Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേരള ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ രൂപീകരിക്കും: തിരുവഞ്ചൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 10:18 pm IST
inErnakulam

കൊച്ചി: കേരള ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരികയാണെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.കേരള പോലീസ്‌ സര്‍വീസ്‌ ഓഫീസേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇവിടെ ഏത്‌ സംഭവം ഉണ്ടായാലും സി.ബി.ഐ അന്വേഷണം വേണമെന്നാണ്‌ ആവശ്യം ഉയരുന്നത്‌.സി.ബി.ഐ അന്വേഷണത്തിനും കേരള പോലീസില്‍ നിന്നും ഓഫിസേഴ്സിനെ നല്‍കണം ഇതോടൊപ്പം ബാക്കിയുള്ള എല്ലാ സഹായവും നല്‍കണം.ഈ സാഹചര്യത്തിലാണ്‌ കേരള ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന സംവിധാനത്തെക്കുറിച്ച്‌ സര്‍ക്കാരും കേരള സമൂഹവും ഉയര്‍ന്ന തോതില്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. ഈ സംവിധാനം വരുമ്പോള്‍ അന്വേഷണം കുറച്ചുകൂടി വേഗത്തിലാക്കാന്‍ കഴിയും.

നിരവധിപേരെ നിയമിക്കാന്‍ കഴിയും. കേരള ആന്റി ടെററിസ്റ്റ്‌ ഫോഴ്സ്‌ രൂപികരിച്ചപ്പോള്‍ കേരള പോലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥരെയാണ്‌ ഇതില്‍ നിയമിച്ചത്‌. അത്‌ ഒരു തത്വമായി അംഗീകരിക്കാമെങ്കില്‍ കേരള ഇന്‍വെസ്റ്റേഗേഷന്‍ ബ്യൂറോയിലേക്കും നിലവിലുള്ള സംവിധാനത്തില്‍ ഉള്ളവരെ തന്നെ ഇതിനായി നിയോഗിക്കാന്‍ കഴിയും. ഇത്‌ സംബന്ധിച്ച്‌ അധിക പണച്ചിലവുണ്ടാകുമോയെന്ന്‌ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മിലിട്ടറി ഹോസ്പിറ്റല്‍ പോലെ പോലീസ്‌ ഹോസ്പിറ്റല്‍ തുടങ്ങണമെന്ന്‌ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ നല്‍കും .ഡ്യൂട്ടിക്കിടയില്‍ പോലീസ്‌ ഉദ്യോഗസ്ഥനൂണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണവും ക്രമസമാധാനപാലനവും രണ്ടു മേഖലയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ചില പ്രത്യേകമേഖലയില്‍ മാത്രം ചുരുങ്ങിപ്പോയി. ഇത്‌ കേരളത്തില്‍ വ്യാപകമാക്കാന്‍ കഴിഞ്ഞിട്ടില്ല ഈ സാഹചര്യത്തില്‍ അന്വേഷണവും ക്രമസമാധാന പാലനവും കേരളത്തിലൊട്ടാകെ രണ്ടു മേഖലയാക്കി മാറ്റുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. അസോസിയേഷന്‍ ആക്ടിംഗ്‌ പ്രസിഡന്റ്‌ പി ബി പ്രശോഭ്്‌ അധ്യക്ഷത വഹിച്ചു.പോലീസ്‌ മെഡല്‍ ജേതാക്കളെ ഹൈബിഈഡന്‍ എം.എല്‍.എ ചടങ്ങില്‍ ആദരിച്ചു.ഇന്റലിജെന്‍സ്‌ എ.ഡി.ജി.പി ടി പി സെന്‍കുമാര്‍,എറണാകുളം റേഞ്ച്‌ ഐ.ജി കെ പ്ത്മകുമാര്‍, ജി ആര്‍ അജിത്‌,കെ ലാല്‍ജി,ഡി എസ്‌ സുനീഷ്‌ ബാബു പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.