Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി പഞ്ചായത്ത് സെക്രട്ടറി മെഡിക്കല്‍ അവധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 09:06 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ പേട്ടതുള്ളുന്നതിനായി ഉപയോഗിക്കുന്ന സിന്ദൂരത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ എരുമേലി ഗ്രാമപഞ്ചായത്തു സെക്രട്ടറിയും വെട്ടിലായി.

രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന സിന്ദൂരമാണ് വില്‍ക്കുന്നതെന്നും ഇത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിന്റെ പകരം സംവിധാനമൊരുക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ് പഞ്ചായത്ത് സെക്രട്ടറിയെ സിന്ദൂരത്തില്‍ കുടുക്കാന്‍ വഴിതുറന്നത്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുന്നതും പകരം സംവിധാനമൊരുക്കാനുള്ള സാധ്യതക്കുറവുമാണ് പഞ്ചായത്ത് സെക്രട്ടറിയെ വിഷമവൃത്തത്തിലാക്കിയത്. കഴിഞ്ഞ ദിവസം തലവേദനകളെ തുടര്‍ന്ന് സെക്രട്ടറി അവധിയെടുക്കാന്‍ തീരുമാനിച്ചെങ്കിലും പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചില്ല. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അവധിക്കായി സെക്രട്ടറി അപേക്ഷ നല്‍കിയതോടെ പഞ്ചായത്തും വെട്ടിലായി. പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചാലും ഇല്ലെങ്കിലും സെക്രട്ടറി അവധിയില്‍ പ്രവേശിക്കുകയാണെന്നും അവധിയുടെ കാലാവധി തീരുന്നതിനു മുമ്പ് തന്നെ മറ്റെവിടെയെങ്കിലും ജോലി ശരിയാക്കുമെന്നും ജീവനക്കാരും പറയുന്നു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാരംഭദിശയില്‍ പഞ്ചായത്തില്‍ ഉത്തരവാദപ്പെട്ട സെക്രട്ടറി കൂടി ഇല്ലാതെ വന്നാല്‍ തീര്‍ത്ഥാടന ക്രമീകരണം തന്നെ താറുമാറാകുമെന്നാണ് അധികൃതരും നാട്ടുകാരും പറയുന്നത്. സിന്ദൂര നിയന്ത്രണവിഷയത്തില്‍ ചര്‍ച്ചകളിലൂടെ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് തുടര്‍ നടപടികളെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുന്നില്ലെന്ന ആരോപണം നിലനില്‍ക്കേ ചില പഞ്ചായത്തംഗങ്ങള്‍ സെക്രട്ടറിയേട് മോശമായി സംസാരിച്ചു തുടങ്ങിയതാണ് മെഡിക്കല്‍ അവധിക്ക് വഴിയൊരുക്കിയത്.

ഭരണപരമായി ശാശ്വതപരിഹാരം ഉണ്ടാകേണ്ട വിഷയത്തില്‍ സെക്രട്ടറിയുടെ തലയില്‍ സിന്ദൂരം കെട്ടിവച്ച് തലയൂരാനുള നീക്കമാണ് തീര്‍ത്ഥാടന പ്രതിസന്ധിയിലേക്ക് വഴിയൊരുക്കിയിരിക്കുന്നതെന്നും പഞ്ചായത്തിലെ ജീവനക്കാര്‍ തന്നെ പറയുന്നു. ശബരിമല തീര്‍ത്ഥാടനവേളയില്‍ പഞ്ചായത്തില്‍ സെക്രട്ടറിയുടെ അഭാവം ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന കടുത്ത ആശങ്കയിലാണ് ജീവനക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.