Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിലെ ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്‌; 382 പിഞ്ചുകുഞ്ഞുങ്ങളെ രക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:28 pm IST
inWorld

ബീജിംഗ്‌ : ചൈനയുടെ പബ്ലിക്‌ സെക്യുരിറ്റി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡില്‍ നൂറുകണക്കിന്‌ പിഞ്ചുകുട്ടികളെ രക്ഷപ്പെടുത്തി. നാലു സുപ്രധാന റാക്കറ്റുകളെ തകര്‍ത്താണ്‌ പോലീസ്‌ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതെന്ന്‌ റിപ്പോര്‍ട്ട്ചെയ്യപെടുന്നു. കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വെബ്സൈറ്റുകളുടെ മറവിലാണ്‌ കുഞ്ഞുങ്ങളെ കടത്തിയിരുന്നത്‌. ഇത്തരത്തില്‍ നാലു വെബ്സൈറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍നിന്നും സംശയമുള്ള 2000 ത്താളം പേരെ പോലീസ്‌ അറസറ്റ്‌ ചെയ്തിട്ടുണ്ട്‌. 382 നവജാതശിശുക്കളെയാണ്‌ പോലീസ്‌ റെയിഡില്‍ രക്ഷപ്പെടുത്തിയത്‌. അനധികൃതമായി പ്രവര്‍ത്തിച്ച ദത്തെടുക്കല്‍ വെബ്സൈറ്റുകള്‍ മനുഷ്യകടത്ത്‌ നടത്തുന്നവര്‍ക്ക്‌ കൂടുതല്‍ സ്വകാര്യത നേടികൊടുത്തതായി മിനിസ്ട്രി അറിയിച്ചു. ചൈനാസ്‌ ഓര്‍ഫന്‍ നെറ്റ്‌ വര്‍ക്ക്‌, ഡ്രീം അഡോപ്ഷന്‍ ഹോം എന്നീ അനധികൃത വെബ്സൈറ്റുകളിലൂടെ കുഞ്ഞുങ്ങളെ കടത്തിയവര്‍ പിടിയിലായിട്ടുണ്ട്‌. കണ്ടെടുത്ത നാനൂറോളം പിഞ്ചുകുഞ്ഞുങ്ങളെ എങ്ങനെ മാതാപിതാക്കള്‍ക്ക്‌ കൈമാറുമെന്നതിനെ കുറിച്ച്‌ അധികൃതര്‍ സൂചനകള്‍ നല്‍കിയില്ല. ചൈനയില്‍ വ്യാപകമായി കുട്ടികളെ തട്ടികൊണ്ടുപോകലും മനുഷ്യകടത്തും നടകക്കുന്നുണ്ട്്‌. ഒറ്റ കുട്ടി സബ്രദായമുള്ള ചൈനയില്‍ ഈ നിയമം മൂലമാണ്‌ മനുഷ്യകടത്ത്‌ കൂടുന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊതുവേ അണ്‍കുഞ്ഞുങ്ങളോട്‌ താല്‍പര്യമുള്ള ചൈനീസ്‌ ജനത പെണ്‍കുഞ്ഞുങ്ങളെ അബോര്‍ട്ട്‌ ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നത്‌ പതിവായി തീര്‍ന്നിരിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ ഇപ്പോഴുള്ള പിഴയും ശിക്ഷയും കുഞ്ഞുങ്ങളെ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇരട്ടിയാക്കാനുള്ള തീരുമാനത്തിലാണ്‌ ചൈനീസ്‌ സര്‍ക്കാര്‍. ഹോസ്പിറ്റലുകളില്‍ അമ്മമാരെ പരിശോധിക്കുന്ന ഡോക്ടര്‍മാരും കുഞ്ഞുങ്ങളെ വില്‍ക്കുന്നതിന്‌ സഹായിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത്‌ വന്നിട്ടുണ്ട്‌. കഴിഞ്ഞ മാസം ഏഴു നവജാത ശിശുക്കളെ മനുഷ്യകടത്തുകാര്‍ക്ക്‌ വിറ്റ ഡോക്ടറെ കോടതി ശിക്ഷിച്ചിരുന്നു. ഹോസ്പിറ്റലുകളില്‍ നഴ്സിന്റെ രൂപത്തിലെത്തുവരെയും, സ്കൂളിന്‌ വെളിയില്‍ വച്ച്‌ കുഞ്ഞുങ്ങളെ തട്ടികൊണ്ടു പോകുന്നവരെയും സംബന്ധിച്ച്‌ ചൈനീസ്‌ സര്‍ക്കാര്‍ മാതാപിതാക്കള്‍ക്ക്‌ മുന്നറിയിച്ച്‌ നല്‍കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

Kerala

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം
Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.