Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 08:52 pm IST
inKottayam

കോട്ടയം: നഗരസഭയുടെയും പൗരാവലിയുടെയും കലാസംഘടനകളുടെയും സഹകരണത്തോടെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ നാഗസ്വരവിദ്വാന്‍ തിരുവിഴാ ജയശങ്കര്‍, സംഗീതസംവിധായകന്‍ ആലപ്പി രങ്കനാഥ്, കലാശ്രീ പുരസ്‌കാരം നേടിയ കാഥികന്‍ വിനോദ് ചമ്പക്കര, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, കുമാരനല്ലൂര്‍ മണി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കലാകാരന്മാര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണെന്നും അനുഗ്രഹമുള്ളവരാണെന്നും അക്ഷരനഗരിയായ കോട്ടയത്തിന്റെയും മലയാളക്കരയുടെ മേന്മ ലോകമെമ്പാടും പരത്തിയ പ്രതിഭാധനരായ അഞ്ച് കലാകാരന്മാര്‍ക്കാണ് ഇവിടെ ആദരവ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ പൊന്നാടയും ഉപഹാരവും മന്ത്രി നല്‍കി.

പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജം ജി.നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ.എന്‍.എസ്.ഹരിശ്ചന്ദ്രന്‍, സിന്‍സി പാറേല്‍, റ്റി.സി.റോയി, അനീഷാ തങ്കപ്പന്‍, കലാകാരക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കണിച്ചുകുളങ്ങര പീതാംബരന്‍ മാസ്റ്റര്‍, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ തോമസ് പുതുശ്ശേരി, തപസ്യ കോട്ടയം പ്രസിഡന്റ് കിളിരൂര്‍ രാധാകൃഷ്ണന്‍, ഡോ.നടുവട്ടം സത്യശീലന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അയ്‌മനം ബാജുരാജിന്റെ ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ജി.ഗോപാലകൃഷ്ണന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പഴയിടം മുരളി നന്ദിയും പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി നാഗസ്വര വിദ്വാന്‍ തുറവൂര്‍ നാരായണപ്പണിക്കരും വയലിനിസ്റ്റ് കുമ്മനം ഉപേന്ദ്രനാഥും മൃദംഗിസ്റ്റ് കുമരകം ഗണേഷ് ഗോപാലും ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷനും സമ്മേളനാനന്തരം അവാര്‍ഡ് ജേതാവ് കാഥികന്‍ വിനോദ് ചമ്പക്കര അവതരിപ്പിച്ച കഥാപ്രസംഗവും നടന്നു.

അഖിലകേരള കലാകാര ക്ഷേമസമിതി, തപസ്യ കലാസാഹിത്യവേദി, കോട്ടയം പബ്ലിക് ലൈബ്രറി, ദര്‍ശന സാംസ്‌കാരിക കേന്ദ്രം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം, ആത്മ, രഞ്ജിനി, കളിയരങ്ങ്, നാദോപാസന, കലാക്ഷേത്രം, സഹൃദയവേദി, രാഗലയ തുടങ്ങിയവയുടെ പ്രതിനിധികളും പൗരാവലിയും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

Samskriti

സാക്ഷാത്ക്കാരം

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.