Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്രീ ‘എം’ 11നും 12നും കോട്ടയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 09:45 pm IST
inKottayam

കോട്ടയം: ആത്മീയാചാര്യനും ഗ്രന്ഥകര്‍ത്താവും ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സത്സംഗ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സ്ഥാപകനുമായ ശ്രീ ‘എം’ 11, 12 തീയതികളില്‍ കോട്ടയം സന്ദര്‍ശിക്കും. 1948ല്‍ തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ജനിച്ച മുംതാസ് അലിയാണ് ശ്രീ എം ആയി മാറിയത്. ബിരുദപഠനം കഴിഞ്ഞ് ഹിമാലയത്തിലേക്കു പോകുകയും അവിടെ മഹേശ്വര്‍ നാഥ് ബാബാജി എന്ന ഗുരുവിന്റെ കീഴില്‍ മൂന്നര വര്‍ഷക്കാലം പഠിക്കുകയും ചെയ്തു. സത്യാന്വേഷണ യാത്രകള്‍ക്കിടയില്‍ സ്വാമി തപസ്യാനന്ദ, ശ്രീലക്ഷ്മണ്‍ ജൂ, ശ്രീ ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയ അനവധി മഹദ് വ്യക്തികളെ കണ്ടുമുട്ടാനും, അവരുമായി ആശയങ്ങള്‍ പങ്കുവയ്‌ക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച ശ്രീ എം, വിവിധ തത്വചിന്തകളെയും മതദര്‍ശനങ്ങളെയും കുറിച്ച് ആഴത്തില്‍ പഠിച്ചു. ദല്‍ഹി, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തനായും പിന്നീട് ജിദ്ദ കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്റെ ട്രസ്റ്റിയായും ജോലി നോക്കിയശേഷം 1998 മുതല്‍ അദ്ദേഹം ശ്രീ എം എന്ന പേരില്‍ ആധ്യാത്മിക ക്ലാസുകള്‍ എടുത്തുതുടങ്ങി.

‘പ്രത്യാശയുടെ പദയാത്ര’ എന്ന പേരില്‍ ശ്രീ എം പ്രഖ്യാപിച്ചിരിക്കുന്ന പദയാത്ര സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ 2015 ജനുവരി 12ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്നും ആരംഭിച്ച് 6,000 കിലോമീറ്റര്‍ താണ്ടി, 14 മാസംകൊണ്ട് ഏതാണ്ട് 10 ദശലക്ഷത്തിലധികം ജനങ്ങളുമായി ഇടപഴകി കാശ്മീരില്‍ അവസാനിക്കും. മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ നിലനില്‍ക്കുന്ന സ്പര്‍ദ്ധകള്‍ ഒഴിവാക്കി, എല്ലാ മതങ്ങളുടെയും കാതലായ ആത്മീയ ഉന്നതിയും പരസ്പര സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ച് ഭാരതീയ സംസ്‌കാരത്തിന്റെ കാവലാളാകാന്‍ ഓരോ ഭാരതീയനെയും ഉദ്‌ബോധിപ്പിക്കുക എന്നതാണ് ഈ പദയാത്രയുടെ ഉദ്ദേശ്യം.

12ന് വൈകിട്ട് 5ന് കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ജസ്റ്റിസ് കെ.ടി.തോമസ്, കോട്ടയം ജൂമാ മസ്ജിദ് ഇമാം സാദിഖ് മൗലവി, തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ, വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍ സില്‍ മെമ്പര്‍ ഫാ.കെ.എം.ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പലമതങ്ങള്‍, ഒരു മനുഷ്യകുലം എന്നി വിഷയത്തില്‍ പ്രഭാഷണം നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

Samskriti

സാക്ഷാത്ക്കാരം

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.