Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക്‌ പുത്തന്‍ സാധ്യതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 09:37 pm IST
inErnakulam

കൊച്ചി: പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന ഡോക്ടര്‍മാരുടെ എണ്ണത്തിലെ വര്‍ദ്ധനവും ജോലി സാധ്യതകളിലെ കുറവും മൂലം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ആയൂര്‍വ്വേദ മേഖലയ്‌ക്ക്‌ പുത്തന്‍ പ്രതീക്ഷ നല്‍കി ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലില്‍ (ജി.എ.എഫ്‌) രണ്ട്‌ ധാരണാ പത്രങ്ങള്‍ കൂടി ഒപ്പുവെച്ചു.

ആയൂര്‍വ്വേദ റഷ്യന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ (എ.ആര്‍.ഐ.എ), കൊറിയന്‍ ഇന്ത്യന്‍ ആയൂര്‍വ്വേദ യോഗാ അസ്സോസിയേഷന്‍ (കെ.ഐ.എ.വൈ.എ) എന്നീ സംഘടനകളുമായി ആയൂര്‍വ്വേദ ഹോസ്പിറ്റല്‍ മെഡിക്കല്‍ അസ്സോസിയേഷനാണ്‌ (എ.എച്ച്‌.എം.എ) മാനവ വിഭവശേഷി കൈമാറ്റത്തിന്‌ ധാരണാ പത്രം ഒപ്പുവെച്ചത്‌.

ഈ രാജ്യങ്ങളില്‍ നിന്നും ആയൂര്‍വ്വേദ തുടര്‍ ചികിത്സയ്‌ക്കായി രോഗികളെ കേളത്തിലേക്ക്‌ അയയ്‌ക്കാനും ഇവിടെ നിന്ന്‌ ഡോക്ടര്‍മാരേയും പാരാ മെഡിക്കല്‍ വിദഗ്‌ദ്ധരേയും ഈ രാജ്യങ്ങളിലേക്ക്‌ അയയ്‌ക്കാനുമാണ്‌ ധാരണ ആയിരിക്കുന്നതെന്ന്‌ എ.എച്ച്‌.എം.എ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ബേബീ കൃഷ്ണ പറഞ്ഞു.

ഇതിന്‌ പുറമെ എമിറേറ്റ്സ്‌ ആയൂര്‍വ്വേദയുമായി സഹകരിച്ച്‌ ദുബായില്‍ ആയൂര്‍വ്വേദ എക്സ്പോ നടത്താനും എ.എച്ച്‌.എം.എയ്‌ക്ക്‌ പദ്ധതിയുണ്ട്‌. ജി.എ.എഫില്‍ എത്തിയ വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ധാരണയില്‍ എത്തിയതിന്‌ പുറമെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ആയൂര്‍വ്വേദ ഇന്‍സ്റ്റിസ്റ്റ്യൂട്ടുകള്‍ സ്ഥാപിക്കാനും പലരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. നമ്മുടെ ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക്‌ മികച്ച ജോലി സാധ്യതകളാണ്‌ ഇതെല്ലാം തുറന്ന്‌ തരുന്നതെന്ന്‌ ഡോക്ടര്‍ ബേബീ കൃഷ്ണ പറഞ്ഞു.

കേരളത്തിലെ 17 ആയൂര്‍വ്വേദ കോളേജുകളില്‍ നിന്നായി 1,000-ത്തിനടുത്ത്‌ ആയൂര്‍വ്വദ ഡോക്ടര്‍മാരാണ്‌ ഓരോ വര്‍ഷവും പഠിച്ച്‌ ഇറങ്ങുന്നത്‌. ഇതില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്‌. എന്നാല്‍ ഇവര്‍ക്കെല്ലാമുള്ള തൊഴിലവസരങ്ങള്‍ കേരളത്തിലില്ല. അതുകൊണ്ട്‌ തന്നെ കോഴ്സ്‌ പൂര്‍ത്തിയാക്കുന്ന 20 ശതമാനം പേര്‍ മാത്രമാണ്‌ പ്രാക്ടീസ്‌ തുടരുന്നത്‌. ഈ രീതിയ്‌ക്ക്‌ മാറ്റം വരാന്‍ ഗവണ്‍മെന്റ്‌ പി.എസ്‌.സി വഴി കൂടുതല്‍ നിയമനങ്ങള്‍ നടത്തണമെന്ന്‌ ഫെസ്റ്റിവലിനെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ച്‌ നാല്‌ ദിവസമായി തുടരുന്ന അന്താരാഷ്‌ട്ര സെമിനാര്‍ ഇന്ന്‌ സമാപിച്ചു. അന്താരാഷ്‌ട്ര പ്രശസ്തരായ നിരവധി പ്രഭാഷകര്‍ വിവിധങ്ങളായ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിരുന്നു. ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ്‌ ഇന്ന്‌ കേന്ദ്ര ഭക്ഷ്യ വകുപ്പ്‌ സഹമന്ത്രി പ്രൊഫസര്‍ കെ.വി. തോമസ്‌ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ അദ്ധ്യക്ഷത വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.