Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ പഞ്ചായത്തിന്‌ 293.73 കോടിയുടെ ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 10:11 pm IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്‌ 293.73 കോടി രൂപയുടെ വാര്‍ഷിക ബജറ്റ്‌. 2937360246 രൂപ വരവും 2930555050 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌ അവതരിപ്പിച്ചത്‌. വരിക്കോലിയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി, ശീതീകൃത വെയ്റ്റിങ്‌ ഷെഡുകള്‍, കെ. കരുണാകരന്‍ സ്മാരക രാഷ്‌ട്രീയ ഗവേഷണ കേന്ദ്രം, ലൈബ്രറി തുടങ്ങിയവ നടപ്പാക്കാന്‍ ബജറ്റ്‌ ലക്ഷ്യമിടുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌: വികസനകാര്യം: നേര്യമംഗലം പശുവളര്‍ത്തല്‍ കേന്ദ്രം – 25 ലക്ഷം, കാര്‍ഷിക യന്ത്രവല്‍ക്കരണം – 65 ലക്ഷം, ക്ഷീരോല്‍പാദനം സബ്്സിഡി – 60 ലക്ഷം, മത്സ്യസമ്പത്ത്‌ വികസനം – 10 ലക്ഷം, കൂരികുളം മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം – 2.5 കോടി, സമഗ്ര പച്ചക്കറി ഉല്‍പാദന പദ്ധതി – 6.30 ലക്ഷം, അങ്കമാലി മുയല്‍ ഫാം – 10 ലക്ഷം, ജലസേചനം – 6.75 കോടി, വനിത ഉല്‍പ്പന്ന വിപണന കേന്ദ്രം – 1.48 കോടി, ഫിഷ്‌ ലാന്‍ഡിങ്‌ സെന്റര്‍ 27.50 ലക്ഷം, വരിക്കോലിയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി – 2 കോടി, കടയ്‌ക്കനാത്ത്‌ കോഴി (കരിങ്കോഴി) വളര്‍ത്തല്‍ (തുക പ്രഖ്യാപിച്ചിട്ടില്ല).

പൊതുമരാമത്ത്‌: റോഡ്‌ അറ്റകുറ്റപ്പണി – 32.60 കോടി, വികസനഫണ്ട്‌ – 7.48 കോടി, പട്ടികജാതി വികസന ഫണ്ട്‌ – 1.98 കോടി, എസി വെയിറ്റിങ്‌ ഷെഡുകള്‍ (ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ).

ആരോഗ്യം, വിദ്യാഭ്യാസം: തായ്‌ക്വോണ്ടോ പരിശീലനം – 5 ലക്ഷം, എസ്‌എസ്‌എ വിഹിതം – 41 ലക്ഷം, സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി – 10 ലക്ഷം, പത്താം ക്ലാസിലെ വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള വിജയദീപം – 50 ലക്ഷം, സ്കൂള്‍ അറ്റകുറ്റപ്പണി – 5.11 കോടി, അധ്യാപകര്‍ക്ക്‌ ഓവര്‍കോട്ട്‌ – 10 ലക്ഷം, സ്കൂളുകള്‍ക്ക്‌ കമ്പ്യൂട്ടര്‍ – 1.10 കോടി, യുവസാഹിത്യ സദസുകള്‍ – 5.50 ലക്ഷം, കെ. കരുണാകരന്‍ പൊളിറ്റിക്കല്‍ സ്റ്റഡി ആന്റ്‌ ലൈബ്രറി – ഒരു കോടി, ആലുവ ജില്ല ആശുപത്രിയില്‍ പുതിയ ബ്ലോക്ക്‌ – 6.50 കോടി, ഹോമിയോ ആയുര്‍വേദ മരുന്ന്‌ വിതരണം – 23 ലക്ഷം, ചിറ്റാറ്റുകര, മുകളേല്‍തട്ട്‌, നാഗപ്പുഴ, ചാറ്റുപാറ കുടിവെള്ള പദ്ധതികള്‍ – 20 ലക്ഷം, പട്ടികജാതി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി – 50 ലക്ഷം, ശുചിത്വ തീര്‍ത്ഥാടനം – 27 ലക്ഷം. ആലുവ ജില്ല ആശുപത്രിയില്‍ ഗൈനക്‌ ഓപ്പറേഷന്‍ തീയേറ്റര്‍ – ഒരു കോടി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ലൈംഗിക ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നതിനുള്ള എന്നെ അറിയാന്‍, സാക്ഷരതാ സംഗമങ്ങള്‍, സമ്പൂര്‍ണ പത്താം ക്ലാസ്‌ വിജയം ലക്ഷ്യമിടുന്ന യൂത്ത്‌@10, നിരക്ഷരത നിര്‍മാര്‍ജനത്തിനായി അക്ഷരലക്ഷം, സാക്ഷരത ഭവന്‍ നിര്‍മാണം, അക്ഷര സൗഹൃദ സദസുകള്‍, സിനിമ സാക്ഷരത കൂട്ടം തുടങ്ങിയവയും ഈ വര്‍ഷം നടപ്പാക്കും.

ക്ഷേമകാര്യം – എച്ച്‌.ഐ.വി ബാധിതര്‍ക്ക്‌ പൂരകപോഷകാഹാരം – 12 ലക്ഷം, പട്ടികജാതി വികസന പദ്ധതികള്‍ – 79 ലക്ഷം, ഇന്ദിര ആവാസ്‌ യോജന – 23.54 കോടി, പട്ടികജാതി വനിതകള്‍ക്ക്‌ വര്‍ക്ക്‌ ഷെഡ്‌ നിര്‍മാണം, ശുദ്ധജലവിതരണം, ഭവനസുരക്ഷ – 37 ലക്ഷം രൂപ, പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ നടപ്പാത നിര്‍മാണം, സമഗ്രവികസനം – 1.30 കോടി, എസ്‌.സി കോളനി റോഡ്‌ സംരക്ഷണം – 45 ലക്ഷം, എസ്‌.സി കോളനിയില്‍ അംഗന്‍വാടി – 88 ലക്ഷം, എസ്‌.സി കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം – 72 ലക്ഷം, എസ്‌.സി കോളനി കോണ്‍ക്രീറ്റ്‌ ചെയ്യല്‍ – 2.20 കോടി, ഭിന്നശേഷിയുള്ളവര്‍ക്ക്‌ മുച്ചക്ര വാഹനം – രണ്ട്‌ കോടി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ – 50 ലക്ഷം, അന്ധവനിതകള്‍ക്ക്‌ സ്വയംതൊഴില്‍ പരിശീലനം – 1.6 കോടി, പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി ഫിനിക്സ്‌ പറവ പദ്ധതി – 22 ലക്ഷം രൂപ, അനാഥാലയം ഗ്രാന്റ്‌ – 1.65 കോടി, ജില്ല റെഡ്ക്രോസ്‌ സൊസൈറ്റിക്ക്‌ സാമ്പത്തിക സഹായം – 3.70 ലക്ഷം, ഗാര്‍ഹിക ബയോഗ്യാസ്‌ പ്ലാന്റുകള്‍ – 33 ലക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.