Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസുകാരുടെ പ്രശ്നങ്ങള്‍ അദാലത്തിലൂടെ പരിഹരിക്കും: രമേശ്‌ ചെന്നിത്തല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 09:37 pm IST
in Ernakulam

കൊച്ചി: സാധാരണ പോലീസുകാരുടെ പിആര്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ അദാലത്തുകള്‍ നടത്തി പരിഹരിക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ജില്ലാ പോലീസ്‌ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലായിരിക്കും അദാലത്തുകള്‍ നടത്തുകയെന്നും മാര്‍ച്ചു മാസത്തോടുകൂടി ഇത്‌ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എളമക്കരയില്‍ പുതിയതായി ആരംഭിച്ച പോലീസ്‌ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാ പോലീസ്‌ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി 20 കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. ഇവരുടെ കുടുംബാംഗങ്ങളെയും ഒപ്പം ഫയര്‍ഫോഴ്സ്‌ ജയില്‍ ജീവനക്കാരെക്കൂടി പദ്ധതിയിലുള്‍പ്പെടുത്താനുള്ള നടപടികളും ഇതോടൊപ്പം നടന്നുവരുന്നു. ക്രൈംബ്രാഞ്ചിനെ ശക്തിപ്പെടുത്തി വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികളും ത്വരിതപ്പെടുത്തിയിട്ടുണ്ട്‌.

പോലീസിനെ ജനസൗഹൃദമാക്കി മാറ്റുകയെന്നതാണ്‌ സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളുമായി ഏറ്റവും അടുത്തിടപെട്ട്‌ അവരുടെ ദുഖങ്ങളിലും പ്രയാസങ്ങളിലും പങ്കാളികളാകുന്ന സേവനസന്നദ്ധതയുള്ള സേനയാക്കി പോലീസിനെ മാറ്റും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കു പലപ്പോഴും വിമര്‍ശനങ്ങള്‍ മാത്രമാണു ലഭിക്കുന്നത്‌. ഏലൂര്‍ പോലീസ്‌ സ്റ്റേഷനെ കളമശേരി സര്‍ക്കിളിലും എളമക്കര സ്റ്റേഷനെ നോര്‍ത്ത്‌ സര്‍ക്കിളിലും ഉള്‍പ്പെടുത്താനുള്ള നടപടികളും കൈക്കൊള്ളുമെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി കെ.വി. തോമസ്‌ മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബഹനാന്‍ എംഎല്‍എ, കൊച്ചി റേഞ്ച്‌ ഐജി എം.ആര്‍. അജിത്കുമാര്‍, ദക്ഷിണ മേഘലാ എഡിജിപി കെ. പത്മകുമാര്‍, സിറ്റി പോലീസ്‌ കമ്മീഷ്ണര്‍ കെ.ജി. ജയിംസ്‌, ഡപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ആര്‍. നിശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.