Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മലയോര മേഖലയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 09:16 pm IST
in Kottayam

എരുമേലി: മലയോര മേഖലയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്നത് സ്വകാര്യ ബസ്സുകളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. എരുമേലി സെന്ററിന്റെ ആദ്യകാല സര്‍വ്വീസുകളിലൊന്നായ എരുമേലി – കിസുമം – കോട്ടയം – പൊന്‍കുന്നം സര്‍വ്വീസ് തോന്നിയപടി വെട്ടിക്കുറച്ചതാണ് യാത്രക്കാരേയും ജീവനക്കാരേയും ദുരിതത്തിലാക്കിയത്. കിസുമം വരെ പോകുന്ന കെഎസ്ആര്‍ടിസി ബസ് എരുമേലി വഴി തിരിച്ച് കോട്ടയത്തിനായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ മേഖലയില്‍ തുടങ്ങി കോട്ടയത്തിന് സര്‍വ്വീസ് നടത്തുന്ന മറ്റൊരു സ്വകാര്യ ബസിനായി കോട്ടയം റൂട്ട് കെഎസ്ആര്‍ടിസി നിര്‍ത്തുകയായിരുന്നുവെന്നും യൂണിയന്‍ നേതാക്കളും പറയുന്നു.

കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജുള്ളയാള്‍ക്ക് എടുക്കാമെങ്കിലും എരുമേലിയുടെ കാര്യത്തില്‍ അത്തരം നടപടികള്‍ ഇല്ലന്നുമാത്രമല്ല ഏതെങ്കിലും മറ്റ് സര്‍വ്വീസുകള്‍ നിന്നുപോയാല്‍ പകരം ബസ് നല്‍കുന്നതും കിസുമം സര്‍വ്വീസ് ബസാണെന്നും ജീവനക്കാര്‍തന്നെ പറയുന്നു.

മലയോരമേഖലയിലെ പ്രധാനപ്പെട്ട മറ്റൊരു സര്‍വ്വീസാണ് എരുമേലി-ആങ്ങമൂഴി. എന്നാല്‍ വനത്തില്‍ക്കൂടിയുള്ള ഈ സര്‍വ്വീസിന് സെന്ററിലെ ഏറ്റവും കാലപഴക്കംചെന്ന ബസാണ് വിടുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.

കാലപ്പഴക്കം ചെന്ന ബസുകള്‍ എരുമേലി കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകുന്നുവെന്ന കാര്യം കഴിഞ്ഞദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട ഡിപ്പോയില്‍നിന്നും ഏറ്റവും പുതിയ ബസുകളാണ് ആങ്ങകുഴിക്ക് വിടുന്നത്. എന്നാല്‍ എരുമേലിയില്‍ പഴക്കംചെന്ന ബസുകള്‍ വിടുന്നതിനുപിന്നിലും സ്വകാര്യബസുകളെ സഹായിക്കാനാണെന്നും പരാതികളുണ്ട്. മലയോര മേഖലയിലെ കെഎസ്ആര്‍ടിസിയുടെ ആദ്യകാല സര്‍വ്വീസുകള്‍ അട്ടിമറിക്കാനുള്ള സ്വകാര്യബസ് ലോബിയുടെ നീക്കത്തിന് കെഎസ്ആര്‍ടിസി ചില ജീവനക്കാരുടേയും ഉദ്യോഗസ്ഥരും ഒത്താശകളുണ്ടെന്നും ആരോപണങ്ങളുണ്ട്. എരുമേലി-കുസുമം- എരുമേലി-ആങ്ങകുഴി ബസ് സര്‍വ്വീസുകള്‍ നിലനിര്‍ത്താ ന്‍ നല്ല ബസ്‌കള്‍ നല്‍കാനും സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.