Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജിഎഎഫ്‌ അന്താരാഷ്‌ട്ര ബിസിനസ്സ്‌ മീറ്റില്‍ ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 10:23 pm IST
in Ernakulam

കൊച്ചി: ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവലിന്റെ ഭാഗമായി കെ.എസ്‌.ഐ.ഡി.സി യോടൊപ്പം സംഘടിപ്പിച്ച അന്താരാഷ്‌ട്ര ബിസിനസ്സ്‌ മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ കെ.എസ്‌.ഐ.ഡി.സിയും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ആറ്‌ ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു.

കെ.എസ്‌.ഐ.ഡി.സി മാനേജിങ്‌ ഡയറക്ടര്‍ അരുണാ സുന്ദരരാജനും റഷ്യയില്‍ നിന്നുള്ള അനിത കസിത്‌ ആര്‍കെസ, സ്ലോവീനിയയില്‍ നിന്നുള്ള സ്മാജോ സബിച്‌, നേപ്പാളിന്‍ നിന്നുള്ള അജയ്‌ ബി. ദര്‍ഭനങ്ക്‌, ഫ്രാന്‍സില്‍ നിന്നുള്ള ജെറാര്‍ഡ്‌ പോഗ്രാന്‍ഡ്‌, ബ്രിട്ടനില്‍ നിന്നുള്ള ഡോക്ടര്‍ ഷൈനി ജോസഫ്‌, കാനഡ യില്‍ നിന്നുള്ള റാം എന്നിവരുമായാണ്‌ തമ്മിലാണ്‌ ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചത്‌.

ഇതിന്‌ പുറമെ കേരളത്തിലെ പ്രമുഖ ആയൂര്‍വ്വേദ ബ്രാഞ്ചുകളായ ധാത്രി ആയൂര്‍വ്വേദ, പങ്കജ കസ്തൂരി, പുനര്‍നവ, കീയര്‍ കേരളം എന്നിവയും വിവിധ അന്താരാഷ്‌ട്ര കമ്പനികളുമായി ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചു.

ഗവേഷണം, ആയൂര്‍വ്വേദ വിദ്യാഭ്യാസം, ചികിത്സ, ഉത്പാദനം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പുതിയ വ്യവസായ ധാരണകള്‍ സഹായകമാകും.

ചടങ്ങില്‍ സംസാരിച്ച കെ.എസ്‌.ഐ.ഡി.സി. എം.ഡി. ആയൂര്‍വ്വേദത്തിന്‌ മുന്നിലെ സാദ്ധ്യതകളും ഒപ്പം പ്രതിബന്ധങ്ങളും കാണേണ്ടതുണ്ടെന്ന്‌ ഓര്‍മ്മിപ്പിച്ചു.
പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനായി ശക്തമായൊരു വ്യവസായ മേഖലയും ഒപ്പം ഒരു വിജ്ഞാന ശൃംഖലയും പടുത്തുയര്‍ത്തേണ്ടതുണ്ട്‌. ആയൂര്‍വ്വേദത്തിന്റെ വികസനത്തിനായി അന്താരാഷ്‌ട്ര തലത്തില്‍ വേണ്ടവിധം പ്രചരണം നടത്താന്‍ ഇതുവരെ സാധിക്കാത്ത നമുക്ക്‌ ഈ വ്യവസായത്തെ രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്‌ ഉയര്‍ത്തിക്കാട്ടാന്‍ ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവല്‍ സഹായകമായിരിക്കുകയാണ്‌. അരുണാ സുന്ദരരാജന്‍ പറഞ്ഞു.

ആയൂര്‍വ്വേദത്തിന്‌ വലിയ പ്രധാന്യം കല്‍പ്പിക്കാതിരുന്ന രാജ്യങ്ങളില്‍ പോലും ഈ ചികിത്സാ രീതിക്ക്‌ വേരോട്ടം ഉണ്ടായിരിക്കുന്നു എന്നത്‌ സ്വാഗതാര്‍ഹമാണ്‌. അരുണാ സുന്ദരരാജന്‍ പറഞ്ഞു.

ആയൂര്‍വ്വേദത്തിന്‌ പ്രചാരം ഏറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളായ ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ വരും വര്‍ഷങ്ങളിലെ ഗ്ലോബല്‍ ആയൂര്‍വ്വേദ ഫെസ്റ്റിവല്‍ സംരംഭങ്ങള്‍ക്ക്‌ വേദിയാകാന്‍ സാധിച്ചാല്‍ നന്നായിരിക്കുമെന്ന്‌ യു.എന്‍.ഡി.പി.യുടെ ജോണ്‍ സാമുവെല്‍ അഭിപ്രായപ്പെട്ടു. ജെറൊഗി ബ്ലാഷ്കൊ (ഹംഗറി), ഡോക്ടര്‍ സജികുമാര്‍, ധാത്രി ആയൂര്‍വ്വേദ, ഡോക്ടര്‍ അന്‍വര്‍, പുനര്‍നവ, ഡോക്ടര്‍ റാം മോഹന്‍, സി.സി.ഐ.എന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.