Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍വ്വകലാശാലാ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കുന്നുണ്ടോഎന്ന് പരിശോധിക്കാന്‍ എംജിയില്‍ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2013, 09:27 pm IST
inKottayam

സ്വന്തം ലേഖകന്‍

കോട്ടയം: സര്‍വ്വകലാശാലാ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സമിതിക്ക് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ തുടക്കം. പട്ടികവിഭാഗ മുസ്ലീം പിന്നോക്ക സമുദായങ്ങള്‍ക്ക് ഭരണഘാടനാനുസൃതമായ സംവരണം നിയമനങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് എംജി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചത്. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ഡോ.പി.കെ.സോമശേഖരനുണ്ണി കണ്‍വീനറും പ്രൊഫ.എന്‍.ജയകുമാര്‍, പ്രൊഫ.സി.എച്ച്. അബ്ദുള്‍ ലത്തീഫ്, പി.കെ.ഫിറോസ് എന്നിവരംഗങ്ങളുമായുള്ള സമിതിയാണ് രൂപീകരിച്ചത്.

സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക വേദികള്‍, പഠനവകുപ്പുകളിലെ ഫാക്കല്‍റ്റികള്‍, ഡീന്‍, ഗസ്റ്റ് – കരാര്‍ അദ്ധ്യാപകര്‍, ഗവേഷണ കേന്ദ്രങ്ങളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍. റിസേര്‍ച്ച് ഫെലോസ്,സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടറി പദവികളായ വി.സി., പി.വി.സി., രജിസ്ട്രാര്‍, ഫൈനാന്‍സ് ഓഫീസര്‍മാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ജോയിന്റ്- ഡെപ്യൂട്ടി- അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍, സെക്ഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റുമാര്‍, ലൈബ്രറിയിലെ വിവിധ തസ്തികയിലുള്ളവര്‍, സെക്യൂരിറ്റി ഓഫീസര്‍മാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, ദിവസവേതന ജീവനക്കാര്‍, തുടങ്ങി സമസ്ത മേഖലകളിലും ജോലി ചെയ്യുന്ന പട്ടികവിഭാഗ മുസ്ലീം പിന്നോക്ക സമുദായങ്ങളുടെ പ്രാതിനിധ്യം തുലോം കുറവാണെന്നാണ് പ്രത്യേകസമിതി വേണമെന്ന ആവശ്യമുന്നയിച്ച എംജി സര്‍വ്വകലാശാല എംപ്ലോയീസ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ഭാരവാഹികള്‍ ആരോപിക്കുന്നത്. ഇവരുടെ ആവശ്യത്തെത്തുടര്‍ന്നാണ് സംവരണതത്വം പാലിച്ചിട്ടുണ്ടോയെന്നറിയാന്‍ ഉപസമിതിയെ എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ചത്. എംജി സര്‍വ്വകലാശാലയുടെ ഈ തീരുമാനം സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളിലടക്കം വ്യാപിപ്പിക്കണമെന്നാണ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ഭാരവാഹികളുടെ ആവശ്യം.

സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ സംവരണതത്വം പാലിച്ചാണ് നടപ്പാക്കുന്നതെന്നിരിക്കെ ഓരോ ഡിപ്പാര്‍ട്ടുമെന്റിലെയും ജീവനക്കാരുടെ അംഗസംഖ്യ പ്രത്യേകമെടുത്ത് അതില്‍ മുസ്ലീങ്ങളടക്കമുള്ളവരുടെ അംഗസംഖ്യ കുറവാണെന്ന് വാദിക്കുന്നത് മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ പേരു പറഞ്ഞ് സര്‍വ്വകലാശാലയിലെ നിയമനങ്ങളില്‍ മുസ്ലീം മതവിഭാഗത്തിലുള്ളവരെ കൂടുതല്‍ തിരുകിക്കയറ്റാനുള്ള ശ്രമവും ഇത്തരം ആവശ്യം ഉന്നയിക്കുന്നതിന്റെ പിന്നിലുണ്ടെന്നും ആക്ഷേപമുണ്ട്. എംജി സര്‍വ്വകലാശാലയില്‍ തുടക്കമിട്ട ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണമെന്ന ആവശ്യവും വരും കാലങ്ങളില്‍ ഉയര്‍ന്നുവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.