Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 12:06 pm IST
inEntertainment

വില്ലന്‍ വേഷങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നു വിനോദ്. ഈയ്യടുത്ത് മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിബനിലൂടെ വിനോദ് വീണ്ടും കാമറയ്‌ക്ക് മുമ്പിലെത്തിയിരുന്നു. ഭാര്യയുടെ വിയോഗത്തെക്കുറിച്ച് വിനോദ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഭാര്യയുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നയാളാണ് വിനോദ് .

തന്റെ മരണശേഷം മാത്രമേ ഭാര്യ മരിക്കാന്‍ പാടുള്ളൂവെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് വിനോദ് പറയുന്നത്.

”ഞാന്‍ എല്ലാ ദിവസവും രാവിലെ അഞ്ച് മണിയ്‌ക്ക് എഴുന്നേറ്റ് അഞ്ചേ കാല്‍ ആകുമ്പോഴേക്കും നടക്കാന്‍ പോകുന്ന ആളാണ്. ആ ദിവസം രാവിലെ എഴുന്നേറ്റ് പ്രാഥമിക കര്‍മങ്ങളൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവള്‍ ശ്വാസമെടുക്കുന്നത് സാധാരണ പോലെയല്ലെന്ന് തോന്നി. നോക്കുമ്പോഴേക്കും ആള് ഡൗണ്‍ ആയിപ്പോയി. ഉടനെ തന്നെ അയല്‍വാസികളെ വിളിക്കുകയും ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. അവര്‍ പരമാവധി നോക്കി. മാക്‌സിമം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ പോയി. എന്ത് ചെയ്യാന്‍ പറ്റും” അദ്ദേഹം പറയുന്നു.

അവര്‍ അനുഭവിക്കേണ്ടത് അവര്‍ തന്നെ അനുഭവിക്കണം. കരയേണ്ട ആള്‍ ഇരുന്ന് കരയുക തന്നെ വേണ്ടെ. കരഞ്ഞാല്‍ മാത്രമല്ലേ ഉള്ളിലെ സങ്കടം ഒഴിയുള്ളൂ . ‘ഭാര്യ മരിക്കുമ്പോള്‍ സാക്ഷിയാവുക എന്ന് പറയുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല. കാരണം, ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നത് ഞാന്‍ ആദ്യം പോകണം, എന്റെ ഭാര്യ ഉണ്ടാകണം എന്നായിരുന്നു.

അന്ന് രാജസ്ഥാനില്‍ നില്‍ക്കുന്ന സമയത്താണ് അത് സംഭവിക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെ എത്താന്‍ രണ്ട് ദിവസം എടുത്തേനെ. അന്നു പോലും ഞാന്‍ അവളോട് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല, പൊക്കോളൂവെന്നാണ് പറഞ്ഞത്. ഞാന്‍ എന്നും വിളിക്കും. ഇടയ്‌ക്ക് ചോദിക്കും, എന്തിനാ എന്നും വിളിക്കുന്നത് ഞാന്‍ ഇവിടുന്ന് എവിടേക്കും പോകാന്‍ പോകുന്നില്ല എന്ന്. അതല്ല, നീ അവിടെ ഓക്കെ ആണോ എന്നറിയണമല്ലോ, അതിന് വിളിക്കുവാണെന്ന് പറയും‘ വിനോദ് പറയുന്നു.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Entertainment

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

Entertainment

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

പുതിയ വാര്‍ത്തകള്‍

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.