Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരിയില്‍ ക്ഷേത്ര ഏകോപനസമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 09:45 pm IST
in Kottayam

ചങ്ങനാശേരി: ഹിന്ദു ഐക്യവേദി ചങ്ങനാശേരി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടെ ഭാരവാഹികള്‍ ചേര്‍ന്ന് ക്ഷേത്ര ഏകോപനസമിതി രൂപീകരിച്ചു. യോഗം ഇടുക്കി മങ്കോട്ടുകാവ് ദേവസ്ഥാനം മഠാധിപതി സ്വാമി ദേവചൈതന്യ ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര ഉത്സവാദിചടങ്ങുകള്‍ക്കുവേണ്ടി ഭക്തരില്‍നിന്നും സംഭാവനയായി പിരിക്കുന്ന തുകയുടെ പത്തുശതമാനം മുന്‍കൂറായി ദേവസ്വത്തില്‍ അടയ്‌ക്കണമെന്നുള്ള ഉത്തരവ് പിന്‍വലിക്കുക, ക്ഷേത്രകലകള്‍ നടത്തുന്നതിന് ദേവസ്വം ബോര്‍ഡ് നല്‍കി വന്നിരുന്ന പടിത്തരം പുനരാരംഭിക്കുക കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്നതിന് ഭക്തജനങ്ങളുടെയും ക്ഷേത്രോപദേശക സമിതിയുടെയും സാന്നിധ്യത്തില്‍ നടത്തുക, ശാന്തിക്കാര്‍ക്കുള്ളതുപോലെ തന്നെ വാദ്യ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും പഠനശാലകള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ യോഗം അംഗീകരിച്ച പ്രമേയം ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.എന്‍. മോഹനന്‍നായര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.ലെനിന്‍, റ്റി.ആര്‍.രവീന്ദ്രന്‍, സി.എന്‍. അനില്‍കുമാര്‍, മോഹന്‍ദാസ് നെടുംകുന്നം, രാമചന്ദ്രന്‍നായര്‍, കെ.അനില്‍കുമാര്‍, കെ.എന്‍.സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആര്‍.രാധാകൃഷ്ണന്‍, എന്‍.രാമചന്ദ്രന്‍, മോഹന്‍ദാസ് എന്നിവരെ രക്ഷാധികാരികളെയും കെ.എന്‍.മോഹന്‍നായരെ ചെയര്‍മാനായും തെരഞ്ഞെടുത്തു. കെ.എന്‍.സുഗുണന്‍, ജയതിലകന്‍, രാധാകൃഷ്ണകൈമള്‍ (വൈസ്‌ചെയര്‍മാന്‍മാര്‍), സി.എന്‍.അനില്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍), കെ.അനില്‍കുമാര്‍, വി.കെ. സജികുമാര്‍, ഉണ്ണികൃഷ്ണന്‍ (ജോ.കണ്‍വീനര്‍മാര്‍), അരവിന്ദാക്ഷകുറുപ്പ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പുതിയ വാര്‍ത്തകള്‍

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.