Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൂക്കുപാലവും മഴവില്‍ പാലവും ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 11:00 pm IST
inErnakulam

പിറവം: പാഴൂരിനെയും കക്കാടിനെയും ബന്ധിപ്പിച്ചു നിര്‍മ്മിച്ച തൂക്കുപാലവും പാഴൂര്‍ പെരുംതൃക്കോവില്‍ ക്ഷേത്രത്തിന്റെ മണപ്പുറവുമായി ബന്ധിപ്പിച്ച്‌ നിര്‍മ്മിച്ച മഴവില്‍ പാലവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിനു സമര്‍പ്പിച്ചു. ആത്മീയ പ്രാധാന്യമുള്ള സ്ഥലത്ത്‌ ചരിത്രപരമായി പ്രാധാന്യമുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു എന്നത്‌ പിറവം ഗ്രാമപഞ്ചായത്തിന്റെ നേട്ടമാണെന്ന്‌ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പഞ്ചായത്ത്‌ ഭരണസമിതിയുടെ നേട്ടമാണിതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്ന്‌ മുഖ്യ പ്രഭാഷണത്തില്‍ ജോസ്‌.കെ.മാണി എം.പി പറഞ്ഞു. പിറവത്ത്‌ പുതിയതായി ആരംഭിക്കുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ 28 ന്‌ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ കീഴിലുള്ള ദുരന്ത നിവാരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2.15 കോടി മുതല്‍ മുടക്കിലാണ്‌ തൂക്കുപാലം നിര്‍മ്മിച്ചത്‌. മണപ്പുറത്തേക്കുള്ള മഴവില്‍ പാലത്തിന്‌ 77 ലക്ഷം രൂപ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വകയിരുത്തി. 70 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രണ്ട്‌ പാലങ്ങള്‍ ഒരേ സമയം പൂര്‍ത്തീകരിച്ച ആദ്യ പഞ്ചായത്ത്‌ കൂടിയായി പിറവം മാറി.

പാഴൂര്‍, കക്കാട്‌ കരക്കാരുടെ വളരെ കാലത്തെ അഭ്യര്‍ത്ഥനകള്‍ക്കാണ്‌ ഇതോടെ പരിഹാരമായത്‌. കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറുകണക്കിനാളുകള്‍ യാത്ര ചെയ്യുന്നതിന്‌ കടത്തിനെയാണ്‌ ആശ്രയിച്ചിരുന്നത്‌. മഴക്കാലത്ത്‌ കടത്ത്‌ യാത്രയും ദുരിതത്തിലാകുമായിരുന്നു. തൂക്കുപാലം രൂപകല്‍പ്പന ചെയ്ത മുന്‍ ജില്ല കളക്ടര്‍ ഷേക്ക്‌ പരീതിന്‌ പഞ്ചായത്ത്‌ ഉപഹാരം നല്‍കി. മാധ്യമപ്രവര്‍ത്തകന്‍ കെ.കെ.വിശ്വനാഥനെ പൊന്നാടയണിയിച്ച്‌ ചടങ്ങില്‍ ആദരിച്ചു.

ഭക്ഷ്യമന്ത്രി അഡ്വ: അനൂപ്‌ ജേക്കബ്‌, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.എല്‍ദോസ്‌ കുന്നപ്പിള്ളി, പിറവം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു.കെ.ജേക്കബ്‌, എ.ഡി.എം.ബി.രാമചന്ദ്രന്‍, ജില്ല ബാങ്ക്‌ പ്രസിഡന്റ്‌ എന്‍.പി.പൗലോസ്‌, ആര്‍.ഡി.ഒ. പി.എന്‍.സന്തോഷ്‌, ജെയിസണ്‍ ജോസഫ്‌, ഐ.കെ.രാജു, കെല്‍ എം.ഡി.കെ.എം.ഷംസൂദ്ദീന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.ജയകുമാര്‍, ജില്ല പഞ്ചായത്ത്‌ അംഗം ജൂലി സാബു, കെ.പി.സലിം, വൈസ്‌ പ്രസിഡന്റ്‌ അന്നമ്മ ടോമി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ സി.കെ.പ്രകാശ്‌, സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.എന്‍.ചന്ദ്രശേഖരന്‍, സാലി കുര്യാക്കോസ്‌, ബിന്ദു ബാബു, പഞ്ചായത്ത്‌ അംഗം കെ.കെ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.