Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്രം വീണ്ടും ജനദ്രോഹത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2014, 08:45 pm IST
in Vicharam

നവവത്സര സമ്മാനമായി പാചകവാതകത്തിന്‌ 220 രൂപ കൂടിയതിന്‌ പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സിലിണ്ടറിന്‌ 75 രൂപ മുതല്‍ 100 രൂപവരെ കൂട്ടാനുള്ള നീക്കത്തിലാണ്‌. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്നും പന്ത്രണ്ടായി ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കുകയാണ്‌. ഇതോടൊപ്പം ഡീസല്‍, പ്രകൃതിവാതകവില കൂടി വര്‍ധിപ്പിക്കാനുള്ള സാധ്യത ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്‌. പാചകവാതക സിലിണ്ടര്‍ സബ്സിഡി ആധാറുമായി ബന്ധപ്പെടുത്തണമെന്നും അത്‌ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധപ്പെടുത്തണമെന്നും സബ്സിഡി ബാങ്കുവഴി മാത്രമേ ലഭിക്കുകയുള്ളൂ എന്ന തീരുമാനംതന്നെ ജനത്തിന്‌ ഇരുട്ടടിയായിരുന്നു. അതിനുള്ള പ്രധാന കാരണം ആധാര്‍ കാര്‍ഡ്‌ കിട്ടാനുള്ള ബുദ്ധിമുട്ടുകളാണ്‌. ക്യൂവില്‍ മണിക്കൂറുകളോളംനിന്ന്‌ ആധാറിനുവേണ്ടിയുള്ള നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാലും കാര്‍ഡ്‌ പോസ്റ്റോഫീസ്‌ വഴിയാണ്‌ ലഭിക്കുക. മൂന്ന്‌ മാസത്തിനുള്ളില്‍ കാര്‍ഡ്‌ ലഭിക്കുമെന്നാണ്‌ വാഗ്ദാനമെങ്കിലും ആധാറിനായി രജിസ്റ്റര്‍ ചെയ്ത്‌ മൂന്നുമാസം കഴിഞ്ഞിട്ടും ആധാര്‍ ലഭ്യമല്ലാത്ത ധാരാളം പേര്‍ ഉണ്ട്‌.

ബഹുഭൂരിപക്ഷം വരുന്ന വീട്ടമ്മമാരുടെ വോട്ടുനേടി അധികാരത്തില്‍ വന്ന സര്‍ക്കാരാണ്‌ വീട്ടമ്മമാരെ ചൂല്‍പ്രയോഗത്തിന്‌ പ്രേരിപ്പിക്കുന്നത്‌. ഗ്യാസ്‌ സബ്സിഡി പുനഃസ്ഥാപിക്കണമെന്ന അവരുടെ ആവശ്യം ശക്തമാകുകയാണ്‌. പുതുവര്‍ഷത്തില്‍ പാചകവാതക വില ഒറ്റയടിക്ക്‌ 200 രൂപ വര്‍ധിച്ചതില്‍ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ്‌ വീണ്ടും ഈ ഗ്യാസ്‌ പീഡനം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന്റെ വില ജനുവരി ഒന്നിന്‌ 1293.50 പൈസ നല്‍കണം.

വാണിജ്യ ഉപഭോഗത്തിനുള്ള സിലിണ്ടര്‍വില 2184.50 രൂപയായി. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വില സംവിധാനം നിലവില്‍ വരും. ഇപ്പോള്‍ സബ്സിഡിയില്ലാതെ കേരളത്തില്‍ സിലിണ്ടര്‍ ഒന്നിന്‌ 1210 രൂപയാണ്‌. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ എന്നും കോര്‍പ്പറേറ്റ്‌ പ്രീണനം നടത്തുന്നയാളാണ്‌. ഏപ്രില്‍ ഒന്നിന്‌ മുമ്പുള്ള വിലവര്‍ധന പോലും എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണെന്നാണ്‌ അഭ്യൂഹങ്ങള്‍. പൊതുതെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ സര്‍ക്കാരിന്റെ മുഖം മിനുക്കാനായി സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന്‌ കോണ്‍ഗ്രസില്‍ പൊതു അഭിപ്രായം ഉയരുമ്പോഴും സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്‌ എണ്ണക്കമ്പനികളുടെ അഭിപ്രായം കണക്കിലെടുത്താകണമെന്ന നിലപാടാണ്‌ പെട്രോളിയം മന്ത്രാലയത്തിനുള്ളത്‌. സര്‍ക്കാരിന്‌ ഈ ഇനത്തില്‍ സബ്സിഡിയായി 3300 കോടി രൂപ മുതല്‍ 5800 കോടി രൂപവരെ നഷ്ടമുണ്ടെന്നും കണക്കാക്കുന്നു. ഇതോടൊപ്പം ഡീസല്‍ വില രണ്ട്‌ രൂപവരെ വര്‍ധിപ്പിക്കാനും നീക്കമുണ്ട്‌. ഇത്‌ ഒഎന്‍ജിസിയെയും ഓയില്‍ ഇന്ത്യ ലിമിറ്റഡിനെയും റിലയന്‍സ്‌ ഇന്‍ഡസ്ട്രീസിനെയും സഹായിക്കും. ഷെയര്‍വില ഇതുമൂലം വര്‍ധിക്കും. സിലിണ്ടര്‍ സബ്സിഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന നിബന്ധനയ്‌ക്ക്‌ കേരളത്തിന്‌ രണ്ടുമാസം സാവകാശം നല്‍കിയിരിക്കുന്നു. ഗ്യാസ്‌ കമ്പനികള്‍ ബോട്ടിലിംഗ്‌ നിര്‍ത്തിയതോടെ മഹിളാ അസോസിയേഷന്‍ സമരപാതയിലാണ്‌. ആധാറുമായി സബ്സിഡി ബന്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ അവര്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്‌.

സബ്സിഡി ആധാറുമായി ബന്ധപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്‌. മന്ത്രിസഭ തീരുമാനിക്കാതെയാണ്‌ ഈ അറിയിപ്പ്‌. ഗ്യാസ്‌ വിലവര്‍ധനയും രണ്ട്‌ രൂപ ഡീസല്‍ വിലവര്‍ധനയെ നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കുമെന്നുറപ്പാണ്‌. പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ രാഹുല്‍ഗാന്ധി നടത്താന്‍ പോകുന്ന പദയാത്ര വീട്ടമ്മമാരുടെ വികാരം തണുപ്പിക്കുകയില്ല. തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള ഇൗ‍ വിലവര്‍ധന തെരഞ്ഞെടുപ്പ്‌ ഫലത്തെ സാധിക്കുമെന്നുറപ്പാണ്‌. ഗ്യാസ്‌ സിലിണ്ടര്‍ വിലവര്‍ധനയിലും ഡീസല്‍ വിലവര്‍ധനയിലും ഏറ്റവുമധികം ആഹ്ലാദിക്കുന്നത്‌ എണ്ണക്കമ്പനികളാണ്‌. അതിന്റെ പ്രതിഫലനം സ്റ്റോക്ക്‌ മാര്‍ക്കറ്റിലും ദൃശ്യമാണ്‌. വില നിയന്ത്രണത്തിന്‌ സര്‍ക്കാര്‍ ഏപ്രില്‍ ഒന്ന്‌ മുതല്‍ പുതിയ മാര്‍ഗരേഖ കൊണ്ടുവരുന്നതോടെ വിലവര്‍ധനയുണ്ടാകുമെന്ന്‌ ഏതാണ്ട്‌ ഉറപ്പാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.