Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചിനെത്തിയവര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 10:01 pm IST
inKottayam

എരുമേലി: പശ്ചിമഘട്ട സംരക്ഷണപദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മലയോരമേഖലയില്‍ നടത്തിയ ഫോറസ്റ്റ് സ്‌റ്റേഷന്‍ മാര്‍ച്ച് ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോരമേഖല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കണമല ഫോറസ്റ്റ് ഓഫീസിലേക്കായിരുന്നു നാട്ടുകാരുടെ മാര്‍ച്ച്. പ്രതിഷേധ സമരത്തെ സംബന്ധിച്ച് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രണ്ടായിരത്തിലധികം വന്ന സമരക്കാരെ നേരിടാന്‍ വെറും 50 പോലീസുകാര്‍ മാത്രമാണ് കണമലയിലുണ്ടായിരുന്നത്. രാവിലെ ആരംഭിച്ച മാര്‍ച്ച് തീര്‍ത്ഥാടനപാതയിലെത്തുകയും കണമല ഫോറസ്റ്റ്‌സ്‌റ്റേഷന്‍ ഉപരോധത്തിനിടെ അതുവഴി കടന്നുവന്ന തീര്‍ത്ഥാടക സംഘത്തെയും സമരക്കാര്‍ തടയുകയായിരുന്നു.

ഈ തീര്‍ത്ഥാടനക്കാലത്തെ കൂടുതല്‍ തിരക്കനുഭവപ്പെട്ട ഇന്നലെ തീര്‍ത്ഥാടകരുടെ വരവും പോക്കും ഇതിനിടെ കൂടിയതോടെ ആദ്യം തടയലിന് വിധേയരായവരടക്കം വരുന്ന തീര്‍ത്ഥാടകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തീര്‍ത്ഥാടകര്‍ പോലീസിനോട് തങ്ങള്‍ക്ക് കടന്നുപോകാന്‍ നടപടിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് നിസ്സഹായരായി നിന്നതിനാല്‍ ശരണം വിളികളോടെ തീര്‍ത്ഥാടകര്‍ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ വഷളായി മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടത്. സമരക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് വഴിമുടക്കിയപ്പോള്‍ പത്തനംതിട്ട എം പി ആന്റോആന്റണിയും റാന്നി എംഎല്‍എ രാജുഎബ്രഹാമും കാഴ്‌ച്ചക്കാരായി രംഗത്തുണ്ടായിരുന്നു. ശബരിമലതീര്‍ത്ഥാടകര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴും തീര്‍ത്ഥാടകരെ കടത്തിവിടാനുള്ളയാതോരുശ്രമവും ഈ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

പ്രതിഷേധ സമരക്കാരുടെ മുദ്രാവാക്യം വിളികളേക്കാള്‍ ഉച്ചത്തില്‍ തീര്‍ത്ഥാടകരുടെ ശരണംവിളികള്‍ വന േമഖലയില്‍ ഉയര്‍ന്നതോടെ പോലീസും സമരക്കാരും ആശങ്കയിലായി. തടഞ്ഞുവച്ച തീര്‍ത്ഥാടകരെ ഏറെ മണിക്കൂറുകള്‍ക്ക് ശേഷം കടത്തി വിടുന്നതുവരെ പോലീസ് വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.

കണമല ഫോറസ്റ്റ് സ്‌റ്റേഷനിലേക്കുള്ള സമരത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതലുകളോ സുരക്ഷാക്രമീകരണങ്ങളോ ഒരുക്കാന്‍ പോലീസും തയ്യാറായില്ല. എന്നാല്‍ തീര്‍ത്ഥാടകസംഘത്തെ വഴിതിരിച്ചുവിടാന്‍ നിരവധി റോഡുകളും ഏറെ സമയവും ഉണ്ടായിരുന്നിട്ടുകൂടി സമര ക്കാര്‍ തീര്‍ത്ഥാടക വാഹനങ്ങളെ തടയുന്നതു വരെ കാത്തുനിന്ന പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്്.

കണമല സമരത്തെ തുടര്‍ന്ന് വേണമെങ്കില്‍ എരുമേലി നിന്നു തന്നെ വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കഴിയുമായിരുന്ന പോലീസ് സമരക്കാര്‍ക്കിടയിലേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടുകയായിരുന്നുവെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.കണമല-പമ്പാ റോഡില്‍ മണിക്കൂറുകളോളം തീര്‍ത്ഥാടകരെ തടഞ്ഞുവച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ട സമരത്തിന്റെ മറവില്‍ തീര്‍ത്ഥാടകരെ തടയാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമായിരിക്കു മെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Seva Bharathi

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.