Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭൂവിഭവ വിവരസംവിധാനം ഉത്ഘാടനം 19ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 10:04 pm IST
inKottayam

കോട്ടയം: കോട്ടയം ജില്ലയുടെ ഭൂവിഭവ വിവര സംവിധാനത്തിന്റെ കോട്ടയം ജില്ലയ്‌ക്ക് വേണ്ടി തയ്യാറാക്കിയ ഭൂവിഭവ വിവര സംവിധാനം നവംബര്‍ 19ന് രാവിലെ 10ന് കോട്ടയം ഡി. സി. ബുക്‌സ് ഹാളില്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭൂവിഭവ വിവര സംവിധാനത്തിന്റെ ഹാര്‍ഡ്്‌വെയറും സോഫ്റ്റ്‌വെയറും ജില്ലാ പ്ലാനിംഗ് ഓഫീസിന് കൈമാറും.

കോട്ടയം ജില്ലയിലെ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് കേരള സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡ് തയ്യാറാക്കിയ പ്രകൃതി വിഭവ ഡാറ്റാ ബാങ്കിന്റെ പ്രകാശനം ജോസ്. കെ .മാണി എം. പി നിര്‍വ്വഹിക്കും. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍, കോട്ടയം നഗരസഭ ചെയര്‍മാന്‍ എം. പി. സന്തോഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസി യേഷന്‍ പ്രസിഡന്റ് ജോമോന്‍ ഐക്കര, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എല്‍. ഏബ്രഹാം, സോയില്‍ ആന്റ് ലാന്‍ഡ് യൂസ് സര്‍വ്വെ ഓഫ് ഇന്ത്യ ചീഫ് സോയില്‍ സര്‍വ്വെ ഓഫീസര്‍ ഡോ. രമേശ് കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരള ഡയറക്ടര്‍ ഡോ. എം.എസ് രാജശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ആര്‍. മോഹനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ ഭൂവിവരസംവിധാന ത്തിന്റെ സഹായത്തോടെ സ്ഥലപരമായ ചട്ടക്കൂട്ടില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ഭൂവിഭവവിവര സംവിധാനം. സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡ് ഐ.ഐ.ഐ.ടി.എം.കെയുടെ സാങ്കേതികസഹായത്തോടെ പ്രാദേശികാസൂത്രണത്തിന് സഹായകമായ രീതിയിലാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

നവംബര്‍ 19 ഭൂവിഭവവിവര സംവിധാനം നിലവില്‍വരുന്നതോടെ തദ്ദേശസ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ കൃഷി, ഭൂപ്രകൃതി, പ്രകൃതി വിഭവങ്ങള്‍, മണ്‍തരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാകും. ഉപഗ്രഹ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും ഒരുപോലെ പ്രയോജനപ്പെടുത്തിയാണ് വിപുലമായ വിജ്ഞാനശേഖരം ഒരുക്കിയിരിക്കുന്നത്.

റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍, വനം, കുന്നുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഓരോ പ്രദേശത്തിന്റെയും സമഗ്രഘടന ഉള്‍പ്പെടുത്തിയ ദ്വിമാന മാപ്പുകളും അഞ്ചുദിവസത്തെ കാലാവസ്ഥാ പ്രവചനവും സൈറ്റിലുണ്ട്.

എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളുടെ സമ്പൂര്‍ണ്ണ ഭൂവിഭവവിവരങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ക്കും വികസനവകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും പ്രകൃതിവിഭവ ങ്ങളെക്കുറിച്ച് അറിയുന്നതിനും വിശകലനം നടത്തുന്നതിനും സ്ഥിതിവിവരകണക്ക് ശേഖരിക്കുന്നതിനും ഭൂപടങ്ങള്‍ തയ്യാറാക്കി പകര്‍പ്പുകളെടുക്കുന്നതിനും ഇത് ഉപകരിക്കും.

ഈ സംവിധാനത്തില്‍ 2012-ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇപ്പോഴുഴള്ളത്. ഇതില്‍ ആവശ്യാനുസരണം വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സൗകര്യ മുണ്ട്. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഭൂപ്രദേശങ്ങളുടെ ത്രിമാന ദൃശ്യങ്ങളും അടുത്തുതന്നെ ലഭ്യമാക്കും.

കോട്ടയം ജില്ലയുടെ ഭൂവിഭവ വിവര സംവിധാനത്തിന്റെ ഉദ്ഘാടനത്തോടനു ബന്ധിച്ച് ആസൂത്രകര്‍, ഭരണകര്‍ത്താക്കള്‍, തദ്ദേശ ഭരണമേധാവികള്‍, ശാസ്ത്രജ്ഞര്‍, വികസന വകുപ്പുകളിലെ സാങ്കേതിക വിദഗ്‌ദ്ധര്‍ എന്നിവര്‍ക്ക് സ്ഥലമാന സങ്കേതങ്ങള്‍ ഉപയോഗിച്ച് ഭൂവിനിയോഗാസൂത്രണം നടത്തുന്നതുമായി ബന്ധപ്പെട്ട ശില്‍പ്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. സോയില്‍ ആന്റ് ലാന്‍ഡ് യൂസ് സര്‍വ്വെ ഓഫ് ഇന്ത്യ. ഐ.ഐ.ഐ.ടി.എം.കെ, സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകളും സംശയനിവാരണവും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.