Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അര്‍ബ്ബുദരോഗബാധ: സമഗ്ര അന്വേഷണം വേണമെന്ന് കേരള ശാസ്ത്രപരിസ്ഥിതി കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 10:11 pm IST
inKottayam

എരുമേലി: താലൂക്കില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മാരമായ അര്‍ബ്ബുദരോഗ കാരണങ്ങളെപ്പറ്റി ആരോഗ്യവകുപ്പ് ഡയറക്ടറും ആര്‍സിസിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വിദഗ്‌ദ്ധസമിതിയെക്കൊണ്ട് അന്വേഷിപ്പിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളുടെ ഉത്ഭവകേന്ദ്രം താലൂക്കിലാണെന്നും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി കേരള ശാസ്ത്ര പരിസ്ഥിതി കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഫാക്ടറികളിലും അമോണിയയുള്‍പ്പെടെയുള്ള രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും മൂലം ഗുരുതര ജലമലിനീകരണം നേരിടുന്ന മണിലയാര്‍, ചിറ്റാര്‍പുഴ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്നാണ് നിരവധി ജലവിതരണം പദ്ധതികള്‍ എന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.

നിരോധിക്കപ്പെട്ട കീടനാശിനികളുടെ വ്യാപക ഉപയോഗവും രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അറവുമാടുകളിലും മത്സ്യ, പഴ വര്‍ഗ്ഗങ്ങളിലും ഗുരുതര രാസപദാര്‍ത്ഥങ്ങളുടെ പ്രയോഗവും രോഗകാരണമാകുന്നു. ജലവിതരണത്തിന്റെ ഗുണനിലവാരം കര്‍ശനപരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയില്‍ പാറഖനനത്തിനുള്ള മൈനിംഗ് ആന്റ് ജിയോളജിയുടെ പാസും പെര്‍മിറ്റും ഈമാസം 30ന് അവസാനിക്കുകയാണ്. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ നിയമത്തിലുള്‍പ്പെടുന്ന താലൂക്കില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കരുതെന്നും ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിക്കാനും തീരുമാനിച്ചു. പ്ലാസ്മാ ലൈസന്‍സില്ലാത്തവര്‍ക്കും ഖനനാനുമതി നല്‍കിയ ഉദ്യോഗസ്ഥ നടപടികളെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നു.

തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക സമ്പദ്ഘടന പുനരുദ്ധരിക്കുക, പശ്ചിമഘട്ട ആവാസവ്യവസ്ഥ തിരിച്ചുപിടിക്കുക, സുസ്ഥിര വികസനം ഉറപ്പുവരുത്തുക, വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ ശ്രേണികളിലും എത്തിക്കുക,പ്രാദേശിക ജനത വികസനത്തിന്റെ ദിശ നിര്‍ണയിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് പര്യാപ്തമായ പശ്ചിഘട്ട പരിസ്ഥിതി വിദഗ്‌ദ്ധ പഠന റിപ്പോര്‍ട്ട് ആവാസവ്യവസ്ഥയ്‌ക്കം ഭൂപ്രകൃതിയെയും ജൈവവ്യവസ്ഥയെ സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന് ബോധമുയര്‍ത്തി. 30ന് പരിസ്ഥിതി പരിരക്ഷ ജനകീയ സദസ്സ് സംഘടിപ്പിക്കും. പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്‍.നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ജമാല്‍ പാറക്കല്‍, അജിത് കടക്കയം, ടി.ഇ.നാസറുദ്ദീന്‍, അഡ്വ.ജോര്‍ജ് വി.തോമസ്, ടി.കെ.മുഹമ്മദ് ഇസ്മായില്‍, ആന്‍സമ്മ തോമസ്, എന്‍.എം.റസ്സാഖ്, കെ.ജി.വിജയന്‍, പ്രൊഫ.റോണി കെ.ബേബി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Kerala

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

US

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.