Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉപരോധം അമേരിക്കക്ക്‌ തിരിച്ചടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2014, 09:33 pm IST
in World

മോസ്കോ: യുക്രെയ്ന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്‌ റഷ്യ-യുഎസ്‌ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, അമേരിക്ക പ്രഖ്യാപിച്ച ഉപരോധം അമേരിക്കക്ക്‌ തിരിച്ചടിക്കുമെന്ന്‌ റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവാണ്‌ ഈ മുന്നറിയിപ്പ്‌ നല്‍കിയത്‌.

യുഎസ്‌ യൂറോപ്യന്‍ ഉപരോധം റഷ്യയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക്‌ വഴിമരുന്നാകുമെങ്കിലും പാശ്ചാത്യരാജ്യങ്ങളിലേക്ക്‌ റഷ്യയുടെ കയറ്റുമതി നിലക്കുന്നത്‌ കനത്ത ഭീഷണിയാകും. പ്രകൃതിവാതകത്തിന്‌ യൂറോപ്പ്‌ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ റഷ്യയെയാണ്‌. കാര്യമായി ആലോചിക്കാതെയുള്ള ഉപരോധ പ്രഖ്യാപനം അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും ഏല്‍പിക്കുന്ന തിരിച്ചടി ഒഴിവാക്കാനാകില്ലെന്ന്‌ ലാവ്‌റോവ്‌ വ്യക്തമാക്കി.

അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ നയതന്ത്ര മാര്‍ഗങ്ങള്‍ തുടരണമെന്ന്‌ കെറി ആവശ്യപ്പെട്ടു. യുക്രെയ്െ‍ന്‍റയും റഷ്യയുടെയും താല്‍പര്യങ്ങള്‍ പരിഗണിക്കണം. അന്താരാഷ്‌ട്ര സമൂഹത്തിെ‍ന്‍റ വാക്കുകള്‍ വിലമതിക്കുകയും വേണം കെറി ഓര്‍മിപ്പിച്ചു.പ്രതിസന്ധിയുമായി ബന്ധപ്പെട്ട്‌ വരുംദിവസങ്ങളില്‍ കൂടുതല്‍ സംഭാഷണത്തിന്‌ ഒരുക്കമാണെന്ന്‌ ലാവ്‌റോവ്‌ കെറിയെ അറിയിച്ചിട്ടുണ്ട്‌.

അതേസമയം, യുക്രെയ്െ‍ന്‍റ കിഴക്കന്‍ മേഖലയില്‍ പുടിെ‍ന്‍റ ചിത്രങ്ങളേന്തി ജനങ്ങള്‍ റഷ്യന്‍ അനുകൂല പ്രകടനം നടത്തി. അതിനിടെ, റഷ്യയുടെ 20000 പട്ടാളക്കാര്‍ ഇപ്പോഴും യുക്രെയ്നില്‍ തുടരുന്നതായി പെന്‍റഗണ്‍ അവകാശപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.