട്ടുകള്‍, ആധാരങ്ങളും പിടികൂടി. 31 ചെക്ക് ലീഫുകള്‍, 18 മുദ്രപത്രങ്ങള്‍ മറ്റ് 39 രേഖകളും പിടിച്ചെടുത്തവയില്‍ പെടുന്നു.

കടുത്തുരുത്തിയില്‍ സ്‌പെഷ്യല്‍ സംഘം നടത്തിയ റെയ്ഡില്‍ ഒറ്റപ്ലാക്കല്‍ ദേവസ്യ (സേവ്യര്‍-57) പിടിയിലായി. വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ദേവസ്യ പണമിടപാട് നടത്തിയിരുന്നത്. ദേവസ്യയുടെ പക്കല്‍ നിന്നും ചെക്ക് ലീഫുകള്‍, ആര്‍സി ബുക്കുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തവയില്‍ പെടുന്നു. മരങ്ങാട്ടുപിള്ളി കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡില്‍ ഒരാള്‍ പൊലീസ് പിടിയിലായി. കുറിച്ചിത്താനം വെള്ളരിമറ്റത്തില്‍ ജോസ് (60) ആണ് പിടിയിലായത്. വീടുകള്‍ കേന്ദ്രീകരിച്ചാണ് പണമിടപാട് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് ആധാരങ്ങല്‍, പ്രോമിസറി നോട്ടുകള്‍, ചെക്കുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തവയില്‍ ഉള്‍പെടുന്നു.

തൃക്കൊടിത്താനം പൊലീസ് നടത്തിയ റെയ്ഡില്‍ കുറ്റിക്കാട്ടുപടി ജെസദനത്തില്‍ കുമരംപറമ്പില്‍ ജയചന്ദ്രന്‍ (ഗോപന്‍-43) പിടിയിലായി. ഇയാളില്‍ നിന്ന് ചെക്കുകളും ആര്‍സി ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. എഎസ്‌ഐ കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ തൃക്കോടിത്താനത്തെ വിവിധ പണമിടപാട് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.