Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തെരച്ചില്‍ തുടരുന്നു; വിമാനം ഭീകരര്‍ തട്ടിയെടുത്തതെന്ന്‌ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 12:13 am IST
in World

ക്വാലാലംപൂര്‍/ബീജിങ്‌: തെക്കന്‍ ചൈന കടലിന്‌ മുകളില്‍ വച്ച്‌ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ്‌ വിമാനത്തിനുവേണ്ടി അന്താരാഷ്‌ട്ര സഹായത്തോടെ വ്യാപക തെരച്ചില്‍ തുടരുന്നു. ആറു രാജ്യങ്ങളിലെ കപ്പലുകള്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്‌. സിംഗപ്പൂര്‍ രണ്ട്‌ യുദ്ധക്കപ്പലുകളും ഒരു ഹെലികോപ്റ്ററും ചൈന രണ്ടു കപ്പലുകളും വിട്ടുനല്‍കി. മലേഷ്യയുടെ മൂന്നു ജെറ്റുകളും അമേരിക്കന്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

അതേസമയം, വിമാനം ഭീകരര്‍ തട്ടിയെടുത്തതാണോ, തകര്‍ത്തതാണോയെന്നൊക്കെ സംശയം ഉയര്‍ന്നിട്ടുണ്ട്‌. ഇതു സംബന്ധിച്ചും മലേഷ്യ അന്വേഷണം ആരംഭിച്ചു. ഭീകരബന്ധം പരിശോധിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍) ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്‌.

നാലു യാത്രക്കാര്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണ്‌ വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയത്‌. രണ്ടുപേര്‍ മോഷ്ടിച്ചപാസ്പോര്‍ട്ടുകളുമായും രണ്ടുപേര്‍ വ്യാജപാസ്പോര്‍ട്ടുകളുമായും.ഒരു ഇറ്റലിക്കാരന്റെയും ഓസ്ട്രിയക്കാരന്റെയും പാസ്പോര്‍ട്ടുകളാണ്‌ അവരുടെ കൈവശമുള്ളത്‌. ഇതില്‍ ക്രിസ്റ്റ്യന്‍ കോസെല്‍ എന്നയാളുടെ ഓസ്ട്രിയന്‍ പാസ്പോര്‍ട്ട്‌ 2012ല്‍ തായലന്റില്‍വച്ച്‌ നഷ്ടപ്പെട്ടിരുന്നു;ലൂഗി മറാഡിള്‍ഡിയുടെ പേരിലുള്ളത്‌ കഴിഞ്ഞ വര്‍ഷം തായ്‌ലന്റില്‍വച്ച്‌ കൈമോശംവന്നതും.

അഞ്ച്‌ ഇന്ത്യക്കാരടക്കം 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലാംപൂരില്‍ നിന്ന്‌ ബീജിങ്ങിലേക്കു തിരിച്ച മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ബോയിങ്‌ 777-200 വിമാനം ശനിയാഴ്‌ച്ചയാണ്‌ കാണാതായത്‌. പറന്നുയര്‍ന്ന ഉടന്‍ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.

വിമാനം കടലില്‍ തകര്‍ന്നു വീണെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നുമായിരുന്നു പ്രാഥമിക നിഗമനം. കടലില്‍ എണ്ണപ്പാളികള്‍ പടര്‍ന്നത്‌ കണ്ടതായി സൈനിക വിമാനങ്ങളിലുള്ളവര്‍ അറിയിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Kerala

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.