Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

തര്‍ക്കങ്ങള്‍ക്ക്‌ രാഷ്‌ട്രീയ ഇന്ധനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 06:32 pm IST
inVaradyam

ഭാരതത്തിലെ ഓര്‍ത്തഡോക്സ്‌ സഭ സ്വതന്ത്രസഭയാണ്‌. സഭ അന്ത്യോഖ്യ പാത്രീയര്‍ക്കീസ്‌ സഭയുമായി ആത്മീയ കാര്യത്തില്‍ ഉപാധികളോടെയുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ഉപാധികള്‍ എപ്പോഴെല്ലാം ലംഘിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇതിന്‌ പരിഹാരമായാണ്‌ പാത്രിയര്‍ക്കീസ്‌ ബാവ 1958 ല്‍ അംഗീകരിച്ച 1934 ലെ ഭരണഘടന. ഇത്‌ പ്രകാരം ഭാരതത്തിലെ ഓര്‍ത്തഡോക്സ്‌ സഭയുടെ അധികാരം മുഴുവനായും ഇന്ത്യയിലെ കാതോലിക്ക ബാവയില്‍ അര്‍പ്പിതമാണ്‌. അതുകൊണ്ട്‌ തന്നെ 1970 ന്‌ ശേഷം തെറ്റിപ്പിരിഞ്ഞ്‌ പോയ പാത്രിയര്‍ക്കീസ്‌ കക്ഷികള്‍ 1995 ലെ കോടതി വിധിക്ക്‌ ശേഷം നിര്‍മ്മിച്ചതൊഴിച്ചുള്ള ഭാരത്തിലെ മുഴുവന്‍ പള്ളികളുടേയും അധികാരം കാതോലിക്കബാവക്കാണ്‌. കാതോലിക്ക ബാവ നിലവിലിരിക്കെ ഭരണഘടനക്ക്‌ വിരുദ്ധമായി ഡമാസ്ക്കസിലെ പാത്രിയര്‍ക്കീസ്‌ ബാവ പുതിയതായി വാഴിച്ച മൂന്ന്‌ മെത്രാന്മാരുള്‍പ്പെടെ 30 മെത്രാന്മാരുടെ സഭ വിദേശ മേല്‍ക്കോയ്‌മക്ക്‌ വേണ്ടി വാദിക്കുന്നവരാണ്‌. അതുകൊണ്ട്‌ സഭാ സ്വത്തുക്കളില്‍ അവര്‍ക്ക്‌ അധികാരമില്ല. സുപ്രീംകോടതി അവകാശം തീരുമാനിക്കാന്‍ ജനാതിപത്യപരമായി അവസരം നല്‍കിയപ്പോള്‍ അതില്‍ പങ്കെടുക്കാതെ ഭാരതത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്‌ അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം ചെയ്തത്‌. ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നതും, നേരത്തെ നടന്നിട്ടുള്ളതുമായ പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്റെ പള്ളികൈയേറ്റത്തിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ വോട്ട്‌ ബാങ്ക്‌ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ചില രാഷ്‌ട്രീയ നേതാക്കളാണ്‌.

വിശ്വാസികളുടെ പേരില്‍ പള്ളികള്‍ പിടിച്ചെടുത്ത്‌ അധികാരം സ്ഥാപിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ല. ഞങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെങ്കിലും മുഷ്ക്ക്കാട്ടി പിടിച്ചെടുക്കേണ്ടതല്ല അവകാശങ്ങള്‍. എന്നാല്‍ അവകാശമില്ലാഞ്ഞിട്ടും അവര്‍ കാട്ടുന്നത്‌ ഈ മുഷ്ക്കാണ്‌. ഞങ്ങളാഗ്രഹിക്കുന്നത്‌ സമാധാനവും ശാന്തിയുമാണ്‌. ആലുവ തൃക്കുന്നത്ത്‌ സെമിനാരിയില്‍ നടന്നത്‌ നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ്‌. സെമിനാരിയും ചാപ്പലും ഓര്‍ത്തഡോക്സ്‌ സഭക്ക്‌ മാത്രം അവകാശപെട്ടതാണെന്നു വ്യക്തമായ വിധി ഉണ്ടായിരിക്കെയാണ്‌ ഈ നാടകം. എറണാകുളം ജില്ലയിലെ ഭരണ പക്ഷത്തിലെ ചില ജനപ്രതിനിധികളുടെ ഇടപെടലാണ്‌ നിയമം ലംഘിക്കുന്നവര്‍ക്ക്‌ ശക്തി പകരുന്നതെന്ന്‌ സംശയിക്കുന്നു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ്‌ സഭ ആഗ്രഹിക്കുന്നത്‌.
എന്നാല്‍ കോടതി ഉത്തരവുകളും മധ്യസ്ഥന്മാരുടെ നിര്‍ദ്ദേശങ്ങളും, ഉഭയ സമ്മത കരാറുകളും ലംഘിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ നിസ്സഹായരാണ്‌.

ഇത്‌ മനസ്സിലാക്കി വിശ്വാസികള്‍ ഭാരതത്തിലെ യാക്കോബായ ഓര്‍ത്തഡോക്സ്‌ സഭയോടെപ്പം നിലയുറപ്പിക്കണമെന്ന്‌ സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു..

(ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ വക്താവ്‌, ഓര്‍ത്തഡോക്സ്‌ സഭ)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.