Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉടമകള്‍ അറിയാതെ 40 ഏക്കര്‍ ഭൂമി വില്‍പന നടത്താന്‍ ഭൂമാഫിയ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 10:15 pm IST
in Ernakulam

മരട്‌: ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ നാല്‍പത്‌ ഏക്കറോളം ഭൂമി വില്‍പ്പനനടത്താന്‍ ഭൂമാഫിയ രംഗത്ത്‌. മരട്‌ നഗരസഭയുടെയും കുമ്പളം പഞ്ചായത്തിന്റേയും അതിര്‍ത്തിയിലാണ്‌ വിവിധ സര്‍വ്വേനമ്പരുകളിലുള്ള ഭൂമി നാല്‍പത്‌ ഏക്കര്‍ ഒന്നിച്ച്‌ വില്‍പനക്കുനീക്കം നടക്കുന്നത്‌. ഭൂമിയുടെ രൂപരേഖ (സ്കെച്ച്‌) ഉള്‍പ്പെടെ തയാറാക്കിയാണ്‌ വന്‍ രാഷ്‌ട്രീയ പിന്‍ബലത്തില്‍ മാഫിയകള്‍ രംഗത്തു സജീവമായിരിക്കുന്നത്‌. മരട്‌- കുമ്പളം വില്ലേജുകളില്‍പ്പെടുന്ന സര്‍വ്വേ നമ്പരുകളില്‍ പുരയിടവും വീടുകളും അടങ്ങുന്നതാണ്‌ ഭൂമി. എന്നാല്‍ കൈവശാവകാശമുള്ള ഒരു തുണ്ടുഭൂമിപോലും വില്‍ക്കാന്‍ തങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ്‌ പ്രദേശത്തെ നൂറോളംകുടുംബങ്ങള്‍ പറയുന്നത്‌.

ദേശീയപാതാ ബൈപ്പാസിനോടുചേര്‍ന്ന്‌ എംഎല്‍എ റോഡും, ഫിഷറീസ്‌ സര്‍വ്വകലാശാലയുമാണ്‌ നല്‍പ്പത്‌ ഏക്കറിന്റെ അതിരുകളായി ഭൂമി വില്‍പനക്കാര്‍ തയാറാക്കിയ സെക്ച്ചില്‍ കാണിച്ചിരിക്കുന്നത്‌. ബൈപ്പാസിന്റെ ഒരു വശത്ത്‌ 110 മീറ്ററില്‍ തുടങ്ങി കിഴക്കോട്ട്‌ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ്‌ വില്‍ക്കാനുള്ള ഭൂമിയുടെ രേഖാചിത്രം. സെന്റിന്‌ 12 ലക്ഷമാണ്‌ മതിപ്പുവില. നല്‍പത്‌ ഏക്കര്‍ ഒരുമിച്ച്‌ ആവശ്യമുള്ളവരെ തേടിപ്പിടിച്ച്‌ 480 കോടിരൂപക്ക്‌ ഭൂമി വില്‍ക്കാനാണ്‌ കഴിഞ്ഞ ഒരു വര്‍ഷമായി ഭൂമാഫിയകളും അവരുടെ ഏജന്റുമാരും ശ്രമം നടത്തിവരുന്നത്‌.

ഒരു മന്ത്രിയുടേയും മുന്‍മന്ത്രിയുടേയും പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങളാണ്‌ ഭൂമിവില്‍പനക്ക്‌ ഇടനിലക്കാരെന്നാണ്‌ പറയപ്പെടുന്നത്‌. കൊച്ചിയിലെ ഒരുപ്രവാസി വ്യവസായി ഭൂമിവാങ്ങാന്‍ രംഗത്തുവന്നെങ്കിലും ഒടുവില്‍ പിന്‍വാങ്ങുകയായിരുന്നു എന്നാണ്‌ സൂചന. സ്ഥലവാസികളായ ഭൂവുടമകളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ്‌ കോടികളുടെ ഭൂമി ഇടപാടുകള്‍ക്കായി രാഷ്‌ട്രീയ പിന്‍ബലത്തോടെ ഭൂമാഫിയ കരുക്കള്‍ നീക്കുന്നതെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. കരാര്‍ ഒപ്പിടാന്‍ തയാറാണെങ്കില്‍ ഉടമകളെ ഒഴിപ്പിച്ച്‌ രേഖകള്‍ സഹിതം 40 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തുനല്‍കുവാന്‍ തങ്ങള്‍ക്കാവുമെന്നാണ്‌ ഇടനിലക്കാര്‍ നല്‍കുന്ന ഉറുപ്പ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Kerala

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.