Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനസമ്പര്‍ക്ക പരിപാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2013, 09:51 pm IST
in Kottayam

കോട്ടയം: നാളെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളിലേറെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായത്തിന് വേിയുള്ളവയാണ്. ആകെ ലഭിച്ച 1,762 അപേക്ഷകളില്‍ 256 എണ്ണമാണ് അന്തിമഘട്ടത്തില്‍ ശേഷിക്കുന്നത്. ബാക്കിയുള്ള അപേക്ഷകളില്‍ ഇതിനോടകം തീരുമാനമെടുത്തതായി ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരിതാശ്വാസനിധിയിലെ സഹായത്തിനുള്ള 215 അപേക്ഷകളാണ് മുഖ്യമന്ത്രി പരിഗണിക്കുക. എ.പി.എല്‍ കാര്‍ഡുടമകളെ ബി.പി.എല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള 11 അപേക്ഷകളുണ്ട്. മുച്ചക്രവാഹനത്തിനു അപേക്ഷ സമര്‍പ്പിച്ചവരാണ് എണ്ണത്തില്‍ മൂന്നാംസ്ഥാനത്ത്- ഒന്‍പത് പേര്‍. വികലാംഗര്‍ക്കുള്ള സാമ്പത്തിക സഹായം (അഞ്ച്), വായ്‌പ സംബന്ധിച്ചവ (നാല്), സര്‍വീസ്, വീട് (രണ്ടുവീതം), ജോലി, പട്ടയം, റോഡ്, ഫിഷറീസ്, പോലീസ് സഹായം, മണ്ണ് സംരക്ഷണം, ശ്രവണസഹായി, കൃഷി (ഒന്നു വീതം) എന്നിങ്ങനെയാണ് മറ്റ് അപേക്ഷകള്‍.

ദുരിതാശ്വാസ നിധിയിലെ സഹായത്തിനുള്ള അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ച് അപ്പോള്‍ത്തന്നെ തഹസില്‍ദാര്‍മാര്‍ ചെക്ക് എഴുതിക്കൊടുക്കും. തെരഞ്ഞെടുക്കപ്പെട്ട 256 പേര്‍ക്കു പുറമേ ജനസമ്പര്‍ക്കപരിപാടിയുടെ ദിവസം 20,000 ഓളം പുതിയ അപേക്ഷകര്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്റ്റേഡിയത്തിന്റെ കവാടത്തില്‍ അഞ്ച് ഇന്‍ഫര്‍മേഷന്‍ കൗറുകള്‍ പ്രവര്‍ത്തിക്കും.

സ്റ്റേഡിയത്തില്‍ എ. ബ്ലോക്കിലാണ് തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാര്‍ക്ക് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. ഇവരുടെ പരാതികള്‍ പരിഗണിച്ചശേഷം ബി. ബ്ലോക്കിലുള്ള പുതിയ പരാതിക്കാരെ മുഖ്യമന്ത്രി നേരിട്ട് കാണും. വൈക്കത്തഷ്ടമി പ്രമാണിച്ച് വൈക്കം താലൂക്കില്‍ നിന്നുള്ളവര്‍ക്ക് പ്രതേ്യക പരിഗണന നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.