Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അഞ്ജനമോള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2014, 08:48 pm IST
inKottayam

മുണ്ടക്കയം: ജെസിബിഅപകടത്തില്‍ മരിച്ച അഞ്ജനമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്നയാത്രമൊഴി. ഒരു ഗ്രാമത്തെ മുഴുവനായി കണ്ണീരിലാഴ്‌ത്തിയാണ് അഞ്ജനമോള്‍ യാത്രയായത്. ശനിയാഴ്ച വൈകിട്ട് നാലിന് കോസടി – കൊട്ടാറങ്ങട റോഡില്‍ നിയന്ത്രണം വിട്ടു ജെസിബി മറിഞ്ഞു മരിച്ച അഞ്ജനയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. പ്ലാക്കേതെക്കേതില്‍ അരുണ്‍രാജന്‍-രാജി ദമ്പതികളുടെ മകള്‍ അഞ്ജനയും സഹോദരി ഒന്നര വയസ്സുകാരി അനുപമയും മുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് ജെസിബി മറിഞ്ഞ് അപകടമുണ്ടായത്.

അഞ്ജനയുടെ മുതദേഹം രാവിലെ 11.30ന് വീട്ടിലെത്തിച്ചപ്പോള്‍ ഓടിക്കൂടിയവരുടെ സങ്കടം കൂട്ടകരച്ചിലായി അണപൊട്ടിയൊഴുകി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇളയകുട്ടി അനുപമക്കൊപ്പമായിരുന്ന മാതാപിതാക്കള്‍ അരുണ്‍ രാജനും. രാജിയും ഉച്ചക്കു 12മണിയോടെയായിരുന്നു വീട്ടിലെത്തിയത്. താന്‍ വളര്‍ത്തിയ മകള്‍ നിശ്ചലമായി കിടക്കുന്നത് കണ്ടുപൊട്ടികരഞ്ഞ രാജിയുടെ കണ്ണുനീര്‍ മറ്റുളളവരുടെ കണ്ണുകളെ ഈറനണിയിച്ചു. കണ്‍മുന്നില്‍ പിടയുന്നത് നേരില്‍ കണ്ട ഈ പെറ്റമ്മ തന്റെ മകളുടെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപിടിച്ചു കരയുന്നതിനിടയില്‍ ബോധരഹിതയായി വീണു. വൈകിട്ടു മൂന്നു മണിയോടെ നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ആന്റോ ആന്റണി, ത്രിതല പഞ്ചായത്തംഗങ്ങളായ അനിതഷാജി, വിജയമ്മബാബു, ബെന്നി ചേറ്റുകുഴി, ബിന്ദുബിജു, തോമസ് കുറ്റിക്കാട്ട്, സന്ധ്യവിനോദ്, ലൈസാമ്മ ജോര്‍ജ്, കെ.എസ്. രാജു, സി.സി. തോമസ്, സജീവ്, ഫാ.ജില്‍സണ്‍ കുന്നുംപുരയിടത്തില്‍, എസ്എന്‍ഡിപി സ്‌കൂള്‍ മാനേജര്‍ എം.എസ്. ജയപ്രകാശ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

അഞ്ജനയുടെ കുടുംബത്തിന്

രണ്ടുലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി

മുണ്ടക്കയം: അഞ്ജനയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കുമെന്നും അനുപമയുടെ ചികില്‍സ ചെലവുസര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി. മണ്ണുമാന്തി യന്ത്രം മറിഞ്ഞു വീണു മരിച്ച അഞ്ജനയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒന്നര വയസ്സുകാരി അനുപമയുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കൂടാതെ ജെസിബി വീണ് വീട് ഭാഗീകമായി തകര്‍ന്ന മുതുകുളം മോഹനന് സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.