Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശിവരാത്രി ആഘോഷത്തിന്‌ ഇനി ഏഴുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2014, 10:29 pm IST
inErnakulam

ആലുവ: ലക്ഷങ്ങള്‍ ഉറക്കമൊഴിഞ്ഞെത്തുന്ന ശിവരാത്രി ആഘോഷത്തിന്‌ ഇനി ഏഴുനാള്‍. നഗരസഭയുടെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ തിരക്കിട്ട ഒരുക്കങ്ങള്‍ നടക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സജീവമായി രംഗത്തുണ്ട്‌. ശ്രീകോവിലിന്‌ ചുറ്റും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള കൈവരികള്‍ സ്ഥാപിച്ചു. ശിവരാത്രി ബലിതര്‍പ്പണത്തിന്‌ കാര്‍മികത്വം വഹിക്കാന്‍ യോഗ്യതയില്ലാത്ത പുരോഹിതര്‍ വരുന്നത്‌ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഇത്തവണയും നിബന്ധനകള്‍ കര്‍ശനമാക്കി. പോലീസിന്റെ എന്‍ഒസിയും താന്ത്രിക പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയവര്‍ക്ക്‌ മാത്രമേ പുരോഹിതകര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. ആവശ്യമായ രേഖകള്‍ നല്‍കാത്തവരെ ബലിത്തറകളുടെ നറുക്കെടുപ്പില്‍നിന്നും മാറ്റിനിര്‍ത്തി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളല്ലെന്ന്‌ ബോധ്യപ്പെടാനാണ്‌ പോലീസ്‌ സ്റ്റേഷനുകളില്‍നിന്നുള്ള എന്‍ഒസി വാങ്ങുന്നത്‌. പൂജാദികര്‍മ്മങ്ങള്‍ അറിയാമെന്നുമുള്ള തന്ത്രിമാരുടെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. ഓലമേഞ്ഞ താല്‍ക്കാലിക ഓഫീസുകളുടെയും വ്യാപാരസ്റ്റാളുകളുടെയും മറ്റും പണിതിരക്കിലാണ്‌. പോലീസ്‌ സ്റ്റേഷന്‍, ഫയര്‍സ്റ്റേഷന്‍, കെഎസ്‌ഇബി ഓഫീസ്‌, ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം, ഗവണ്‍മെന്റ്‌ ഹോമിയോ ആശുപത്രി, കെഎസ്‌ആര്‍ടിസി ഓഫീസ്‌, ബസ്സ്റ്റാന്റ്‌, പോലീസ്‌ വാച്ച്ടവറുകള്‍ എന്നിവയുടെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നു. ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ പെരിയാറിന്റെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന നഗരവും അണിഞ്ഞൊരുങ്ങുകയാണ്‌. 27 നാണ്‌ ശിവരാത്രിയെങ്കിലും ഇതോടനുബന്ധിച്ച്‌ നടത്തുന്ന വ്യാപാരമേള ഒരു മാസത്തോളം നീളും. നഗരസഭ ഒരുക്കുന്ന ഒരാഴ്ചത്തെ ദൃശ്യോത്സവവും നഗരരാവുകളെ കലാസമ്പന്നമാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.