Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അമിത നിരക്കെന്ന്‌ പരാതി: മിനിബൈപ്പാസിലെ ടോള്‍ബൂത്തില്‍ പ്രതിഷേധം പതിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 09:20 pm IST
inErnakulam

മരട്‌: തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോള്‍ ബൂത്തില്‍ വാഹനങ്ങളില്‍നിന്നും അമിതനിരക്ക്‌ ഈടാക്കുന്നതായി വ്യാപക പരാതി. ടിക്കറ്റ്‌ വാങ്ങുന്നവര്‍ക്ക്‌ ബാക്കിത്തുക മടക്കി നല്‍കാത്തത്‌ പതിവായതോടെ പ്രതിഷേധവുമായി രംഗത്ത്‌ വരുന്നവരും ടോള്‍ ബൂത്തിലെ കരാറുകാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.

മരട്‌ ഗാന്ധിസ്ക്വയറിന്‌ സമീപത്തുനിന്നും തൃപ്പൂണിത്തുറ-വൈക്കം റോഡിലേക്ക്‌ പ്രവേശിക്കുന്ന എളുപ്പമാര്‍ഗമാണ്‌ മിനി ബൈപ്പാസ്‌. പൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍മ്മിച്ച പാലത്തിനും റോഡിനും സ്വകാര്യ കരാറുകാരാണ്‌ ടോള്‍ പിരിക്കുന്നത്‌. കാറുകള്‍ക്കും ഇടത്തരം വാഹനങ്ങള്‍ക്കും ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ മൂന്ന്‌ രൂപയാണ്‌ നിരക്ക്‌. വലിയ വാഹനങ്ങള്‍ക്ക്‌ 7രൂപ 50 പൈസയും. എന്നാല്‍ ഈ സ്ഥാനത്ത്‌ ഓരോ വാഹനങ്ങളില്‍നിന്നും 10 രൂപവരെ കരാറുകാര്‍ ഈടാക്കുന്നുവെന്നാണ്‌ പരാതി. ഇത്‌ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. അമിതനിരക്ക്‌ ചോദ്യംചെയ്ത ഉദയംപേരൂര്‍ മട്ടമ്മല്‍ സജി മോഹനനെ കഴിഞ്ഞദിവസം ടോള്‍ ജീവനക്കാര്‍ സംഘംചേര്‍ന്ന്‌ മര്‍ദ്ദിച്ചതായി പരാതിയുണ്ട്‌. വടികൊണ്ടുള്ള അടിയേറ്റ്‌ ഇയാളുടെ കാല്‍മുട്ടിന്‌ സാരമായി പരിക്കേറ്റിട്ടുണ്ട്‌. ഇയാള്‍ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ ചികിത്സ തേടി.

ടാക്സി വാഹനങ്ങളില്‍നിന്നും എറണാകുളത്തിന്‌ പുറത്തുനിന്നുള്ള രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങളില്‍നിന്നുമാണ്‌ പതിവായി അമിതതുക ഈടാക്കുന്നത്‌. ബാക്കി ചോദിക്കുന്നവരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തും. അധികം വാങ്ങിയ തുക മടക്കിനല്‍കാനും ഇവര്‍ തയ്യാറാകാറില്ല. പോലീസില്‍ ചിലരും ഇവര്‍ക്ക്‌ ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

Kerala

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

News

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

Kerala

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.