Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പത്രജീവനക്കാരുടെ പെന്‍ഷന്‍ പ്രായം: ആശയക്കുഴപ്പം പരിഹരിക്കണം-കെഎന്‍ഇഎഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 09:39 pm IST
inErnakulam

കൊച്ചി: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പൊതുവിതരണ സംവിധാനം ശക്തമാക്കണം, പത്രജീവനക്കാരുടെ പെന്‍ഷന്‍ പ്രായം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണം, നവ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്ന്‌ ഭരണാധികാരികള്‍ പിന്മാറണമെന്നും കെഎന്‍ഇഎഫ്‌ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള ന്യൂസ്‌ പേപ്പര്‍ എംപ്ലായീസ്‌ ഫെഡറേഷന്‍ (കെഎന്‍ഇഎഫ്‌) സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം.എന്‍. ശശീന്ദ്രന്‍ അധ്യക്ഷനായി. പ്രതിനിധി സമ്മേളനം കെഎന്‍ഇഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ ഇ.വി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.ഇ. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.പി. പ്രകാശന്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു.

കെഎന്‍ഇഎഫ്‌ സംസ്ഥാന സെക്രട്ടറി ഗോപന്‍ നമ്പാട്ട്‌, പ്രസ്ക്ലബ്‌ വൈസ്പ്രസിഡന്റ്‌ ഗീതാകുമാരി, നോണ്‍ ജേര്‍ണലിസ്റ്റ്‌ പെന്‍ഷനേഴ്സ്‌ യുണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, എഐഎന്‍ഇഎഫ്‌ വൈസ്പ്രസിഡന്റ്‌ കെ. എന്‍. ലതാനാഥന്‍, കെഎന്‍ഇഎഫ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.എസ്‌. അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ. അജിത്കുമാര്‍ സ്വാഗതവും ജില്ലാ വൈസ്പ്രസിഡന്റ്‌ ആര്‍. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കള്‍ക്കുള്ള എസ്‌ അനന്തകൃഷ്ണന്‍ എന്‍ഡേവ്മെന്റും മന്ത്രി കെ. ബാബുവും സമ്മേളനത്തോടുനബന്ധിച്ച്‌ നടത്തിയ ബൈക്ക്‌ സ്ലോ റേസിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കീയുഡബ്ല്യുജെ വൈസ്പ്രസിഡന്റ്‌ ഗീതാകുമാരിയും വിതരണംചെയ്തു.സമ്മേളനം 23 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരാവാഹികള്‍: എം.എന്‍. ശശീന്ദ്രന്‍ (പ്രസിഡന്റ്‌), കെ.എസ്‌. അബ്ദുള്‍ കരീം, ആര്‍. രാധാകൃഷ്ണന്‍ (വൈസ്പ്രസിഡന്റുമാര്‍), സി.ഇ. മോഹനന്‍ (സെക്രട്ടറി), എം.കെ. രതീന്ദ്രന്‍, കെ.ആര്‍. ഗിരീഷ്കുമാര്‍ (ജോയിന്റ്‌ സെക്രട്ടറിമാര്‍), ടി.പി. പ്രകാശന്‍ (ട്രഷറര്‍).

മജീദിയ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന്‌ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.