Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി അടൂര്‍ പ്രകാശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 09:36 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലെ വിവിധ വകുപ്പുകളുടെ ഏകീകരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ചപറ്റിയിട്ടുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എരുമേലിയിലെ സ്ഥാപനങ്ങള്‍ അമിത വില ഈടാക്കുന്നതായുളള പരാതിയിന്മേല്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ദേവസ്വം വക സ്റ്റാളുകളില്‍ പോലും മിതമായ വിലയിലോ ഹൈക്കോടതി നിശ്ചയിച്ച വിലയിലോ തീര്‍ത്ഥാടകര്‍ക്ക് ഒരു സാധനവും ലഭിക്കുന്നില്ല.

കഴിഞ്ഞദിവസം ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറില്‍ നിന്നും കുപ്പിവെള്ളത്തിന് 20 രൂപ വാങ്ങിയത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. മിക്ക കടകളിലും സാധനങ്ങള്‍ക്കെല്ലാം അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പല കടകളിലും സാധനങ്ങളുടെ വില നിലവാര പട്ടിക ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവിധ ഭാഷകളില്‍ അടിയന്തരമായി ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടനകാല ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കേണ്ട വകുപ്പിനെതിരെ വ്യാപകമായ പരാതികളാണ് നാട്ടുകാര്‍ക്കുള്ളത്. തീര്‍ത്ഥാടനകാല കടകളിലെ പരിശോധന പ്രഹസനമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കുപ്പിവെള്ളത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം 15 രൂപ ഈടാക്കണമെന്ന ഉത്തവരവ് നടപ്പാക്കുന്നതില്‍ കടുത്ത വീഴ്ചയാണ് റവന്യൂ വകുപ്പ് കാട്ടിയിട്ടുള്ളതെന്നും ഹൈന്ദവസംഘടനകളും ആരോപിക്കുന്നു. വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു പരിപാടിക്കെത്തിയ മന്ത്രി എരുമേലിയിലെ റവന്യൂ കണ്‍ട്രോള്‍ ഓഫീസിലും കയറി. എരുമേലിയിലെ തീര്‍ത്ഥാടനകാല ക്രമീകരണങ്ങളില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാലും തീര്‍ത്ഥാടനകാല ക്രമീകരണങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് എരുമേലിയില്‍ അഡീഷണല്‍ മജിസ്‌ട്രേറ്റിന്റെ സേവനത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകരോടുള്ള ചൂഷണം തടയാന്‍ കര്‍ശന നടപടി എടുക്കും. വര്‍ഷങ്ങള്‍ മുമ്പ് തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന കൊച്ചമ്പലം നേര്‍ച്ചപ്പാറ- പേരൂര്‍ത്തോട് പരമ്പരാഗത കാനനപാതയായ അയ്യപ്പന്‍താര റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ചെയ്തു കഴിഞ്ഞുവെന്നും ഇതിനായി ആര്‍ഡിഒ മോഹനപിള്ളയുടെ നേതൃത്വത്തില്‍ തഹസീല്‍ദാറുടെ സംഘം നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.