Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദൗര്‍ബല്യങ്ങള്‍ ചേര്‍ന്നാല്‍ ബലവത്താകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2014, 10:37 pm IST
inVicharam

ദുര്‍ബലമായ അനേകം കമ്പുകള്‍ കൂട്ടികെട്ടിവെച്ച ശേഷം ഒടിക്കുവാന്‍ നോക്കിയാല്‍ നടന്നെന്ന് വരില്ല, അപ്രകാരമാണെങ്കില്‍ നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ‘ശക്തനാണ്!’ സിംഗിനും കോണ്‍ഗ്രസിനും സ്തുതി പാടുന്ന മാധ്യമങ്ങള്‍ക്ക് സത്യം അരോചകമായതുകൊണ്ടുതന്നെ അവര്‍ മന്‍മോഹന്‍ സിംഗിന്റെ ദൗര്‍ബല്യങ്ങളെ മഹത്വവല്‍ക്കരിച്ച് ശക്തനായ നേതാവായി ചിത്രീകരിച്ചില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ദല്‍ഹിയില്‍ വെച്ചു നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ എഴുതിയില്ലെങ്കിലും ഭാവി ചരിത്രം അദ്ദേഹത്തെ ശക്തനെന്ന് രേഖപ്പെടുത്തുമെന്നാണ് സിംഗ് തന്നെ പറഞ്ഞുവെച്ചത്!!!

ജനങ്ങളെ നാനാപ്രകാരത്തില്‍ പൊറുതി മുട്ടിച്ച് ക്ലേശകരമായ ജീവിതസാഹചര്യത്തിലേക്ക് തള്ളിവിട്ട ഭരണനായകനായ മന്‍മോഹന്‍ സിംഗ് തന്നെയാണ് വാസ്തവത്തില്‍ ദേശീയദുരന്ത നായകനെന്ന് പറഞ്ഞാല്‍ അതായിരിക്കും ഏറെ ശരിയെന്ന് സമ്മതിക്കേണ്ടി വരും.

ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനവും അതേത്തുടര്‍ന്നുണ്ടായ ലോകം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപവും നടക്കാനിടവന്നതെന്തുകൊണ്ടെന്ന് ഇന്നാരും ഓര്‍മിക്കാനാഗ്രഹിക്കാത്ത വസ്തുതകളാണ്. എങ്കിലും അതിനിടകൊടുത്ത സാഹചര്യങ്ങള്‍ ആരുടെ സൃഷ്ടിയെന്ന കാര്യം ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാകുമോ? പിന്നീടുണ്ടായ നിരവധി കലാപങ്ങളേയും അത്തരത്തില്‍ കാണേണ്ടിവരുമ്പോള്‍ ഇന്ന് നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം മതേതരത്വം പറയുന്ന കോണ്‍ഗ്രസിന്റെ പൊയ്‌മുഖം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ മതേതരത്വം പറഞ്ഞ് പറഞ്ഞ് ഭൂരിപക്ഷ സമുദായമായ ഹൈന്ദവജനതയെ വഞ്ചിക്കുന്നതും കോണ്‍ഗ്രസിന്റെ ഒരു സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു. വളരെക്കാലം ഭരണത്തിലിരുന്ന കോണ്‍ഗ്രസിന് എന്തുകൊണ്ട് ബാബറിമസ്ജിദ് രാമജന്മഭൂമി തര്‍ക്കം പരിഹരിക്കാനായില്ല! വര്‍ഗീയമായി പ്രീണിപ്പിച്ചും ഭിന്നിപ്പിച്ചും ഭരിക്കുവാന്‍ തര്‍ക്ക വിഷയത്തെ കോണ്‍ഗ്രസ് ബോധപൂര്‍വം ഉപയോഗിക്കുകയായിരുന്നില്ലേ ഇത്രയും കാലം!

രണ്ടാം യുപിഎ ഭരണകാലത്ത് നടന്ന കൊടും അഴിമതികളെക്കുറിച്ച് ഇന്നലെവരെ ഒരക്ഷരം ഉരിയാടാതിരുന്ന രാഹുല്‍ഗാന്ധി ഇന്ന് അഴിമതിക്കെതിരെ എന്തോ വിളിച്ചുപറയുന്നതിനെ പരിഹാസത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. സ്വന്തം സഹോദരി ഭര്‍ത്താവിന്റെ തട്ടിപ്പിനെപ്പറ്റിപോലും ഒരക്ഷരം മിണ്ടാത്ത രാഹുലിന്റെ ഈ അഭിനയം ആര്‍ക്കാണ് മനസ്സിലാകാത്തത്! അതുപോലെ തന്നെ ദല്‍ഹി പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നപ്പോഴും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും എവിടെയായിരുന്നു? നാട്ടില്‍ നടക്കുന്ന നിരവധി ദുരന്തങ്ങളും തട്ടിപ്പും മാഫിയാ പീഡനങ്ങളും അരങ്ങു തകര്‍ത്തപ്പോഴും ഈ യുവരാജാവ് എവിടെയായിരുന്നു? എല്ലാ ക്രൂരതകളും അഴിമതികളും അപകടങ്ങളും കൂടി ഇന്ത്യയ്‌ക്ക് മഹാദുരന്തം നല്‍കിയെങ്കില്‍ അതിനുത്തരവാദി കോണ്‍ഗ്രസല്ലായെന്ന് രാഹുലിന് നെഞ്ചത്ത് കൈവെച്ച് പറയാനാകുമോ?

സ്വാമി വിവേകാനന്ദന്റെ 151-ാം ജന്മദിനം ആഘോഷിക്കുന്ന ഒരു മാസം കൂടിയാണ് ജനുവരി. അദ്ദേഹത്തിന്റെ ചില വാക്കുകളിവിടെ ശ്രദ്ധേയമാണ്.  ‘എന്റെ ചുണക്കുട്ടികളെ, നിങ്ങളൊക്കെ വന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം നിങ്ങള്‍ക്കുവേണം. നായ്‌ക്കുട്ടികളുടെ കുര കേട്ട് നിങ്ങള്‍ ഭയപ്പെടരുത്, ഇടിത്തീവീണാല്‍ പോലും ഞെട്ടരുത്, എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കൂ, നിങ്ങളുടെ മാതൃഭൂമിക്ക് അനേകം വീരാത്മക്കളെ ആവശ്യമുണ്ട്.

ഉണര്‍ന്നെണീക്കൂ, ജാഗ്രതയോടെയിരിക്കൂ, ലക്ഷ്യത്തിലേക്ക് കുതിയ്‌ക്കൂ……(ഉത്തിഷ്ഠതാ! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!)

സതീഷ് പടക്കാറ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.