Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്ടെയ്നര്‍ ലോറികള്‍ പോലീസ്‌ തടഞ്ഞു വല്ലാര്‍പാടത്ത്‌ ചരക്ക്‌ നീക്കം സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 10:59 pm IST
in Ernakulam

മട്ടാഞ്ചേരി: കണ്ടെയ്നര്‍ ലോറികള്‍ പോലീസ്‌ തടഞ്ഞതിനെത്തുടര്‍ന്നുള്ള മിന്നല്‍ പണിമുടക്കിനെതുടര്‍ന്ന്‌ വല്ലാര്‍പാടം ടെര്‍മിനലിലേക്കുള്ള ചരക്കു നീക്കം സ്തംഭിച്ചു. ചൊവ്വാഴ്ച ഉച്ചക്കാണ്‌ പോലീസ്‌ നടപടിയെത്തുടര്‍ന്ന്‌ ട്രേഡ്‌ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌. ദേശീയപാതയിലൂടെയുള്ള കണ്ടെയ്നര്‍ ലോറികളുടെ ഗതാഗതം തടഞ്ഞുകൊണ്ടുള്ള പോലീസ്‌ നടപടി ഏകപക്ഷീയവും അശാസ്ത്രീയവുമാണെന്ന്‌ കോ-ഒാ‍ര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. കുണ്ടന്നൂരില്‍നിന്ന്‌ ഇടുങ്ങിയ വഴിയിലൂടെയാണ്‌ കൂറ്റന്‍ കണ്ടെയ്നര്‍ ലോറികള്‍ വഴിതിരിച്ചുവിടുന്നത്‌. ഇതുമൂലം 33 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരുന്നു. സമയ-ധനനഷ്ടം കൂടാതെ ഈ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന്‌ നാട്ടുകാരും കണ്ടെയ്നര്‍ ലോറി തൊഴിലാളികളും തമ്മില്‍ സ്ഥിരമായി സംഘര്‍ഷത്തിനും ഇടയാക്കുന്നു.

തുറമുഖത്തെ ചരക്കുഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്‌ ഇതിനകം സംയുക്ത സമരസമിതി നിരന്തരം ആവശ്യമുന്നയിച്ചിട്ടും അധികൃതര്‍ അവഗണനാ മനോഭാവമാണ്‌ തുടരുന്നത്‌. അന്യസംസ്ഥാന ട്രെയ്‌ലറുകള്‍ക്കും വിദേശ കയറ്റുമതി കണ്ടെയ്നര്‍ ട്രെയ്‌ലറുകള്‍ക്കും നിയന്ത്രണം ബാധകമല്ലെന്ന നിലപാടാണ്‌ അധികൃതര്‍ കൈക്കൊള്ളുന്നതെന്ന്‌ സമിതി കണ്‍വീനര്‍ ചാള്‍സ്‌ ജോര്‍ജ്‌ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ നഗരത്തിലെ ദേശീയപാതയില്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെയ്നര്‍ ട്രെയ്‌ലറുകള്‍ തടഞ്ഞിട്ടും വഴിതിരിച്ചുവിട്ടും പോലീസ്‌ നടപടി തുടങ്ങിയതോടെയാണ്‌ സമരം തുടങ്ങിയത്‌. 1800 ഓളം കണ്ടെയ്നര്‍ ട്രെയ്‌ലറുകള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി തുറമുഖം സമരത്തെത്തുടര്‍ന്ന്‌ നിശ്ചലമായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി തുറമുഖത്തേക്ക്‌ യാത്രതിരിച്ച 500 ഓളം കണ്ടെയ്നറുകളാണ്‌ നിശ്ചലാവസ്ഥയിലായിരിക്കുന്നത്‌. സമരത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ സംയുക്ത സമരസമിതി നേതാക്കളും ട്രെയ്‌ലര്‍ ഉടമകളും യോഗം ചേര്‍ന്നു.

ഇതിനിടെ സാമ്പത്തികവര്‍ഷാവസാനം പെട്ടെന്നുണ്ടായ കണ്ടെയ്നര്‍ നീക്ക സ്തംഭനം കയറ്റിറക്കുമതി മേഖലയില്‍ ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. സമരം എത്രയുംവേഗം ഒത്തുതീര്‍പ്പാക്കണമെന്ന്‌ കയറ്റിറക്കുമതി വ്യാപാര സ്ഥാപന ഉടമ സംഘടനകള്‍ ആവശ്യപ്പെട്ടു. പല മേഖലകളിലും വാര്‍ഷിക ഓര്‍ഡറുകള്‍ കയറ്റിയയക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ്‌ നടക്കുന്നത്‌. കൊച്ചി തുറമുഖത്തെ മിന്നല്‍പണിമുടക്കും ചരക്ക്‌ നീക്ക സ്തംഭനവും വാണിജ്യ-വ്യാപാര മേഖലയില്‍ വന്‍ പ്രത്യാഘാതമാണുണ്ടാക്കുകയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.