Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വന്യമായ ആഫ്രിക്കന്‍ മെയ്‌വഴക്കവുമായി കൊച്ചിയെ ത്രസിപ്പിക്കാന്‍ സുളു നൃത്തസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 10:15 pm IST
in Ernakulam

കൊച്ചി: ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ മുഴങ്ങുന്ന പെരുമ്പറകള്‍ ഇനി മുതല്‍ കൊച്ചിയുടെ നഗരഹൃദയത്തില്‍ ഉയര്‍ന്നു തുടങ്ങും. വന്യമായ ആഫ്രിക്കന്‍ മെയ്‌വഴക്കത്തില്‍ കൊച്ചിയുടെ കണ്ണുകള്‍, ഉടക്കി നില്‍ക്കും. ഈ മാസം 24 മുതല്‍ കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര നാടന്‍കലാമേളയില്‍ അവതരിപ്പിക്കുന്ന, സുളു നൃത്തം പരിപാടിയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. കൊച്ചിക്ക്‌ പുതിയ അനുഭവമാകും സുളു നൃത്തം.

ആഫ്രിക്കയിലെ സുളു ഗോത്രത്തിന്റെ പരമ്പരാഗത നൃത്തരൂപമാണ്‌ സുളു നൃത്തം. തലമുറകളായി കൈമാറി വരുന്ന ആചാരങ്ങളില്‍ ഒന്ന്‌. പലപ്പോഴും സുളു നൃത്തം ഗോത്രത്തിലെ വിശേഷാവസരങ്ങളിലാണ്‌ അവതരിപ്പിക്കാറ്‌. സന്തോഷകരമായ കാര്യങ്ങളെ വിളിച്ചറിയിക്കുന്നതാണ്‌ അത്‌. സുളു രാജവംശത്തിന്റെ പ്രതാപകാലത്തെ പുനരവതരിപ്പിക്കുന്നതോടൊപ്പം, ചടുലമായ ആഫ്രിക്കന്‍ സംസ്ക്കാരത്തിന്റെ താളലയങ്ങളാണ്‌ സുളു നൃത്തം. ദക്ഷിണാഫ്രിക്കയിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമായ ക്വ-സുളു നതാല്‍ എന്ന പ്രദേശത്തിന്റെ പ്രധാന പരിപാടിയാണ്‌ ഈ നൃത്തം. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആളുകള്‍ എത്താറുണ്ട്‌. ഒരു ദേശീയ ഉല്‍സവത്തിന്റെ പ്രതീതിയിലാണ്‌ അത്‌ അവതരിപ്പിക്കുക.

ആഫ്രിക്കയില്‍ നിന്നുള്ള ബിയോണ്ട്‌ സുളു എന്ന ഗ്രൂപ്പാണ്‌ നൃത്തരൂപം കൊച്ചിയില്‍ എത്തിക്കുന്നത്‌. സൗത്ത്‌ ആഫ്രിക്കയിലെ ഡര്‍ബന്‍ ആസ്ഥാനമായുള്ള കള്‍ച്ചറല്‍ എന്റര്‍ട്ടെയിന്‍മെന്റ്‌ കമ്പനിയാണ്‌ ബിയോണ്ട്‌ സുളു ഗ്രൂപ്പ്‌. ഏഴുപേരടങ്ങുന്ന സംഘമാണ്‌ നൃത്തം അവതരിപ്പിക്കുന്നത്‌. സുളുനാടിന്റ സവിശേഷതകളുടെ സത്യസന്ധമായ അവതരണമാണ്‌ ഇതിലൂടെ പ്രകടമാകുന്നത്‌. അതിനാല്‍ തന്നെ അത്‌ യഥാര്‍ത്ഥമായ ജീവിതാനുഭവമായിരിക്കും.

ഇന്ത്യന്‍ നാടന്‍ കലാരൂപങ്ങളില്‍ ഏറെ പ്രശസ്തമായ ഒന്നാണ്‌ ആയോധന കലാരൂപം കൂടിയായ റായ്‌ ബെന്‍ഷെ. രാജകീയം, മുള എന്നിങ്ങനെയാണ്‌ റായ്‌ ബെന്‍ഷെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്‌. ഡോറിസ്‌ ഗോത്രത്തിലേയും സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു ഗോത്രങ്ങളിലെയും പുരുഷന്‍മാരാണ്‌ പ്രധാനമായും റായ്‌ ബെന്‍ഷെ അവതരിപ്പിക്കുന്നത്‌. കായിക മുറകളും ആയോധകലകളും ഒത്തുചേര്‍ന്ന കലാരൂപം ബംഗാളികളുടെ സൈനികബലത്തിന്റെ തെളിവുകൂടി ചൂണ്ടിക്കാണിക്കുന്നു.

നേപ്പാള്‍ വംശജരുടെ പുരാതന കലാരൂപമാണ്‌ മറുണി. നേപ്പാള്‍, സിക്കിം,ഡാര്‍ജിലിംഗ്‌ എന്നീ സ്ഥലങ്ങളിലാണ്‌ മറുണി അവതരിപ്പിച്ചു കണ്ടുവരുന്നത്‌. വടക്കേ ഇന്ത്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക്‌ സമാനമായ തീഹാറിലെ പുരാതന ഉത്സവങ്ങളുമായി മറുണി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്‍പതോളം വാദ്യോപകരണങ്ങളുമായി അവതരിപ്പിക്കുന്ന നൃത്തത്തില്‍ പുരുഷന്‍മാരും സ്ത്രീകളും പങ്കെടുക്കും. പതിനാല്‌ വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ആഘോഷ സൂചകമായും മറുണി ആചരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.