Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശീയ ദുരന്തം വിലക്കയറ്റമാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 08:59 pm IST
in Vicharam

ഇന്ത്യയിലെ ജനസംഖ്യ 130 കോടിയെങ്കില്‍ അതില്‍ 75 കോടി ജനങ്ങളനുഭവിക്കുന്ന ദുരന്തം വിലക്കയറ്റമാണ്‌. അത്‌ പാചകവാതകത്തിലൂടെയോ ഭക്ഷ്യവസ്തുക്കളിലൂടെയോ മറ്റ്‌ എന്തിലൂടെയാണെങ്കിലും അസഹനീയവും ക്രൂരവുമാണ്‌. അതിനെ ലഘൂകരിക്കുവാന്‍ വേണ്ടി വിലക്കയറ്റത്തെ ആഗോളവല്‍ക്കരിച്ചു രക്ഷപ്പെടുന്ന രാഷ്‌ട്രീയ ശൈലി ഇനിയും അനുവര്‍ത്തിക്കുന്നതില്‍ കാര്യമില്ല. ഇന്ത്യയിലെ വിലക്കയറ്റം കൃത്രിമമാണ്‌, അല്ലായെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെങ്കില്‍, അവകാശപ്പെടുന്ന പുരോഗതി വെറും പൊള്ളയാണെന്ന്‌ സമ്മതിക്കേണ്ടിവരും. മാത്രമല്ല എന്തടിസ്ഥാനത്തിലാണ്‌ ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കിയത്‌, ഭക്ഷ്യവസ്തുക്കള്‍ക്ക്‌ ദൗര്‍ലഭ്യം നിലനില്‍ക്കുമ്പോള്‍ ബില്ലിന്റെ പ്രയോജനമെങ്ങനെ സാധാരണ ജനങ്ങളിലെത്തും? ഇരുട്ടുകൊണ്ട്‌ ഓട്ടയടയ്‌ക്കുന്ന സമീപനമല്ല നമുക്കിന്നാവശ്യം, കര്‍ശനമായ നടപടികളാണ്‌ വേണ്ടത്‌. അതല്ലാതെയുള്ള ഭരണം ദേശീയ ദുരന്തസമാനമാണ്‌!!

പൂഴ്‌ത്തിവെപ്പുകാരേയും കരിഞ്ചന്തക്കാരേയും ഇടനിലക്കാരേയും പിടികൂടി തുറങ്കിലടയ്‌ക്കുകയും ജനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കിയ സമ്പത്ത്‌ കണ്ടുകെട്ടുവാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്താല്‍ വിലക്കയറ്റം അതിവേഗം താഴേയ്‌ക്ക്‌ പതിക്കും. അതിനുള്ള രാഷ്‌ട്രീയ ആര്‍ജ്ജവം പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ ഒരു ഭരണാധികാരി ശക്തനാവുന്നുള്ളൂ. വന്‍ കോര്‍പ്പറേറ്റുകളേയും കരിഞ്ചന്തക്കാരേയും മാഫിയകളേയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന അഴിമതിക്കാരായ മന്ത്രിമാരടങ്ങിയ കേന്ദ്രമന്ത്രിസഭയെ നയിക്കുന്നുവെന്നത്‌ കൊണ്ടുമാത്രം മന്‍മോഹന്‍ സിംഗ്‌ ശക്തനാണെന്ന്‌ സ്വയം തോന്നുന്നുണ്ടെങ്കില്‍ എന്തു പറഞ്ഞിട്ടെന്ത്‌ കാര്യം!! ജനങ്ങളോട്‌ പ്രതിബദ്ധതയുണ്ടെങ്കില്‍ മാത്രമേ അതിനുള്ള ധൈര്യം കൈവരിക്കാനാകുകയുള്ളൂ, അതുവഴി ജനാധിപത്യത്തിന്റെ നന്മ ജനങ്ങള്‍ക്ക്‌ അനുഭവവേദ്യമാകുകയുള്ളൂ.

പ്രധാനമന്ത്രിയുടെ ദല്‍ഹി പത്രസമ്മേളനത്തില്‍ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിച്ചത്‌ ഇന്ത്യ-അമേരിക്ക ആണവകരാറാണ്‌, ഈ കരാര്‍ കൊണ്ട്‌ ഇന്ത്യയ്‌ക്ക്‌ എന്ത്‌ നേട്ടമാണുണ്ടായതെന്ന്‌ വ്യക്തമല്ല! അമേരിക്ക ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടു മാത്രം ഇന്ത്യയോടുള്ള സൗഹൃദ മനോഭാവം പ്രകടിപ്പിക്കുന്നുവെന്ന്‌ മാത്രമേയുളളൂ, ആ സൗഹൃദ സമീപനത്തെ അമിത സ്നേഹവായ്‌പായി കരുതുന്ന പ്രധാനമന്ത്രി ഒരു സാദാ സര്‍ദാരിക്കപ്പുറം മറ്റൊന്നും കാണാന്‍ കഴിയാത്ത വിധം അന്ധനും ബധിരനുമാണ്‌! ഇന്ത്യ പുരോഗമിക്കുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു അമേരിക്ക ആണവകരാര്‍ പ്രാവര്‍ത്തികമാക്കുവാന്‍ താല്‍പ്പര്യം കാണിച്ചെന്നു വരില്ല. പാശ്ചാത്യരാജ്യങ്ങളെ ഒരുപ്രത്യേക വീക്ഷണത്തില്‍ കണ്ടുകൊണ്ട്‌, കച്ചവടതാല്‍പ്പര്യം വെച്ചുകൊണ്ട്‌ സ്വാതന്ത്ര്യത്തിന്‌ മുമ്പു പിമ്പും കാനഡയിലേക്കും മറ്റും കുടിയേറിയ സിക്കുകാരുടെ വിചാര വികാരം മാത്രമേ മന്‍മോഹന്‍ സിംഗിനുള്ളൂവെന്നാണ്‌ ഈ കരാര്‍ തന്നെ വ്യക്തമാക്കുന്നത്‌! അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിന്റെ പത്രസമ്മേളനം ഒരു സര്‍ദാരി ഭാഷ്യം മാത്രമായി കാണുകയാണ്‌ വേണ്ടത്‌.

അഴിമതിയാരോപണങ്ങളെല്ലാം തന്നെ കൂട്ടു മന്ത്രിസഭയുടെ ഫലമായി സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അതിന്റെ ഉത്തരവാദിത്വം ഘടക കക്ഷി മന്ത്രിമാരുടെ ചുമലില്‍ വെച്ചുകൊടുത്ത്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്നതുപോലെയാണ്‌ തോന്നുന്നത്‌! അങ്ങനെയുള്ള പ്രധാനമന്ത്രിയെ ദുര്‍ബലനായിട്ടല്ലാതെ മറ്റൊരു വിധത്തില്‍ കാണണമെന്ന്‌ പറയുന്നതിലെന്തര്‍ത്ഥമാണുള്ളത്‌. ചരിത്രം ശക്തനെന്ന്‌ രേഖപ്പെടുത്തുമെന്ന്‌ പറയാന്‍ മാത്രം എന്ത്‌ കഴിവാണ്‌ മന്‍മോഹന്‍ സിംഗ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌!? തമിഴ്‌നാട്‌ ഭയപ്പെടുത്തിയപ്പോള്‍ ശ്രീലങ്കയില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളുടെ യോഗത്തില്‍ പോകാതിരുന്നതുപോലുള്ള അനേകായിരം സംഭവങ്ങളെയെല്ലാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശക്തനെന്ന്‌ വിളിക്കുവാന്‍ തക്കവിധം പ്രാപ്തനാകുന്നുണ്ടോയെന്നറിയില്ല! അധികാരം നിലനിര്‍ത്തുവാന്‍ ഏത്‌ ചെകുത്താനേയും കൂടെ നിര്‍ത്തി വളര്‍ത്തിയെടുത്ത അഴിമതി സംസ്ക്കാരത്തിന്റെ കര്‍ത്താവ്‌ താന്‍ തന്നെയാണെന്ന സത്യം ഏറ്റുപറയുവാനുള്ള ധൈര്യമെങ്കിലും മന്‍മോഹന്‍ സിംഗ്‌ പ്രകടിപ്പിച്ചിരുന്നെങ്കില്‍ അത്രയെങ്കിലും ആശ്വസിക്കാമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

പുതിയ വാര്‍ത്തകള്‍

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.