Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രോയുമായി ചേര്‍ന്ന്‌ നാസ ഉപഗ്രഹ വിക്ഷേപണത്തിന്‌ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:09 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഐഎസ്‌ആര്‍ഒയും ചേര്‍ന്ന്‌ ജലസംബന്ധമായ പഠനം ലക്ഷ്യമിട്ടുള്ള ഉപഗ്രഹ വിക്ഷേപണത്തിന്‌ ഒരുങ്ങുന്നു. എസിഇഎസ്‌ സാറ്റ്‌-2 എന്ന ഉപഗ്രഹം ജലം, വരള്‍ച്ച തുടങ്ങിയ കാര്യങ്ങളെയാണ്‌ നിരീക്ഷിക്കുക. അടുത്ത ഏഴ്‌ വര്‍ഷത്തിനകത്ത്‌ അമേരിക്ക വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെ പരമ്പരകളില്‍ ഒന്നാണ്‌ ഈ പദ്ധതിയെന്ന്‌ നാസ വ്യക്തമാക്കി.

ഐസ്‌, മേഘം, ഭൂമിയുടെ ഉയര്‍ച്ച-താഴ്‌ച്ച തുടങ്ങിയവയെക്കുറിച്ച്‌ പഠിക്കുന്നതിന്‌ നാസ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ഉപഗ്രഹങ്ങളില്‍ ഒന്നായ ഐസിഇഎസ്‌ സാറ്റ്‌-2 സഹായിക്കും. കൂടാതെ ഭൂഗുരുത്വാകര്‍ഷണം, കാലാവസ്ഥാ വ്യതിയാനം, കടല്‍ ജലത്തിന്റെ പരപ്പ്‌ തുടങ്ങിയ വിഷയങ്ങളും പഠനവിധേയമാകും. നാസയുടെ പത്തോളം സെന്‍സറുകള്‍ ഉപഗ്രഹത്തെ സഹായിക്കുന്നതിനായി ബന്ധിപ്പിക്കപ്പെടും. ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ മനസിലാക്കാന്‍ സെന്‍സറുകള്‍ ഉപഗ്രഹത്തെ സഹായിക്കും.

ഭൂമിയെ വരുംകാലങ്ങളില്‍ സംരക്ഷിക്കുന്നതിനായുള്ള വിവരങ്ങളായിരിക്കും ഉപഗ്രഹം നല്‍കുകയെന്ന്‌ നാസ പറയുന്നു. ഈ വര്‍ഷം നാസ മൂന്ന്‌ ഭൂമിശാസ്ത്ര ദൗത്യങ്ങള്‍ക്കാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. ഇതില്‍ ജലചക്ര പരീക്ഷണവും ഉള്‍പ്പെടുന്നു. പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ, ജലചക്രം സസ്യങ്ങളുടെ വളര്‍ച്ചയെ എങ്ങനെ സഹായിക്കും എങ്ങനെ ജലദൗര്‍ലഭ്യത്തെ മറികടക്കാമെന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കുമെന്ന്‌ നാസ അവകാശപ്പെടുന്നു.

ചെലവുകുറഞ്ഞ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണത്തിലും വിക്ഷേപണത്തിലും വിജയകരമായ ചരിത്രമാണ്‌ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ ഉള്ളത്‌. അതുകൊണ്ട്‌ തന്നെയാണ്‌ നാസയെപ്പോലുള്ള വമ്പന്‍ ബഹിരാകാശ ഏജന്‍സികള്‍ ഇസ്രോയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നതും. ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ്‌ ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.