Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശുദ്ധജലമെത്തിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 10:17 pm IST
in Ernakulam

കൊച്ചി: കീഴ്മാട്‌ പഞ്ചായത്തിലെ കുളക്കാട്ടില്‍ കിണര്‍ വെള്ളത്തില്‍ പെര്‍ക്ലോറേറ്റ്‌ എന്ന മാരക രാസവസ്തു കണ്ടെത്തിയ പശ്ചാത്തലത്തില്‍ ശുദ്ധജലം ലഭിക്കാത്ത വീട്ടുകാര്‍ക്ക്‌ ശുദ്ധജലം എത്തിക്കുന്നതിന്‌ കീഴ്മാട്‌ പഞ്ചായത്തിന്‌ സര്‍ക്കാര്‍ പ്രത്യേക ധനസഹായം അനുവദിക്കണമെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ജെ.ബി. കോശി ഉത്തരവിട്ടു.

കിണറുകളില്‍ രാസവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും കുടിവെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റി നടപടിയെടുക്കണം.
മലിനജലം ഉറവവഴി പെരിയാറിലും മറ്റും എത്താനിടയുള്ളതു കാരണം ഉത്ഭവം കണ്ടുപിടിക്കണം. മലിനീകരണം വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം.

സര്‍ക്കാരിനും പഞ്ചായത്തിനും ജനങ്ങള്‍ക്കും ഉണ്ടായ നഷ്ടം ഏതെങ്കിലും കമ്പനിയുടെ മാലിന്യം മുഖേന ഉണ്ടായതാണെങ്കില്‍ ആ കമ്പനി കണ്ടെത്തി അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും ജസ്റ്റിസ്‌ ജെ.ബി. കോശി ഉത്തരവിട്ടു. എറണാകുളം ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നൂറോളം വീട്ടുകാരാണ്‌ കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്‌. കുടിവെള്ളം അടിസ്ഥാന മനുഷ്യാവകാശമാണ്‌. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശവുമാണ്‌.

രാസവസ്തു കണ്ടെത്തിയ സംഭവത്തെക്കുറിച്ച്‌ ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും കീഴ്മാട്‌ പഞ്ചായത്ത്‌ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും വിശദീകരണം സമര്‍പ്പിക്കണമെന്ന്‌ ജസ്റ്റിസ്‌ ജെ. ബി. കോശി ഉത്തരവില്‍ പറഞ്ഞു. ഭൂഗര്‍ഭജലവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാര്‍ച്ച്‌ 18-നകം വിശദീകരണം സമര്‍പ്പിക്കണം.

കേസ്‌ മാര്‍ച്ച്‌ 25-ന്‌ എറണാകുളം കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണനക്കെടുക്കുമെന്ന്‌ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.