Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ശബരിമല തീര്‍ത്ഥാടകരോടുള്ള ദ്രോഹം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 09:50 pm IST
inKottayam

തീര്‍ത്ഥാടകരെ ഭക്ഷണത്തിനായി നിര്‍ബ്ബന്ധപൂര്‍വ്വം

വിളിച്ചിറക്കുന്നതായി പരാതി

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി ബസില്‍ വരുന്ന തീര്‍ത്ഥാടകരെ നിര്‍ബ്ബന്ധിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ കെഎസ്ആര്‍ടിസിക്കാര്‍ ഇറക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് കോഴിക്കോട് നിന്നും വന്ന നെല്ലിക്കോട് ഉദയംനഗര്‍ സ്വദശി നാരായണന്‍ എരുമേലി റവന്യൂ കണ്‍ട്രോള്‍ ഓഫീസില്‍ പരാതിയും നല്‍കി. കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറിയ തങ്ങളുടേതടക്കമുള്ള തീര്‍ത്ഥാടകരെ എരുമേലിക്ക് 7 കിലോമീറ്റര്‍ അകലെ കൂവപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

എരുമേലിയില്‍ തിരക്ക് കൂടുതലാണെന്നും കിലോമീറ്ററുകളോളം ഇനിയും സഞ്ചരിക്കണമെന്നും ബസിലെ ജീവനക്കാര്‍ പറഞ്ഞാണ് തീര്‍ത്ഥാടകരെ ഹോട്ടലിനു മുന്നില്‍ ഇറക്കിയതെന്നും നാരായണന്‍ പറഞ്ഞു. എന്നാല്‍ തിരക്കു കുറഞ്ഞ ഉച്ചയ്‌ക്ക് 2മണിയോടെ എരുമേലിയിലെത്തിയ തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പരാതി നല്‍കുകയായിരുന്നു.

എരുമേലിയിലെത്താന്‍ വെറും ഏഴു കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ കൂവപ്പള്ളിയില്‍ ആഹാരം കഴിക്കാന്‍ തീര്‍ത്ഥാടകരെ ഇറക്കിയ സംഭവം പ്രതിഷേധാര്‍ഹമാണെന്നും ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍.ഹരിലാല്‍, മനോജ് എസ്. എന്നിവര്‍ പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്കുനേരെ

പാലായില്‍ വീണ്ടും ആക്രമണം

പാലാ: ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെ പാലായില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. വയനാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാലാ പൊന്‍കുന്നം റോഡിലാണ് അയ്യപ്പഭക്തര്‍ക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഹിന്ദു ഐക്യവേദി, മീനച്ചില്‍ ഹിന്ദുമഹാസംഗമം, ബിജെപി, ആര്‍എസ്എസ്, സംഘടനകള്‍ പ്രതിഷേധിച്ചു.

മദ്യപിച്ചെത്തിയ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ സ്വാമിമാരുടെ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമഴിച്ചുവിട്ടതെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു. തീര്‍ത്ഥാടക സംഘത്തിന്റെ ഡ്രൈവര്‍ രതീഷ്, പെരിയസ്വാമി സുമേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഘത്തിലെ മാളികപ്പുറം, മണികണ്ഠസ്വാമികളുള്‍പ്പെടെയുള്ളവര്‍ നോക്കിനില്‍ക്കെയാണ് ഇവരെ മര്‍ദ്ദിച്ചത്. ശനിയാഴ്ച ഇടപ്പാളില്‍ നിന്നും കാല്‍ നടയായി ശബരിമലയ്‌ക്കു പോകുകയായിരുന്ന സംഘത്തെ മുണ്ടുപാലത്തു ആക്രമിച്ചിരുന്നു. ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തുടര്‍ച്ചയായി തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

തീര്‍ത്ഥാടനപാതകളില്‍ വഴിവിളക്കുകളില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി നിത്യേന പതിനായിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന തീര്‍ത്ഥാടന പാതയായ കാഞ്ഞിരപ്പള്ളി 26 കവല മുതല്‍ എരുമേലി കൊരട്ടി വരെയുള്ള ഭാഗത്ത് വഴിവിളക്കുകളില്ല. സംസ്ഥാന പാതകൂടിയായ ഇവിടെ കാഞ്ഞിരപ്പള്ളി , പാറത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിമേഖലകൂടിയാണ്. തീര്‍ത്ഥാടക വാഹനങ്ങള്‍ക്കു പുറമേ നടന്നുവരുന്ന തീര്‍ത്ഥാടകരും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന പാതയിലെങ്കിലും വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വഴിവിളക്കുകളില്ലാത്തതിനാല്‍ വാഹനങ്ങളുടെ അധികമായ തിരക്ക് നടന്നുവരുന്ന തീര്‍ത്ഥാടകര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന് തീര്‍ത്ഥാടകരും നാട്ടുകാരും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

Kerala

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.